Chunk (@chunksupper) 's Twitter Profile
Chunk

@chunksupper

ഉദയവും അസ്തമനവും തമ്മിലുള്ള ദൂരം ആണ് ജീവിതം. നഷ്ടപ്പെടാനും പെടുത്താനും സമയമില്ല. male , 40 here

ID: 1783140959921856512

calendar_today24-04-2024 14:28:47

6,6K Tweet

122 Followers

178 Following

Chunk (@chunksupper) 's Twitter Profile Photo

അതുമതി, അല്ലാതെ വല്ലവനേം സപ്പോർട്ട് ചെയ്തു പണി വാങ്ങി വെച്ചിട്ട് കാര്യം ഇല്ല. സ്വന്തം കാര്യം നോക്കാൻ പഠിക്കണം. #thirichariv

ആരെക്കെയോ ആർക്കൊക്കെയോ വേണ്ടി പോരാടുന്നു, ഇതിൽ ഒന്നും പെടാത്ത, അതിന്റെ ഭാഗഭാക്ക് ആകാത്ത അതുമായി ഒരു ബന്ധവും ഇല്ലത്ത നിരപരാധികൾ മരിച്ചു വീഴുന്നു, ലോകം മുഴുവൻ അതിന്റെ അരിഷ്ടതകൾ അനുഭവിക്കുന്നു. 😔😔😔😔😔

Chunk (@chunksupper) 's Twitter Profile Photo

ഞാൻ ചെയ്തു നിങ്ങളോ, നമ്മൾ നമ്മളാൽ തിരഞ്ഞെടുക്കാൻ വേണ്ടി.

കൈനീട്ടം താരാൻ ആഗ്രഹമുള്ളവർക്ക് G -Pay നമ്പർ അയച്ചു തരുന്നതാണ്.നമ്പർ ആവശ്യം ഉള്ളവർ DM ഇൽ സമീപിക്കേണ്ടതാണ് 🎊🎁

Chunk (@chunksupper) 's Twitter Profile Photo

ഗംഭീര കാറ്റും നല്ല മഴയും, തെങ്ങില്ലാത്ത എന്റെ വീട്ടിൽ ഇവിടെ നിന്നെക്കെയോ ഓലമടൽ വന്നു വീഴുന്നുണ്ട്, സിറ്റൗട്ടിലെ ഷീറ്റിൽ എന്തൊക്കെയോ വീഴുന്ന സൌണ്ട് കേൾക്കുന്നുണ്ട്, പണി കിട്ടുമോ ആവോ.

Chunk (@chunksupper) 's Twitter Profile Photo

ഇത്ര നേരത്തെ നേരം വെളുതോ 10 മണിക്ക് തൃശ്ശൂർ എത്തേണ്ട ഞാൻ ഇപ്പോഴാ നേരം വെളുത്തത് അറിഞ്ഞത്.

Chunk (@chunksupper) 's Twitter Profile Photo

വൈകിവന്നതിന്റെ പണി ആണോ എന്തോ എന്നെ പേസ്റ്റ് ആക്കി നിലവിളക്ക് നോക്കി നിലവിളിച്ചു ഇരിപ്പാണ്

കയ്ക്കുമ്പോ ഇങ്ങനെ കായ്ക്കണം. അല്ലാത്തെ വല്ല തുഞ്ചാനത്തും പോയി കായ്ക്കരുത്, അതും കൊലകുത്തി കായ്ച്ചു നിൽക്കുന്നു

ഇവിടെ വെച്ചെങ്കിലും എനിക്ക് കുറച്ച് ബോധം വന്നാൽ മതി ആയിരുന്നു.

ഞാൻ എപ്പോ കണ്ണൂർ എറണാകുളം ഇന്റർസിറ്റിയിൽ ഉണ്ട് ക്രഷ് അടിക്കാൻ താൽപര്യം ഉള്ളവർ വേഗം വന്നോ, ഇനി പറഞ്ഞില്ല അറിഞ്ഞില്ല എന്ന് പറയരുത്. ആരാധകർ വരിവരിയായി നിന്ന് ക്രഷ് അടിക്കേണ്ടതാണ് ഇടി ഉണ്ടാക്കരുത്.😎😎😎 NB- ക്രഷ് അടിക്കാനുള്ള അവസരം അലുവ വരെ മാത്രം 😜😜😜

Chunk (@chunksupper) 's Twitter Profile Photo

CM കൊച്ചിയിൽ നിന്ന് തന്നെ, തോമസ് സർ പാവം ആണ്. കേരളത്തിന് വേണ്ടി വയസാം കാലത്ത് ഡൽഹിയിലെ തണുപ്പത്ത് കിടന്നു കഷ്ടപ്പെട്ടത് കാണാതെ പോകരുത്. കേരളം തിരുത തോമ നയിക്കട്ടെ

Chunk (@chunksupper) 's Twitter Profile Photo

അന്തരിച്ച KPCC പ്രസിഡന്റുമാരുമായി സംസാരിക്കാൻ ഓജോ ബോർഡ് നിരത്തി ഹൈകമാഡ്, കേരളത്തിലെ മുഖമന്ത്രി ആരാണെന്ന് തീരുമാനിക്കുന്നതിന്റെ മുന്നൊടിയായി അഭിപ്രായം ചോദിക്കുകയാണ് ലക്ഷ്യം 😎