Bindu Milton (@bindumilton) 's Twitter Profile
Bindu Milton

@bindumilton

journalist, writer, traveller, entrepreneur, President ,Women Chamber of Commerce- exclusive and independent women body- Active in X since 2021 April

ID: 376134122

linkhttp://www.yesnewsindia.com calendar_today19-09-2011 11:03:47

2,2K Tweet

1,1K Followers

1,1K Following

Bindu Milton (@bindumilton) 's Twitter Profile Photo

കഴിഞ്ഞ പതിനൊന്ന് വർഷമായി രാജ്യത്തെ പ്രതിപക്ഷംവെറും കോമാളികളാണ് . സത്യത്തിൽ മിടുക്കരായ പ്രതിപക്ഷ നേതാക്കൾഈ പപ്പുവിന്റെ വിഡ്ഢിത്തങ്ങളിൽവീണുപോകുന്നത് കാണുമ്പോൾകഷ്ടം തോന്നുന്നു. രാജ്യത്തെ തെരഞ്ഞെടുത്ത സർക്കാർ അവരുടെ ജോലിയാണ് ചെയ്യുന്നത്.പ്രതിപക്ഷമോ?

Bindu Milton (@bindumilton) 's Twitter Profile Photo

അത് മാത്രം എങ്ങനെ ശരിയാകും ? TVM ആറ്റിങ്ങൽ , അങ്ങനെ വേറെ പല മണ്ഡലങ്ങളും ഉണ്ട് സഖാവെ . അവിടെയൊന്നും തെരഞ്ഞെടുപ്പ് വീണ്ടും നടത്തണ്ടേ ?

വേണം വേണം , എന്നാലല്ലേ അന്നത്തെ ഭീകരത ഇന്നത്തെ തലമുറ അറിയൂ

11 yrs- era of massive changes- era of self confidence, self reliance , safety , security progress and prosperity - Jai Hind

സമ്മതിച്ചാലല്ലേ?? ഒന്നടങ്ങ്, നാളെ വരെ സമയമുണ്ടല്ലോ 😁

കാലങ്ങളോളം രാജ്യം കട്ടുമുടിച്ച കുടുംബത്തിലെ നേതാവ് ഇപ്പോൾ പറയുന്നു, ജനങ്ങൾ മുഴുവൻ കള്ളൻമാരാണെന്ന് .😂EC നല്ല അസ്സല് മറുപടിയാണ് കൊടുത്തത് . RaGa യേ രാജ്യം കലക്കാൻ ഏൽപ്പിച്ചവനും പൊട്ടനാണെന്ന് തോന്നുന്നു 😂😂

Bindu Milton (@bindumilton) 's Twitter Profile Photo

ബിജെപി ലക്ഷ്യം വയ്ക്കുന്നത് എന്താണെന്ന് ബി ജി പി യെക്കൾ അറിയാമെന്ന് തോന്നും ഇവരുടെ ബഹളം കണ്ടാൽ 😳

അയാളുടെ കുറവ് ഉണ്ടായിരുന്നു . ഇപ്പോ ശരിയായി😂😂👍🏻

ചിന്തിപ്പിക്കാൻ എത്ര കാലമായി നിങ്ങൾ പണിയെടുക്കുന്നു ??? ഒന്നും നടക്കില്ല . ആ മൂന്നാം പാനിപത് നിമിഷം 2024 മെയിൽ കടന്നു പോയി , ഇനി അജയ്യ ഭാരത യാത്രയാണ്.

ഇതിലെന്ത് വാർത്ത പ്രധാന്യം ? ഇയാൾ ഒന്നും കൊടുക്കില്ലെന്ന് ആർക്കാ അറിയാത്തത് ??

കഴിഞ്ഞ 11 വർഷമായി മനോരമ ഇതൊക്കെ തന്നെയാണ് എഴുതുന്നതും പറയുന്നതും . രാഹുൽ തീയായി , മഴയായി , കൊടുങ്കാറ്റായി എന്നൊക്കെ. ഇനിയിപ്പോ നിഴൽ പ്രധാനമന്ത്രി !!! വെറും നിഴൽ മാത്രമെന്നാണ് തലയിൽ 🤬 അല്പം വെട്ടമെങ്കിലും ഉള്ളവർക്ക് തോന്നുന്നത് .

മനസ്സിലാക്കി കളഞ്ഞല്ലോ !!! ഭയങ്കര ബുദ്ധി തന്നെ 😂😂😂

കഷ്ടം !! ഇതൊക്കെ എന്ത് തരം സമരങ്ങളാണ് .അല്പം കൂടി നിലവാരമുള്ള സമരരീതികൾ സ്വീകരിച്ചൂടെ?നല്ല മാറ്റങ്ങൾ തുടങ്ങേണ്ടത് സ്ത്രീകളിൽ നിന്നാണ്. പാർട്ടി ഭേദമന്യേ കേരളത്തിലെ സ്ത്രീ സംഘടനകളും ഒരു മാറ്റത്തിനും തയ്യാറല്ല എന്നത് കഷ്ടമാണ്.അതുകൊണ്ടാണ് കേരളം മാറ്റങ്ങളോട് മുഖം തിരിച്ചു നിൽക്കുന്നത്