ജാങ്കോ (@jaank0) 's Twitter Profile
ജാങ്കോ

@jaank0

ID: 3168423992

calendar_today23-04-2015 08:13:24

21,21K Tweet

1,1K Followers

581 Following

ജാങ്കോ (@jaank0) 's Twitter Profile Photo

തോൽക്കും എന്ന് കരുതി മോശം ആളെ പിടിച്ചു സ്ഥാനാർഥി ആക്കാൻ പറ്റുവോ? എന്തോന്നെടെ 🫤

ജാങ്കോ (@jaank0) 's Twitter Profile Photo

ജോജു ഒരു മണ്ടനാണെന്നു തോന്നുന്നു.. കൂടുതൽ ഒന്നും പറയാനില്ല..

ജാങ്കോ (@jaank0) 's Twitter Profile Photo

ഇവന്റെ പ്ലേലിസ്റ്റ് കൊള്ളാം.. വർക് ചെയ്യാൻ പറ്റുന്നില്ലെന്നു മാത്രം..

ജാങ്കോ (@jaank0) 's Twitter Profile Photo

എന്റെ സംശയം അതല്ല.. ഈ ജോർജേട്ടന്റെ നമ്പർ കറക്റ്റ് ആണെന്ന് വിൻസി എങ്ങനെ കൺഫേം ചെയ്തു ?

ജാങ്കോ (@jaank0) 's Twitter Profile Photo

അങ്ങേർക്കു ഫുഡ് വ്ലോഗ്ഗിങ് ചെയ്യാൻ പോലും അറിയില്ല എന്നിട്ടല്ലേ റെസ്റ്റോറന്റ്.. പക്ഷെ.. എന്നിട്ടും ഇത്രേം കാലം വ്ലോഗ്ഗിങ് ഇൽ എങ്ങനെ പിടിച്ചു നിന്ന് എന്നാണ് മനസിലാകാത്തത്..

ജാങ്കോ (@jaank0) 's Twitter Profile Photo

മൃണാൾ വൻ കോമഡി ആണല്ലോ.. ഇങ്ങേരു ഹോട്ടൽ തുടങ്ങിയത് പാവങ്ങളായ യൂട്യൂബർസ്‌ നു ട്രോളി ക്യാഷ്‌ ഉണ്ടാക്കാനാണ് ഗൂയ്സ്..

തകഴി™ (@tk_zy) 's Twitter Profile Photo

പോയത് അവസാന കമ്മ്യൂണിസ്റ്റ് അല്ല. ഇപ്പോൾ നടക്കുന്ന വഴി വെട്ടിയവരിൽ ഒരാളാണ്. ഇന്ന് ആ വഴിയിലൂടെ നടക്കാൻ ഒരു ആർമി തന്നെ ഇവിടെയുണ്ട്. അതു വളരുകയും ചെയ്യും. പോരാട്ടങ്ങൾ അവസാനിക്കുന്നില്ല.!!

Druid (@getafix365) 's Twitter Profile Photo

പല മീഡിയകൾ, വ്യക്തികൾ വിഎസ്സിൻ്റെ ജീവിതം അവതരിപ്പിക്കുന്നത് അദ്ദേഹം പാർട്ടിയെ എതിർത്തത് അവതരിപ്പിച്ച്...അത് വിഎസ്സിനോടുള്ള ബഹുമാനമല്ല ഇടതുപക്ഷത്തെ, ജനങ്ങൾക്ക് മുന്നിൽ താഴ്ത്താനുള്ള ശ്രമം തന്നെ അവരറിയേണ്ടത് വിഎസ്സ് അവസ്സാന ശ്വാസം വരെ പാർട്ടിക്കൊപ്പം, പാർട്ടി വിഎസ്സിനൊപ്പം #Life

ജാങ്കോ (@jaank0) 's Twitter Profile Photo

ലോൾ.. നിങ്ങൾ ഈ ട്വീറ്റ് ഇട്ടോണ്ടിരിക്കുന്ന ആൻഡ്രോയിഡ് തന്നെ ലിനക്‌സ് മോഡിഫിയ ചെയ്തു ഉണ്ടാക്കിയതാണ്..

ജാങ്കോ (@jaank0) 's Twitter Profile Photo

വിജയ് ന്റെ പുതിയ പ്രസംഗം റിലീസ് ആയിന്ന തോന്നണത്

Gypsy (@flybyskybygirl1) 's Twitter Profile Photo

പ്രിയപ്പെട്ടവരെ, എന്റെ ആദ്യ മലയാളം നോവലിന്റെ പേര് ഇതാ ആദ്യമായി നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുകയാണ്.. സ്നേഹാദരങ്ങളോടെ വരവേൽക്കാം 😀

ജാങ്കോ (@jaank0) 's Twitter Profile Photo

ഇല്ലാത്ത ഡിഗ്രീടെ വിവരങ്ങൾ എങ്ങനെ പുറത്തുവിടും എന്ന് പറയാതെ പറഞ്ഞ പോലെഉണ്ട്

ജാങ്കോ (@jaank0) 's Twitter Profile Photo

വർക് ചെയ്യുന്നതിനിടയിൽ ഉറങ്ങിപ്പോകാതിരിക്കാൻ ഉള്ള ചുമതല 2 കൊതുകുകളെ ഏല്പിച്ചിട്ടുണ്ട്.. വർക് കഴിഞ്ഞു തല്ലിക്കൊല്ലണല്ലോ എന്നാലോചിക്കുമ്പോഴാണ്..😑

ജാങ്കോ (@jaank0) 's Twitter Profile Photo

പുതിയ ഐഫോൺസ് കൊള്ളാം.. ഗിഫ്ട് തരാൻ താല്പര്യമുള്ളവർ വാങ്ങിച്ചു തന്നോളൂ..

ജാങ്കോ (@jaank0) 's Twitter Profile Photo

ബെസ്ററ് കൊമേഡിയനുള്ള അടുത്ത അവാർഡ് മാധവ് സുരേഷ് നു കൊടുക്കേണ്ടി വരും.

തകഴി™ (@tk_zy) 's Twitter Profile Photo

"ആഗ്രഹങ്ങളാണ് എല്ലാ ദുഃഖങ്ങൾക്കും കാരണം" എന്നു പറഞ്ഞ ബുദ്ധനോട് കൈനകരി ജട്ടിയിൽ ചൂണ്ടയിട്ടോണ്ട് നിന്ന ഒരപ്പൂപ്പൻ "ദുഃഖമുണ്ടാവാതെ ഇരിക്കണം എന്നതും ഒരു ആഗ്രഹമല്ലേ? " എന്നു ചോദിച്ചു. ബുദ്ധൻ ഒന്നും മിണ്ടാതെ തെക്കോട്ട് നടന്നു ശ്രീലങ്കക്ക്‌ പോയി.

ജാങ്കോ (@jaank0) 's Twitter Profile Photo

ഒരു പണിയും ഇല്ലാത്തവന്മാർക്കോക്കെ പേട്ടന്റെ പിആർ വർക്ക്‌ കൊടുത്തിട്ടുണ്ട് എന്ന് തോന്നുന്നു.. എവിടെ നോക്കിയാലും ഇത് മാത്രേ കാണാനുള്ളൂ..

ജാങ്കോ (@jaank0) 's Twitter Profile Photo

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തേർഡ് ക്ലാസ് മലയാളം സിനിമകളിൽ നിന്നും നല്ല സിനിമകളിലേക്കുള്ള യാത്ര ആരംഭിച്ചത് ശ്രീനിവാസനിൽ നിന്നാണ്.. നമ്മുടെ സമൂഹത്തിൽ ചെലുത്തിയ സ്വാധീനവും മറന്നുകൂടാ.. RIP