KulaGuru (@kulaguruk) 's Twitter Profile
KulaGuru

@kulaguruk

Hindu Nationalist / Story Teller / Aspiring Chef / Pathetic Singer

अहिंसा परमो धर्मः
धर्म हिंसा तथैव च:l

ID: 1207887146658361344

calendar_today20-12-2019 04:55:38

6,6K Tweet

2,2K Followers

3,3K Following

KulaGuru (@kulaguruk) 's Twitter Profile Photo

ഇന്ത്യ മഹാരാജ്യത്തിന്റെ പ്രതിപക്ഷ ഔദ്യോഗിക ട്വിറ്റെർ ഹാൻഡ്‌ൽ വല്ല റോഡിലെ കുഴികളുടെയൊക്കെ ഫോട്ടോ എടുത്തിടുക എന്ന് വെച്ചാൽ.. എന്താ വിഷയ ദാരിദ്ര്യം! 🤭

KulaGuru (@kulaguruk) 's Twitter Profile Photo

കുന്നംകുളം കൂടി ഉൾപ്പെടുത്തി മാപ്പ് തിരുത്തിയിട്ടുണ്ട് കേട്ടോ..

KulaGuru (@kulaguruk) 's Twitter Profile Photo

വാർത്തകളെ ഓവർ ആയിട്ട് sensetionalize ചെയ്യുന്ന, ഇടയ്ക്കിടക്ക് മണ്ടത്തരവും വ്യാജ വാർത്തകളും സംപ്രേഷണം ചെയ്യുന്ന ചാനലുകൾ ആണ് മുന്നിൽ. പ്രബുദ്ധ മലയാളികൾ ആവുമ്പോ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി. 🫤

KulaGuru (@kulaguruk) 's Twitter Profile Photo

ഇവിടെയുള്ള ചിലരെ പിടിച്ചു ഇത് പോലെ വെള്ളത്തിലിട്ടു നോക്കണം.. വ്യാജനാണോ അതോ ഒറിജിനൽ സംഖിയാണോ എന്നറിയാൻ.😊

KulaGuru (@kulaguruk) 's Twitter Profile Photo

പകരം "നമ്മള് കൊയ്യും വയലെല്ലാം.. നമ്മുടേതാവും പൈങ്കിളിയെ.." എന്ന പാട്ടായിക്കോട്ടെ.. സ്വകാര്യ കോളേജുകളിൽ "പുഷ്പനെ അറിയാമോ..." നിർബന്ധമാക്കണം.

പകരം "നമ്മള് കൊയ്യും വയലെല്ലാം.. നമ്മുടേതാവും പൈങ്കിളിയെ.." എന്ന പാട്ടായിക്കോട്ടെ..

സ്വകാര്യ കോളേജുകളിൽ "പുഷ്പനെ അറിയാമോ..." നിർബന്ധമാക്കണം.
KulaGuru (@kulaguruk) 's Twitter Profile Photo

സ്ഥാനമൊഴിഞ്ഞ പോലീസ്മേധാവിയെ വണ്ടിയിലിരുത്തി, ശവ വണ്ടി വലിച്ചു കൊണ്ട് പോകുന്ന പോലെ കൊണ്ടുപോയി ഓഫീസിൽ നിന്ന് പുറത്താക്കുന്നത് ആചാരം. നമ്മൾ ധർമശാസ്താവിനെ കുടിയിരുത്തി ആരാധിക്കുന്നത് അനാചാരം. അല്ലെടാവ്വേ ?

KulaGuru (@kulaguruk) 's Twitter Profile Photo

ഉദ്ദേശം ഒക്കെ ഞങ്ങൾക്ക് മനസ്സിലായി.. പക്ഷെ അത് നടന്നില്ല. 🤭🤭

ഉദ്ദേശം ഒക്കെ ഞങ്ങൾക്ക് മനസ്സിലായി..
പക്ഷെ അത് നടന്നില്ല. 
🤭🤭
KulaGuru (@kulaguruk) 's Twitter Profile Photo

ഇത്തരം പ്രവർത്തികളെ മാനസിക സമ്മർദ്ദം കുറക്കാനുള്ള നടപടികളുടെ ഭാഗമായി കാണണം. വെറുതെ പോലീസ്‌കാരുടെ മനോവീര്യം കെടുത്തരുത്. /s

ഇത്തരം പ്രവർത്തികളെ മാനസിക സമ്മർദ്ദം കുറക്കാനുള്ള നടപടികളുടെ ഭാഗമായി കാണണം. വെറുതെ പോലീസ്‌കാരുടെ മനോവീര്യം കെടുത്തരുത്.
/s
KulaGuru (@kulaguruk) 's Twitter Profile Photo

മഴക്കാലമല്ലേ.. ഒന്ന് കരുതിയിരുന്നേക്കാം. എപ്പോഴാ ആവശ്യം വരുന്നത് എന്ന് പറയാൻ പറ്റില്ല. #bangalorerains #BangaloreFloods

മഴക്കാലമല്ലേ.. ഒന്ന് കരുതിയിരുന്നേക്കാം.
എപ്പോഴാ ആവശ്യം വരുന്നത് എന്ന് പറയാൻ പറ്റില്ല.
#bangalorerains #BangaloreFloods

ആരോഗ്യ മേഖല തകർന്ന് തരിപ്പണമായി കിടക്കുമ്പോൾ, മൂത്ത സഖാവ് അമേരിക്കയിൽ ചികിത്സക്ക് പോയിരിക്കുമ്പോൾ, മരുമോൻ ചാര വനിത കെണിയിൽ പെട്ടിരിക്കുമ്പോൾ, ശ്രദ്ധ തിരിക്കാൻ ഒറ്റ മാർഗം - ഡിഫി കുട്ടികുരങ്ങന്മാരെ അഴിഞ്ഞാടാൻ വിടുക. രണ്ടു ദിവസത്തെ ചർച്ചയൊക്കെ ഇനി അതിനെ പറ്റിയാകട്ടെ.. #കമ്മിബുദ്ധി

ആരോഗ്യ മേഖല തകർന്ന് തരിപ്പണമായി കിടക്കുമ്പോൾ,
മൂത്ത സഖാവ് അമേരിക്കയിൽ ചികിത്സക്ക് പോയിരിക്കുമ്പോൾ,
മരുമോൻ ചാര വനിത കെണിയിൽ പെട്ടിരിക്കുമ്പോൾ,
ശ്രദ്ധ തിരിക്കാൻ ഒറ്റ മാർഗം - ഡിഫി കുട്ടികുരങ്ങന്മാരെ അഴിഞ്ഞാടാൻ വിടുക.

രണ്ടു ദിവസത്തെ ചർച്ചയൊക്കെ ഇനി അതിനെ പറ്റിയാകട്ടെ..
#കമ്മിബുദ്ധി
KulaGuru (@kulaguruk) 's Twitter Profile Photo

A&A എന്ന പേരിൽ ബാംഗ്ലൂരിൽ ചിട്ടി കമ്പനി നടത്തി ഒരുപാട് പേരെ, മലയാളികളെ ഉൾപ്പെടെ, പറ്റിച്ചു ഒരു 50 കൊടിയെങ്കിലും അടിച്ച് മാറ്റി മുങ്ങിയ സഖാവാണ്.

A&A എന്ന പേരിൽ ബാംഗ്ലൂരിൽ ചിട്ടി കമ്പനി നടത്തി ഒരുപാട് പേരെ, മലയാളികളെ ഉൾപ്പെടെ, പറ്റിച്ചു ഒരു 50 കൊടിയെങ്കിലും അടിച്ച് മാറ്റി മുങ്ങിയ സഖാവാണ്.
KulaGuru (@kulaguruk) 's Twitter Profile Photo

സ്ത്രീകൾക്ക് ബസിൽ സൗജന്യ യാത്ര അനുവദിക്കുമ്പോൾ അവരുടെയും കൂടെ ചേർത്ത് പൈസ കൊടുക്കേണ്ടി വരുന്നതാർക്കാണ്? വണ്ടി നിറയെ പെണ്ണുങ്ങളാണെന്ന് പറഞ്ഞാൽ ഡീസൽ ഫ്രീ കിട്ടില്ലല്ലോ.. പാവപെട്ട സ്ത്രീകളാണെങ്കിൽ പോട്ടെ എന്ന് വെയ്ക്കാം.ഇത് ഐറ്റി കാർക്ക് വരെ ഫ്രീ! കർണാടകയിൽ കൂടി ഇത് നടപ്പാക്കണം.

KulaGuru (@kulaguruk) 's Twitter Profile Photo

അങ്ങനെയെങ്കിൽ അന്നത്തെ ദിവസം ആ വന്ദേഭാരതിൽ യാത്ര ചെയ്ത എല്ലാവർക്കും എതിരെ അന്വേഷണം വേണം. അവരെല്ലാം ചാര വനിതക്കൊപ്പം യാത്ര ചെയ്തവരല്ലേ?

അങ്ങനെയെങ്കിൽ അന്നത്തെ ദിവസം ആ വന്ദേഭാരതിൽ യാത്ര ചെയ്ത എല്ലാവർക്കും എതിരെ അന്വേഷണം വേണം.

അവരെല്ലാം ചാര വനിതക്കൊപ്പം യാത്ര ചെയ്തവരല്ലേ?
KulaGuru (@kulaguruk) 's Twitter Profile Photo

ഇന്നെങ്കിലും ട്രാഫിക് ബ്ലോക്ക്‌ ഇല്ലാതെ ഓഫീസിൽ പോകാം എന്ന് വെച്ചാൽ.. ഇന്നും സക്കത്ത് ബ്ലോക്ക്‌.. പണിമുടക്കാണ് പോലും!