പണ്ട് വൻ തകർച്ചയിലായി പോയ ജപ്പാൻ ഇന്ന് കാണുന്ന രീതിയിൽ വലിയ ശക്തിയായി വളരാൻ അവിടെയുള്ള ജനങ്ങൾ ഒന്നിച്ചു പ്രയത്നിച്ചു, അല്ലാതെ അവർ സ്വന്തം രാജ്യം വിട്ടു മറ്റു രാജ്യങ്ങളിലേക്ക് പോയില്ല, നമ്മൾ മലയാളികൾ അങ്ങനെയാണ് ചെയ്യേണ്ടത്, സ്വന്തം സംസ്ഥാനത്തെ(ഗോഡ്സ് ഓൺ കൺട്രി) മികച്ചതാക്കുക
ഞാൻ സിഗ്മ ആകുന്നതിന് മുമ്പ് പെണ്ണുങ്ങൾ എന്നെ സംസാരത്തിനിടയിൽ പിച്ചുകയും മാന്തുകയും അടിക്കുകയും ഒക്കെ ചെയ്യുമായിരുന്നു, പക്ഷേ ഞാൻ സിഗ്മ ആയതിന് ശേഷം പെണ്ണുങ്ങൾ അങ്ങനെ ചെയ്യാറില്ല, അവർക്ക് എന്നെ കാണുമ്പോൾ ബഹുമാനമാണ്
എന്റെ പണ്ടത്തെ ക്രഷ് എന്നെ ഇൻസ്റ്റയിൽ ഫോളോ ചെയ്തു, ഞാൻ തിരിച്ചും ചെയ്തു എന്നിട്ട് 5 മണിക്കൂർ പോലും ആയിട്ടില്ല, അപ്പോൾ തന്നെ എന്നെ അൺഫോളോ ചെയ്തേക്കുന്നു😂, ഞാൻ അവളെ അൺഫോളോ ചെയ്തിട്ടില്ല
പൂച്ചകളുടെ നിറം നോക്കി അവരുടെ ശക്തിയും സ്വഭാവവും നിശ്ചയിക്കാൻ കഴിയില്ല, പക്ഷേ ചില റിസർച്ചുകൾ പറയുന്നത് ഓറഞ്ച് പൂച്ചകൾ മറ്റു നിറത്തിൽ ഉള്ള പൂച്ചകളേക്കാൾ മനുഷ്യരുമായി ഫ്രണ്ട്ലിയാണ് എന്നാണ്