സിംബ്ലൻ. (@fasil_mo_) 's Twitter Profile
സിംബ്ലൻ.

@fasil_mo_

Football ❤️❤️❤️| Barça💙♥️ | Books❤️

ID: 727748371860049921

calendar_today04-05-2016 06:35:07

3,3K Tweet

185 Followers

389 Following

സിംബ്ലൻ. (@fasil_mo_) 's Twitter Profile Photo

ഫുൾഹാമിനെ ഒലെ ഗ്രൗണ്ടിൽ പോയി സമനിലയിൽ തളച്ചില്ലേ. മെച്ചം ഉണ്ട്

സിംബ്ലൻ. (@fasil_mo_) 's Twitter Profile Photo

ഇന്ന് ജയിക്കുന്നോർക്ക് ഐസക്കിനെ കിട്ടും എന്ന ബെറ്റ് വെക്കണം 2 ടീമോളും

സിംബ്ലൻ. (@fasil_mo_) 's Twitter Profile Photo

Hospitalised ആയ കൂട്ടുകാരൻ്റെ ഉമ്മാൻ്റെ ചികിത്സയ്ക്ക് , മറ്റു കൂട്ടുകാരുടെ അടുത്തുന്നെല്ലാം പിരിച്ച് ചെറിയൊരു തുക നൽകാൻ പറ്റി.

സിംബ്ലൻ. (@fasil_mo_) 's Twitter Profile Photo

യമാലു ആണോ വിഷയം. 🤣 കോട്‌സ് ഒക്കെ നന്നായിട്ടുണ്ട്

സിംബ്ലൻ. (@fasil_mo_) 's Twitter Profile Photo

Young debutens inte ക്രെഡിറ്റോ ഇവൻ കൊണ്ടോയി ഇതിൻ്റെ ക്രെഡിറ്റും ഡുമാലിൻ കൊടുക്കുന്നതിൽ നങ്ങൾ എൻട്രിക് ഫാൻസ് അസ്വസ്ഥരാണ്

സിംബ്ലൻ. (@fasil_mo_) 's Twitter Profile Photo

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ നിന്നും കുറേ ഫുഡ് അടിച്ചിട്ടുണ്ട്

സിംബ്ലൻ. (@fasil_mo_) 's Twitter Profile Photo

നമ്മുടെ ഫിനാൻഷ്യൽ പ്രശ്നങ്ങളുടെ ഒരു കാരണം നമ്മൾ സെയിൽസിൽ വൻ മോശം ആണ്

സിംബ്ലൻ. (@fasil_mo_) 's Twitter Profile Photo

പിന്നെ ഈ സെയിൽ ഒക്കെ മാർക്കറ്റിൻ്റെ തുടക്കം ആണ് ചെയ്യേണ്ടേ. ഇത് ഇങ്ങനെ നിർഗുണ മാനേജ്മെൻ്റ്

സിംബ്ലൻ. (@fasil_mo_) 's Twitter Profile Photo

വായിക്കുമ്പോൾ background music തപ്പിനടക്കുന്ന എനിക്ക് അതും സെറ്റാക്കി തന്ന മുറകാമിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

Crypto !! (@crypto_pinapple) 's Twitter Profile Photo

അയ്യങ്കാളി The G.O.A.T ( വിദ്യാഭ്യാസം പൊരുതി നേടിയതാണ് അല്ലാതെ ഉന്നതകുലർ ഇങ്ങോട്ട് ഉരുട്ടി തന്നതല്ല )

സിംബ്ലൻ. (@fasil_mo_) 's Twitter Profile Photo

Casado ഇട്ട പോലെ ഉള്ള പോസ്റ്റ് എക്സ്പെക്ട് ചെയ്ത നമ്മൾ ആരായി🥲

La Liga London (@laligalondon) 's Twitter Profile Photo

A few people have mentioned it, and I'm really starting to notice the difference in broadcast quality in La Liga this season. Gone are the bright pitches and vibrant colours. Celta Vigo's kit almost looks white on my screen. This league loves sabotaging their own product.

A few people have mentioned it, and I'm really starting to notice the difference in broadcast quality in La Liga this season.

Gone are the bright pitches and vibrant colours. Celta Vigo's kit almost looks white on my screen.

This league loves sabotaging their own product.
GouthamKrishna (@gkthebarcacrest) 's Twitter Profile Photo

"ഞങ്ങളുടെ മക്കളെ പഠിക്കാൻ അനുവദിച്ചില്ലെങ്കിൽ ഈ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് മുളപ്പിക്കും" എന്ന് കർഷകരെ പറഞ്ഞു പഠിപ്പിച്ചു കേരളത്തിലെ ആദ്യ കർഷക സമരത്തിന് നേതൃത്വം കൊടുത്ത കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് - മഹാത്മാ അയ്യങ്കാളി