ദാസ്💬 (@das_90s) 's Twitter Profile
ദാസ്💬

@das_90s

തമ്പുരാനറിയാം...!

ID: 117161663

calendar_today24-02-2010 18:47:59

101,101K Tweet

7,7K Followers

1,1K Following

ദാസ്💬 (@das_90s) 's Twitter Profile Photo

wild fantasy മൈരനെ വെളുപ്പിച്ചു നോക്ക്, ചിലപ്പോൾ വെളുത്താലോ 😏

ദാസ്💬 (@das_90s) 's Twitter Profile Photo

സത്യം ജയിക്കും.. സത്യം തേടിയുള്ള ഒരു യാത്രയിലാണ്. സത്യം ജയിച് ഈ വാണകുറ്റി അകത്ത് കിടക്കട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു..!

സത്യം ജയിക്കും.. സത്യം തേടിയുള്ള ഒരു യാത്രയിലാണ്.
സത്യം ജയിച് ഈ വാണകുറ്റി അകത്ത് കിടക്കട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു..!
ദാസ്💬 (@das_90s) 's Twitter Profile Photo

ആനക്കുഴിയിൽ വീണാലും ചേനക്കുഴിയിൽ വീണാലും പ്രേമക്കുഴിയിൽ വീഴല്ലേ സോദരാ

ദാസ്💬 (@das_90s) 's Twitter Profile Photo

കോൺവെർസേഷൻ പെട്ടന്ന് സ്റ്റക്ക് ആവുന്നു. സംസാരിക്കാൻ വിഷയം കിട്ടുന്നില്ല. ഫ്‌ളൈർട്ടിങ് സ്കില്ലൊക്കെ ഊംഫി..!

കോൺവെർസേഷൻ പെട്ടന്ന് സ്റ്റക്ക് ആവുന്നു. സംസാരിക്കാൻ വിഷയം കിട്ടുന്നില്ല. ഫ്‌ളൈർട്ടിങ് സ്കില്ലൊക്കെ ഊംഫി..!
Aswin Trivandrum (@aswintvm3) 's Twitter Profile Photo

ഇവിടെ ഒളിഞ്ഞിരുന്ന് തെറി വിളിക്കുന്ന സംഘികൾ എല്ലാം കേന്ദ്ര ഇൻ്റലിജൻസിലും, എംബസിയിലും സിബിഐയിലും, മറ്റുമൊക്കെ ആയിപ്പോയി.. അല്ലെങ്കിൽ ഇതൊക്കെ നികത്തിയെനെ.

ഇവിടെ ഒളിഞ്ഞിരുന്ന് തെറി വിളിക്കുന്ന സംഘികൾ എല്ലാം കേന്ദ്ര ഇൻ്റലിജൻസിലും, എംബസിയിലും സിബിഐയിലും, മറ്റുമൊക്കെ ആയിപ്പോയി.. അല്ലെങ്കിൽ ഇതൊക്കെ നികത്തിയെനെ.
ദാസ്💬 (@das_90s) 's Twitter Profile Photo

ജയിലിൽ നിരാഹാരം കിടക്കുന്ന മനുഷ്യന്റെ കാര്യം ആലോചിക്കുമ്പോഴാണ്... അയാളെ ഇതെങ്ങനെ പറഞ്ഞു മനസ്സിലാക്കും 🥹

ദാസ്💬 (@das_90s) 's Twitter Profile Photo

ഇനി ഇവനെ ഒളിപ്പിച്ച സ്ഥലം കൂടെ കാണിച്ചു കൊടുക്കണം..!

ഇനി ഇവനെ ഒളിപ്പിച്ച സ്ഥലം കൂടെ കാണിച്ചു കൊടുക്കണം..!
ABHILASH THANKAMANI (@itsmestabhi) 's Twitter Profile Photo

#Kalamkaval ✌️🤍 Great movie with proper pace and chilling moments throughout both halves. Enjoyed Nathu's final act very much, I wished it would have been a few more in the climax. Anyways a very good film from malayalam recently.

ദാസ്💬 (@das_90s) 's Twitter Profile Photo

ഒരു മനസുഖം എന്താണ് എന്നു വെച്ചാൽ ഉറങ്ങാൻ കിടന്നിട്ടും പാതി ക്ഷീണത്തിൽ ഓ എൽ എക്സിൽ കയറി ഫേവറിറ്റ് വണ്ടികളുടെ വില നിലവാരം നോക്കി നേടുവീർപ്പ് ഇട്ടിട്ട് ഫോണ് മാറ്റി വെച്ചു ഉറങ്ങുന്നത്... എന്നേലും നമ്മുടെ ഒക്കെ സമയം വരും.. ഉറപ്പാ