ഹരിയേട്ടന്‍ (@hariyettan4u) 's Twitter Profile
ഹരിയേട്ടന്‍

@hariyettan4u

നന്മ നിറഞ്ഞ ഒരു കുട്ടനാട്ടുകാരൻ,
കൂടുതൽ അറിയാൻ എന്നെ മാത്രം പൊക്കിയടിക്കുന്ന 'ഒരു കുട്ടനാടൻ ബ്ലോഗ്' വായിക്കുക 😇

ID: 1060385876843188224

calendar_today08-11-2018 04:17:48

759 Tweet

363 Followers

783 Following

ഹരിയേട്ടന്‍ (@hariyettan4u) 's Twitter Profile Photo

ഇന്ത്യ ബൈജു എടുത്തിട്ടുണ്ട്,ഇനി ആരും അവകാശം പറഞ്ഞു വന്നേക്കരുത് 😁

ഇന്ത്യ ബൈജു എടുത്തിട്ടുണ്ട്,ഇനി ആരും അവകാശം പറഞ്ഞു വന്നേക്കരുത് 😁
ഹരിയേട്ടന്‍ (@hariyettan4u) 's Twitter Profile Photo

ഈ പോസ്റ്ററോടെ അനുസിതാരയുടെ ക്യാരക്ടർ പോസ്റ്ററിനെ പറ്റിയുള്ള പ്രതീക്ഷകൾ വാനോളം ആയി 😍

ഈ പോസ്റ്ററോടെ അനുസിതാരയുടെ ക്യാരക്ടർ പോസ്റ്ററിനെ പറ്റിയുള്ള പ്രതീക്ഷകൾ വാനോളം ആയി 😍
ഹരിയേട്ടന്‍ (@hariyettan4u) 's Twitter Profile Photo

ഇനി ജയ് ശ്രീ റാം വിളിക്കണമാരിക്കും ഇതൊക്കെ ഓൺലൈൻ ആക്ടിവിസ്റ്റ്കളുടെ കണ്ണിൽ പിടിക്കാൻ 😁

ഇനി ജയ് ശ്രീ റാം വിളിക്കണമാരിക്കും ഇതൊക്കെ ഓൺലൈൻ ആക്ടിവിസ്റ്റ്കളുടെ കണ്ണിൽ പിടിക്കാൻ 😁
ഹരിയേട്ടന്‍ (@hariyettan4u) 's Twitter Profile Photo

ബിജെപിക്കാരെകാൾ ആകാംക്ഷ കമ്മികൾക്ക് ആണല്ലോ !TRP റെക്കോർഡ് ഒക്കെ തകരും...

അ. ന. (@arjunpn) 's Twitter Profile Photo

കാശ്മീരിൽ ഇനി പുറത്തു നിന്നുള്ളവർ ബിസിനസ്സ്‌ ടീംസ്‌, ഹോട്ടൽസ്‌ ഒക്കെ ഇൻവസ്റ്റ്മെന്റ്സ്‌ നടത്തും. ടൂറിസം ഫ്ലറിഷ്‌ ചെയ്യും. തൊഴിലില്ലായ്മക്ക്‌ ശമനം വരും. അപ്പോൾ യുവജനങ്ങൾക്ക്‌ തീവ്രവാദികളുടെ ഫണ്ട്‌ വാങ്ങി കല്ലെറിയാനും ഭീകരവാദത്തിനും പോവേണ്ടി വരില്ല. എത്ര നല്ല വശങ്ങളാണ്‌!

ഹരിയേട്ടന്‍ (@hariyettan4u) 's Twitter Profile Photo

കാശ്മീർ വിഷയത്തിൽ ഓരോരുത്തരുടെ പൊട്ടികരച്ചിൽ കാണാൻ തന്നെ എന്താ രസം 😁😁

കാശ്മീർ വിഷയത്തിൽ ഓരോരുത്തരുടെ പൊട്ടികരച്ചിൽ കാണാൻ തന്നെ എന്താ രസം 😁😁
ഹരിയേട്ടന്‍ (@hariyettan4u) 's Twitter Profile Photo

Manalil Chora Chaalozhukatte Chaalukal Chernnoru Puzhayaakatte… Puzhakal Chernnoru Kadalaakate Arthirambum Kadalile Nokki Vetta Patti Kurakkatte… Vedivekkatte Virudhanmaar Illa Illa Purakottilla… Oro Adiyum Munnottu… Sakhaakkale Naam Munnottu 💪

Manalil Chora Chaalozhukatte
Chaalukal Chernnoru Puzhayaakatte…
Puzhakal Chernnoru Kadalaakate
Arthirambum Kadalile Nokki
Vetta Patti Kurakkatte…
Vedivekkatte Virudhanmaar
Illa Illa Purakottilla…
Oro Adiyum Munnottu…
Sakhaakkale Naam Munnottu 💪
ഹരിയേട്ടന്‍ (@hariyettan4u) 's Twitter Profile Photo

സഖാക്കളെ നമ്മുടെ മാതൃരാജ്യം ചൈന കാശ്മീർ വിഷയത്തിൽ അഭിപ്രായം പ്രകടിപ്പിച്ചു ഇനി നമ്മൾക്ക് ഒന്നും നോക്കാനില്ല...കിട്ടാവുന്ന എല്ലാ പോസ്റ്റ് ഓഫീസുകളിലും നമ്മുടെ സഖാക്കൻമാരെ കൂട്ടി 3 നേരം സമരം നടത്തണം.പിന്നെ ഇതൊക്കെ നന്നായി നടത്തിയാലേ നമുക്ക് കേരളത്തിലെ പ്രശ്നങ്ങൾ ന്യായീകരിക്കാർപറ്റു

ഹരിയേട്ടന്‍ (@hariyettan4u) 's Twitter Profile Photo

പാർലമെന്റ് ആസ്ഥാന ഗായികയായി നമ്മുടെ പെങ്ങളൂട്ടിയെ തിരഞ്ഞെടുത്തു ❤️

പാർലമെന്റ് ആസ്ഥാന ഗായികയായി നമ്മുടെ പെങ്ങളൂട്ടിയെ തിരഞ്ഞെടുത്തു ❤️
ഹരിയേട്ടന്‍ (@hariyettan4u) 's Twitter Profile Photo

കഴിഞ്ഞ ഇലക്ഷനിൽ പടക്കം പൊട്ടിയ പോലെ പൊട്ടിയത് എന്തുകൊണ്ടാണ് എന്ന് ഇതുവരെ മനസ്സിലായില്ലല്ലോ... ദേശീയ പാർട്ടി കേരള പാർട്ടി ആയത് എന്ത് കൊണ്ടാണ് എന്നും മനസ്സിലായില്ലല്ലോ....മനസ്സിലാകാകരുത് മനസ്സിലാക്കിയാൽ പിന്നെ നിങ്ങൾ രക്ഷപെടാൻ തുടങ്ങും 🤣🤣🤣

ഹരിയേട്ടന്‍ (@hariyettan4u) 's Twitter Profile Photo

പ്രളയം വീണ്ടും വന്നതും പ്രളയം സൂപ്പർസ്റ്റാർ പടം വന്നതും ഒരേദിവസം 😢

ഹരിയേട്ടന്‍ (@hariyettan4u) 's Twitter Profile Photo

ഈ ഒരു അവസരത്തിൽ വെറുപ്പിന്റെ രാഷ്ട്രീയം പറയുന്ന എല്ലാ തെണ്ടികൾക്കും(എല്ലാ പാർട്ടി മതം,തെക്കൻ വടക്കൻ) സമർപ്പിക്കുന്നു ....

ഈ ഒരു അവസരത്തിൽ വെറുപ്പിന്റെ രാഷ്ട്രീയം പറയുന്ന എല്ലാ തെണ്ടികൾക്കും(എല്ലാ പാർട്ടി മതം,തെക്കൻ വടക്കൻ) സമർപ്പിക്കുന്നു ....
ഹരിയേട്ടന്‍ (@hariyettan4u) 's Twitter Profile Photo

" മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ACCOUNT DETAILS " A/c Number : 67319948232 A/c Name: Chief Minister’s Distress Relief Fund Branch: City Branch, Thiruvananthapuram IFSC : SBIN0070028 | SWIFT CODE : SBININBBT08 Account Type: Savings | PAN: AAAGD0584M UPI : keralacmdrf@sbi

ഹരിയേട്ടന്‍ (@hariyettan4u) 's Twitter Profile Photo

#അമ്പിളി സിനിമയിൽ #സൗബിൻ എന്ത് വെറുപ്പിക്കൽ ആണ് വെറുപ്പിക്കുന്നത് 😬😬😬

ഹരിയേട്ടന്‍ (@hariyettan4u) 's Twitter Profile Photo

ഹിന്ദി പഠിക്കണം എന്ന് പറഞ്ഞത് അത്ര വലിയ തെറ്റാണോ? ഹിന്ദി മാത്രമല്ല ഇന്ത്യയിലെ അത്യാവശ്യം എല്ലാ ഭാഷയും മനസ്സിലാക്കി ഇരിക്കുന്നത് നല്ലതാണ് 😊