S. Gopalakrishnan (@gopalears) 's Twitter Profile
S. Gopalakrishnan

@gopalears

An ordinary life

ID: 2287412246

linkhttp://dillidalipodcast.com calendar_today12-01-2014 01:05:57

5,5K Tweet

1,1K Followers

415 Following

S. Gopalakrishnan (@gopalears) 's Twitter Profile Photo

ഓഗസ്റ്റ് ഏഴാം തീയതി രാജ്‌മോഹൻ ഗാന്ധിയുടെ തൊണ്ണൂറാം പിറന്നാളായിരുന്നു. ചേട്ടന് പിറന്നാൾ ആശംസകൾ നേർന്ന് അനിയൻ ഗോപാൽകൃഷ്ണ ഗാന്ധി എഴുതിയ ലേഖനത്തിന്റെ മലയാളപരിഭാഷയാണ് ഈ ലക്കം ദില്ലി ദാലി പോഡ്‌കാസ്റ്റ് . പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . youtu.be/pSVdujIaxm4

ഓഗസ്റ്റ് ഏഴാം തീയതി രാജ്‌മോഹൻ ഗാന്ധിയുടെ തൊണ്ണൂറാം പിറന്നാളായിരുന്നു.
ചേട്ടന് പിറന്നാൾ ആശംസകൾ നേർന്ന് അനിയൻ ഗോപാൽകൃഷ്ണ ഗാന്ധി എഴുതിയ ലേഖനത്തിന്റെ മലയാളപരിഭാഷയാണ് ഈ ലക്കം ദില്ലി ദാലി പോഡ്‌കാസ്റ്റ് .
പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
youtu.be/pSVdujIaxm4
S. Gopalakrishnan (@gopalears) 's Twitter Profile Photo

Absolute 'Cartnaticness' in 49 minutes T.R. Subramanyam presents a ragam thanam pallavi in the raga Nattakuranji. Pallavi sings ' Mahatma Gandhiye ninaippom', let's remember Mahatma Gandhi' 😊 with regards S. Gopalakrishnan youtube.com/watch?v=BmgS6J…

S. Gopalakrishnan (@gopalears) 's Twitter Profile Photo

A beautiful Marwa on Sitar Pt. Buddhaditya Mukherjee on Sitar Gharana: Imdadkhani Soumen Nandy on Tabla youtube.com/watch?v=dxGpjv…

S. Gopalakrishnan (@gopalears) 's Twitter Profile Photo

എസ് . കെ . വസന്തൻ മാഷ് , സാനുമാഷിനെ അനുസ്മരിച്ചെഴുതിയ ലേഖനത്തിലെ ഒരു ഭാഗം

എസ് . കെ . വസന്തൻ മാഷ് , സാനുമാഷിനെ അനുസ്മരിച്ചെഴുതിയ ലേഖനത്തിലെ ഒരു ഭാഗം
S. Gopalakrishnan (@gopalears) 's Twitter Profile Photo

Yesterday I shared the raga Marva played on Sitar. Today's choice is raga Gamanashrama, U. Srinivas played on Mandolin. Gamanashrama is the Carnatic equivalent of Marva raga youtube.com/watch?v=KOn1Nc…

S. Gopalakrishnan (@gopalears) 's Twitter Profile Photo

മാതൃഭൂമി .കോമിൽ എഴുതുന്ന പ്രതിവാരപംക്തി 'ആഴ്ചപ്പാടുകൾ' പുതിയ ലക്കം . വായിക്കാനുള്ള ലിങ്ക് : mbiurl.in/8zwps

മാതൃഭൂമി .കോമിൽ എഴുതുന്ന പ്രതിവാരപംക്തി 'ആഴ്ചപ്പാടുകൾ' പുതിയ ലക്കം .
വായിക്കാനുള്ള ലിങ്ക് : mbiurl.in/8zwps
S. Gopalakrishnan (@gopalears) 's Twitter Profile Photo

Happy Independence Day to all. Two renditions of the raga Desh. 1. Shubha Mudgal: youtube.com/watch?v=ue0Q6z… 2. Bombay Jayashree : youtube.com/watch?v=YOs_1o… with regards S. Gopalakrishnan

S. Gopalakrishnan (@gopalears) 's Twitter Profile Photo

2025 ലെ ഇന്ത്യൻ സ്വാതന്ത്ര്യദിനമാണിന്ന്. ദില്ലി -ദാലിയുടെ വിശേഷാൽ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം 1947 ആഗസ്റ്റ് പതിനഞ്ചാം തീയതി രാവിലെ, ഒന്നാം സ്വാതന്ത്ര്യദിനത്തെ വരവേറ്റുകൊണ്ട് പണ്ഡിറ്റ് ഓംകാർനാഥ്‌  ഠാക്കുർ പാടിയ വന്ദേമാതരം. എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ youtu.be/ZepVsAyRIt0

2025 ലെ ഇന്ത്യൻ സ്വാതന്ത്ര്യദിനമാണിന്ന്.
ദില്ലി -ദാലിയുടെ വിശേഷാൽ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം
1947 ആഗസ്റ്റ് പതിനഞ്ചാം തീയതി രാവിലെ, ഒന്നാം സ്വാതന്ത്ര്യദിനത്തെ വരവേറ്റുകൊണ്ട് പണ്ഡിറ്റ് ഓംകാർനാഥ്‌  ഠാക്കുർ പാടിയ വന്ദേമാതരം.
എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ
youtu.be/ZepVsAyRIt0
S. Gopalakrishnan (@gopalears) 's Twitter Profile Photo

One composition, 4 renditions jaya jaya jaya ragam: nATa talam: jhampa Composer: Purandara Daasar GN Balasubramaniam : youtube.com/watch?v=fX7imL… ML Vasanthakumari : youtube.com/watch?v=e73687… S. Saketaraman : youtube.com/watch?v=SIDX8-… Bhargavi Venkatram : youtube.com/watch?v=8w4fyG…

S. Gopalakrishnan (@gopalears) 's Twitter Profile Photo

ദില്ലി ദാലി പോഡ്‌കാസ്റ്റുകൾ : 15 ജൂലായ് -15 ആഗസ്റ്റ് 2025

ദില്ലി ദാലി പോഡ്‌കാസ്റ്റുകൾ : 15 ജൂലായ് -15 ആഗസ്റ്റ് 2025
S. Gopalakrishnan (@gopalears) 's Twitter Profile Photo

The one whose thoughts are like skylarks taken wing Across the heavens mornings in full flight -Who hovers over life, understanding without effort The language of flowers and mute things :Elevation: Charles Baudelaire Raga Tilak Kamod by Ustad Vilayat Khan youtube.com/watch?v=2G2zsQ…

S. Gopalakrishnan (@gopalears) 's Twitter Profile Photo

SIMPLY OUT OF THIS WORLD A beautiful concert performed by M. S. Subbulakshmi at Vani Mahal during the 1969 music season in Chennai. Ragas : Kalyani, Saveri, Kharaharapriya, Bhushavali, Dwijavanti, Hamsanandam, Todi. youtube.com/watch?v=jYT9FV…

S. Gopalakrishnan (@gopalears) 's Twitter Profile Photo

Last afternoon I was listening to some ‘Shuddha Sarangs’. That's when I spent some time in the shade of this big banyan tree. Ustad Bade Ghulam Ali Khan : youtube.com/watch?v=yl2Xye…

N. Ram (@nramind) 's Twitter Profile Photo

Join the Editors Guild of India in condemning and opposing this outrageous challenge — in substance as well as in procedure — to the constitutional right to freedom of speech and media freedom.

S. Gopalakrishnan (@gopalears) 's Twitter Profile Photo

ശേഷൻ ചിന്ത്യം ടി .എൻ . ശേഷൻ്റെ സംഭാവനകളുടെ പശ്ചാത്തലത്തിൽ ഇന്നത്തെ തിരഞ്ഞെടുപ്പു കമ്മീഷനെ ഇ .പി . ഉണ്ണി വിലയിരുത്തുന്നു. അംബേദ്‌കർ പറഞ്ഞിട്ടുണ്ട് , ഭരണഘടനാസ്ഥാപനങ്ങൾ ഭയഭക്തിബഹുമാനങ്ങൾ പ്രതീക്ഷിക്കരുതെന്ന്. ഗ്യാനേഷ് കുമാർ പ്രതീക്ഷിക്കുന്നതാകട്ടെ ഭക്തിയും ! youtu.be/3awNDR7QNUA

ശേഷൻ ചിന്ത്യം
ടി .എൻ . ശേഷൻ്റെ സംഭാവനകളുടെ പശ്ചാത്തലത്തിൽ ഇന്നത്തെ തിരഞ്ഞെടുപ്പു കമ്മീഷനെ ഇ .പി . ഉണ്ണി വിലയിരുത്തുന്നു.
അംബേദ്‌കർ പറഞ്ഞിട്ടുണ്ട് , ഭരണഘടനാസ്ഥാപനങ്ങൾ ഭയഭക്തിബഹുമാനങ്ങൾ പ്രതീക്ഷിക്കരുതെന്ന്.
ഗ്യാനേഷ് കുമാർ പ്രതീക്ഷിക്കുന്നതാകട്ടെ ഭക്തിയും !
youtu.be/3awNDR7QNUA
S. Gopalakrishnan (@gopalears) 's Twitter Profile Photo

Once I say it's an inexpressible feeling, it means that my language lacks the acumen to describe it any further. 'Endaro Mahanubhavulu' (Tyagaraja) in raga Shree presented by by MD Ramanathan. Lalgudi Jayaraman on violin and Palakkad Mani Iyer on Mridangam youtube.com/watch?v=Vra3vQ…