With immense joy, I announce my next film.
Directed by Austin Dan Thomas,
Written by Retheesh Ravi,
And produced by Ashiq Usman under the banner of Ashiq Usman Productions.
Grateful to be part of this exciting new chapter.
#L365
#AustinDanThomas
#RetheeshRavi
#AashiqUsman
തഗ്ഗ് ലൈഫും കങ്കുവായും ഒക്കെ
എത്ര വലിയ കവിത ആണെന്ന് പറഞ്ഞാലും
ഇന്ത്യൻ 2 ലെവൽ അവാർഡുകൾ ഒന്നും കിട്ടീല്ല.
അതൊരു അന്യായ കൾട്ട് കവിത തന്നെ
അടുത്ത് ഏതേലും പടം അതൊക്കെ ബ്രേക്കെയ്യുവോന്നും ഡൗട്ട്
ഗവൺമെൻ്റ് സ്കൂളുകളിൽ ആണ് പഠിച്ചത്
അഞ്ച് വരെ ഈ ഷേപ്പിൽ ആയിരുന്നു ക്ലാസിൽ അതിന് ശേഷം റൊട്ടേഷൻ ആയി ഇടയ്ക്ക് നമ്മളെന്നെ ഓരോ കംഫർട്ട് സീറ്റ് സെറ്റാക്കി അത് നിർത്തും... പിന്നേം ടീച്ചർ ദേഷ്യപ്പെട്ടാൽ തുടരും
ഒരു സമയത്തും ഒരു ക്ലാസിലും
മാർക്ക് അനുസരിച്ച് ബെഞ്ച് പൊസിഷൻ ഉണ്ടായിട്ടില്ല
സൂര്യണ്ണയെ റോളക്സിൽ നിന്നും ബെയിലെടുക്കേണ്ട ചരിത്രപരമായ ദൗത്യം ഒരു മലയാളിയായ ജിത്തു മാധവിന്റെ കൈകളിൽ എത്തിയത് അഭിമാനകരമായ സംഗതി തന്നെ.
ആശംസകൾ 🔥
#Suriya47