Kochi Municipal Corporation (@kochicorp) 's Twitter Profile
Kochi Municipal Corporation

@kochicorp

Official Twitter Handle of Kochi Municipal Corporation.
Keep following for KMC news, services, programs & notifications.

ID: 1622959412490166275

linkhttp://kochicorporation.lsgkerala.gov.in calendar_today07-02-2023 14:04:40

297 Tweet

96 Followers

2 Following

Kochi Municipal Corporation (@kochicorp) 's Twitter Profile Photo

നഗരത്തിന് മാതൃകയായി ഹീൽ പൊന്നുരുന്നി. പൊന്നുരുന്നി ഡിവിഷനിലെ മുഴുവൻ മാലിന്യവും വാർഡിൽ തന്നെ സംസ്കരിക്കുന്നതിനുള്ള മാലിന്യ സംസ്കരണ യൂണിറ്റ് . #kochicorporation #healponnurunni #Kochi #ponnurunni #wastemanagement #sewage #sewagewaste #corporation #cleaning #everyoneactive

Kochi Municipal Corporation (@kochicorp) 's Twitter Profile Photo

ഏവർക്കും സന്തോഷകരമായ ക്രിസ്തുമസ് ആശംസകൾ നേരുന്നു. #kochicorporation #kochi #christmasday #happychristmas #christmasgreetings #xmasgreetings #december25 #HappyXmas

ഏവർക്കും സന്തോഷകരമായ ക്രിസ്തുമസ് ആശംസകൾ നേരുന്നു.

#kochicorporation #kochi #christmasday #happychristmas #christmasgreetings #xmasgreetings #december25 #HappyXmas
Kochi Municipal Corporation (@kochicorp) 's Twitter Profile Photo

സെപ്റ്റേജ്/ സീവേജ് മാലിന്യങ്ങളുടെ വൃത്തിയാക്കൽ സംബന്ധിച്ചു പൊതുജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിനായി 24*7 ഏകീകൃത toll free helpline നമ്പർ 14420 പ്രവർത്തന സജ്ജമായിരിക്കുന്നു . #kochicorporation #mykochi #Kochi #wastemanagement #sewage #sewagewaste #corporation #cleaning

സെപ്റ്റേജ്/ സീവേജ് മാലിന്യങ്ങളുടെ വൃത്തിയാക്കൽ സംബന്ധിച്ചു പൊതുജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിനായി 24*7 ഏകീകൃത toll free helpline നമ്പർ 14420 പ്രവർത്തന  സജ്ജമായിരിക്കുന്നു .

#kochicorporation #mykochi #Kochi #wastemanagement #sewage #sewagewaste #corporation #cleaning
Kochi Municipal Corporation (@kochicorp) 's Twitter Profile Photo

കൊച്ചിയുടെ രാത്രികാലങ്ങള്‍ പ്രകാശ പൂരിതമാക്കാന്‍ വരുന്നു എല്‍.ഇ.ഡി ലൈറ്റുകള്‍. #ledlights #kochicoporation #csml #Kochi #streetlights

കൊച്ചിയുടെ രാത്രികാലങ്ങള്‍ പ്രകാശ പൂരിതമാക്കാന്‍ വരുന്നു എല്‍.ഇ.ഡി ലൈറ്റുകള്‍.

#ledlights #kochicoporation #csml #Kochi #streetlights
Kochi Municipal Corporation (@kochicorp) 's Twitter Profile Photo

ഏവർക്കും പുതുവത്സര ആശംസകൾ #kochicorporation #kochi #2024 #happynewyear #newyeargreetings #newyeargreetings #HappyNewyear

ഏവർക്കും പുതുവത്സര ആശംസകൾ

#kochicorporation #kochi #2024 #happynewyear #newyeargreetings #newyeargreetings  #HappyNewyear
Kochi Municipal Corporation (@kochicorp) 's Twitter Profile Photo

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മൊബൈൽ food testing lab ന്റെ ഉദ്ഘാടനവും food street ന്റെ തറക്കല്ലിടീലും ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജ് നിർവഹിച്ചു. #kochi_corporation #kochi #foodtesting #mobilefoodtestinglab #foodstreet #inaguration #kadavanthra

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മൊബൈൽ food testing lab ന്റെ ഉദ്ഘാടനവും food street ന്റെ തറക്കല്ലിടീലും ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജ് നിർവഹിച്ചു.

#kochi_corporation #kochi #foodtesting #mobilefoodtestinglab #foodstreet #inaguration #kadavanthra
Kochi Municipal Corporation (@kochicorp) 's Twitter Profile Photo

കൊച്ചി നഗരസഭ പൂർണ്ണമായും ഡിജിറ്റലാകുന്നു. ജനന-മരണ-വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ എന്നിവ പൊതുജനങ്ങൾക്ക് നേരിട്ട് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുങ്ങുന്നു . #kochicorporation #kochi #eGovernance #onlineservices #onlinecertifications

കൊച്ചി നഗരസഭ പൂർണ്ണമായും ഡിജിറ്റലാകുന്നു.

ജനന-മരണ-വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ എന്നിവ പൊതുജനങ്ങൾക്ക് നേരിട്ട് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുങ്ങുന്നു .
#kochicorporation #kochi #eGovernance #onlineservices #onlinecertifications
Kochi Municipal Corporation (@kochicorp) 's Twitter Profile Photo

കൊച്ചി നഗരസഭ പൂർണ്ണമായും ഡിജിറ്റലാകുന്നു. #kochi #ksmart #onlineservices

കൊച്ചി നഗരസഭ പൂർണ്ണമായും ഡിജിറ്റലാകുന്നു.

#kochi #ksmart #onlineservices
Kochi Municipal Corporation (@kochicorp) 's Twitter Profile Photo

അമൃത് പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്‍റേയും രണ്ടാം ഘട്ടത്തിന്‍റെയും പദ്ധതികളുടെ പുരോഗതി വിലയിരുത്തി. ഒന്നാം ഘട്ട പദ്ധതികളില്‍ 94 വര്‍ക്കുകളില്‍ 85 എണ്ണം ഇതിനോടകം പൂര്‍ത്തീകരിച്ചു . #amritproject #kochicorporation

അമൃത് പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്‍റേയും രണ്ടാം ഘട്ടത്തിന്‍റെയും പദ്ധതികളുടെ പുരോഗതി വിലയിരുത്തി. ഒന്നാം ഘട്ട പദ്ധതികളില്‍ 94 വര്‍ക്കുകളില്‍ 85 എണ്ണം ഇതിനോടകം പൂര്‍ത്തീകരിച്ചു .
 
#amritproject #kochicorporation
Kochi Municipal Corporation (@kochicorp) 's Twitter Profile Photo

കൊച്ചിയുടെ വൈകുന്നേരങ്ങൾ കൊച്ചി കായലിനരികെയിരുന്നു മനോഹരമാക്കാം- at Subhash Bose Park #kochi #kochicorporation #kochicorporationcares #corporation #cleaning #everyoneactive #EveryoneFollow #everyone #KochiNews #kochidiaries #kochigram #subashbosepark #BPCL #butterflypark

Kochi Municipal Corporation (@kochicorp) 's Twitter Profile Photo

കൊച്ചി വാട്ടർ മെട്രോ പുതിയ റൂട്ടിലേക്ക് കൂടി പ്രവർത്തനം ആരംഭിക്കുകയാണ് ..ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സർവ്വീസാണ് ഉടൻ ആരംഭിക്കാൻ പോകുന്നത്. #kochicoporation #watermetro #newroute #chitur #highcourtjunction #Kochi #kerala

കൊച്ചി വാട്ടർ മെട്രോ പുതിയ റൂട്ടിലേക്ക് കൂടി പ്രവർത്തനം ആരംഭിക്കുകയാണ് ..ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സർവ്വീസാണ് ഉടൻ ആരംഭിക്കാൻ പോകുന്നത്.

#kochicoporation #watermetro #newroute #chitur #highcourtjunction #Kochi #kerala
Kochi Municipal Corporation (@kochicorp) 's Twitter Profile Photo

കൊച്ചി നഗരത്തിൽ 38 ആരോഗ്യ കേന്ദ്രങ്ങൾ വരുന്നു. #kochicoporation #healthcare #healthcaredevelopment #hospitals #healthsectors

കൊച്ചി നഗരത്തിൽ 38 ആരോഗ്യ കേന്ദ്രങ്ങൾ വരുന്നു.

#kochicoporation #healthcare #healthcaredevelopment #hospitals #healthsectors
Kochi Municipal Corporation (@kochicorp) 's Twitter Profile Photo

കൊച്ചി നഗരസഭയുടെ മൂന്നാമത്തെ റോ-റോ യുടെ നിര്‍മ്മാണം ഫെബ്രുവരിയില്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. #kochicorporation #roro #watertransportation #kochi #kochimayor #transportationdevelopment

കൊച്ചി നഗരസഭയുടെ മൂന്നാമത്തെ റോ-റോ യുടെ നിര്‍മ്മാണം ഫെബ്രുവരിയില്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. 

#kochicorporation #roro #watertransportation #kochi #kochimayor #transportationdevelopment
Kochi Municipal Corporation (@kochicorp) 's Twitter Profile Photo

ഭക്ഷണ നിർമാണ-വിതരണ സ്ഥാപനങ്ങളിലെ ഭക്ഷണസാധനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും ഗുണനിലവാരം അതത് സ്ഥലങ്ങളിൽ ചെന്ന് പരിശോധിക്കാൻ കൊച്ചി നഗരസഭയുടെ മൊബൈൽ ഫുഡ്‌ ടെസ്റ്റിംഗ് ലാബ് സജ്ജമായിരിക്കുന്നു.. #kochi_corporation #kochi #foodtesting #foodtestingvan #mobilefoodtestinglab #foodstreet

Kochi Municipal Corporation (@kochicorp) 's Twitter Profile Photo

വേസ്റ്റ് മാനേജ്മെന്റ്, ഡ്രൈനേജ് ക്ലീനിങ് തുടങ്ങിയ പ്രവർത്തനങ്ങളുമായി കൊച്ചി കോർപറേഷൻ #kochicorporation #mykochi #Kochi #wastemanagement #sewage #sewagewaste #corporation #cleaning #drainagecleaning #harithakarmasena #everyoneactive #EveryoneFollow #everyone #KochiNews

വേസ്റ്റ് മാനേജ്മെന്റ്, ഡ്രൈനേജ് ക്ലീനിങ് തുടങ്ങിയ പ്രവർത്തനങ്ങളുമായി കൊച്ചി കോർപറേഷൻ

#kochicorporation #mykochi #Kochi #wastemanagement #sewage #sewagewaste #corporation #cleaning #drainagecleaning #harithakarmasena #everyoneactive #EveryoneFollow #everyone #KochiNews
Kochi Municipal Corporation (@kochicorp) 's Twitter Profile Photo

വെള്ളക്കെട്ടിൽ നിന്നും കൊച്ചി നഗരസഭയുടെ പുതിയ ടർഫ്. #turf #cleaning #kochicorporation #Kochi #citydevelopment #smartcity

വെള്ളക്കെട്ടിൽ നിന്നും  കൊച്ചി നഗരസഭയുടെ പുതിയ ടർഫ്.

#turf #cleaning #kochicorporation #Kochi #citydevelopment #smartcity
Kochi Municipal Corporation (@kochicorp) 's Twitter Profile Photo

കൊച്ചി നഗരസഭയുടെ കീഴിലെ Health Circle 1 Division 27 ലെ മാന്ത്ര കനാലിലെ മാലിന്യങ്ങൾ പ്രവർത്തകർ നീക്കം ചെയ്ത് വൃത്തിയാക്കിയപ്പോൾ. കനാൽ വൃത്തിയാക്കലിന് നേതൃത്വം കൊടുത്ത പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. #kochicorporation #manthracanal #cleaning #Kochi

കൊച്ചി നഗരസഭയുടെ കീഴിലെ Health Circle 1 Division 27 ലെ മാന്ത്ര കനാലിലെ മാലിന്യങ്ങൾ പ്രവർത്തകർ നീക്കം ചെയ്ത് വൃത്തിയാക്കിയപ്പോൾ.

കനാൽ വൃത്തിയാക്കലിന് നേതൃത്വം കൊടുത്ത പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.

#kochicorporation #manthracanal #cleaning #Kochi
Kochi Municipal Corporation (@kochicorp) 's Twitter Profile Photo

പൊന്നുരുന്നി ഇനിയും വൃത്തികേടാക്കാതിരിക്കാൻ നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം #kochicorporation #ponnurunni #cleaning #Kochi

പൊന്നുരുന്നി ഇനിയും വൃത്തികേടാക്കാതിരിക്കാൻ നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം

#kochicorporation #ponnurunni #cleaning #Kochi
Kochi Municipal Corporation (@kochicorp) 's Twitter Profile Photo

കാലവർഷം ശക്തിപ്രാപിക്കുന്ന സമയമായതിനാൽ മരങ്ങൾ മുറിച്ചു മാറ്റുകയോ വെട്ടിയൊതുക്കുകയോ ചെയ്യാൻ ശ്രമിക്കുക. അല്ലാത്തപക്ഷം അത് മൂലമുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം പൂർണമായും അതിന്റെ ഉടമസ്ഥനായിരിക്കും. #KochiMunicipalCorporation #kochicorporation #mykochi #Kochi #rainalert #alert

കാലവർഷം ശക്തിപ്രാപിക്കുന്ന  സമയമായതിനാൽ മരങ്ങൾ മുറിച്ചു മാറ്റുകയോ വെട്ടിയൊതുക്കുകയോ ചെയ്യാൻ ശ്രമിക്കുക. അല്ലാത്തപക്ഷം അത് മൂലമുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം പൂർണമായും അതിന്റെ ഉടമസ്ഥനായിരിക്കും.

#KochiMunicipalCorporation #kochicorporation #mykochi #Kochi #rainalert #alert