ELDO P.K. (@eldopk) 's Twitter Profile
ELDO P.K.

@eldopk

Member Mazhuvannoor Gramapanchyat Ward V Veettoor.

ID: 1909976855702048768

calendar_today09-04-2025 14:29:30

46 Tweet

2 Followers

36 Following

ELDO P.K. (@eldopk) 's Twitter Profile Photo

മഴുവന്നൂരിലേ വാധ്യാന്മാർക്ക് കസേരകളി കഴിയാത്ത തോ,കോണ്ഗ്രസ് പാർട്ടിയിലെ ഗ്രൂപ്പ്‌ കളിയുടെ ഭാഗമായി അവഗണിക്കപ്പെട്ടതോ. ഇത്രയും വലിയ പ്രശ്നം വാർഡ് മെമ്പർമാർ അറിയാത്തതോ. ആകെലെയുള്ള വാളകവും അടുത്തുള്ള പായിപ്രയും, രായമം ഗലവും ഇടപെട്ടു.

തിരുവാണിയൂർ പഞ്ചായത്തിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ LDF /UDF ഇണ്ടി സഖ്യം നിലവിൽ!

ദൈവത്തിന്റെ നീതിമാനായ പുത്രൻ രംഗത്ത് : കാലാ കാലങ്ങളായുള്ള മലങ്കരയിലെ യാക്കോബായ-ഓർത്തോഡോക്സ് സഭകൾ തമ്മിലുള്ള പ്രശ്ന പരിഹാരത്തിനായി ശ്രീ സാബു M ജേക്കബ് ന്റെ ഇടപെടലിനെ തുടർന്ന് ആശ്വാസത്തിന്റെ വാർത്തക്കായി കേരളം കാതോർത്തിരിക്കുന്നു.

ദൈവത്തിന്റെ നീതിമാനായ പുത്രൻ രംഗത്ത് :
കാലാ കാലങ്ങളായുള്ള മലങ്കരയിലെ യാക്കോബായ-ഓർത്തോഡോക്സ് സഭകൾ തമ്മിലുള്ള പ്രശ്ന പരിഹാരത്തിനായി  ശ്രീ സാബു M ജേക്കബ് ന്റെ ഇടപെടലിനെ തുടർന്ന് ആശ്വാസത്തിന്റെ വാർത്തക്കായി കേരളം കാതോർത്തിരിക്കുന്നു.
ELDO P.K. (@eldopk) 's Twitter Profile Photo

എല്ലാവർക്കും നന്മയുടെയും സ്നേഹത്തിന്റെയും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

ഹൈഡ്രോഫോണിക് ഫ്രം കാലിഫോർണിയ ആയാലും ഞങ്ങളേറ്റു 😎 #keralapolice

ഹൈഡ്രോഫോണിക് ഫ്രം കാലിഫോർണിയ ആയാലും ഞങ്ങളേറ്റു 😎

#keralapolice