ഭവാനി (@bavani2minute) 's Twitter Profile
ഭവാനി

@bavani2minute

ഉനക്ക് രണ്ട് നിമിഷം ടൈം തറെൻ... ചോയിച്ചാൽ വീണ്ടും തറെൻ..

ID: 147930265

calendar_today25-05-2010 12:05:48

11,11K Tweet

545 Followers

1,1K Following

ഭവാനി (@bavani2minute) 's Twitter Profile Photo

Hard to believe but VIJAY will go down in history as the most successful Actor Turned Politician for sure Man I underestimated him 🙌 അന്യായം അണ്ണാ 🙏

ഭവാനി (@bavani2minute) 's Twitter Profile Photo

ബിജെപിക്ക് 3 സീറ്റ്… കേരളം തൊലിച്ചു അണ്ണാക്കിൽ തന്നു… തൃശൂരിനെ ഊക്കിയത് പിന്നാലെ തെക്ക് അണ്ണാക്കിൽ തന്നു ഒന്നും പറയാൻ ഇല്ല…

ബിജെപിക്ക് 3 സീറ്റ്… 
കേരളം തൊലിച്ചു അണ്ണാക്കിൽ തന്നു…
തൃശൂരിനെ ഊക്കിയത് പിന്നാലെ തെക്ക് അണ്ണാക്കിൽ തന്നു 
ഒന്നും പറയാൻ ഇല്ല…
ഭവാനി (@bavani2minute) 's Twitter Profile Photo

3 എണ്ണമാണ് അവന്മാർ തുറന്നത് എന്നിട്ട് റിജക്ട് പോലും

ഭവാനി (@bavani2minute) 's Twitter Profile Photo

Most overrated and undeserving IH status movie of all time. തിയേറ്ററിൽ വെച്ച് കണ്ടപ്പോ തന്നെ എങ്ങനെ ഈ പടം ഇത്ര ഹിറ്റായി എന്നാണ് ചിന്തിച്ചത്. ഞാനൊക്കെ പഴഞ്ചൻ ആയി എന്ന് തോന്നുന്നു

ഭവാനി (@bavani2minute) 's Twitter Profile Photo

എങ്ങനെ വിജയ്ക്ക് കേരളത്തിൽ ഇത്ര ഫാൻസിനെ കിട്ടി എന്നത് വളരെ അതിശയിപ്പിക്കുന്ന കാര്യം ആണ്. Still its a great achievement as an actor.

ഭവാനി (@bavani2minute) 's Twitter Profile Photo

എല്ലാർക്കും മടുത്തു തുടങ്ങി എന്നാണ് എനിക്ക് മനസിലായത്. ബേസിലിനെ ആളുകൾക്ക് ഒത്തിരി ഇഷ്ടം ആയത്കൊണ്ടാണ് ഒരു പരിധി വിട്ട് കളിയാക്കാത്തത്. ഇന്റർവ്യൂവിൽ ആണെങ്കിൽ ആ കൊണച്ച വെറുപ്പിക്കൽ ചിരി മാത്രം. പൊന്മാൻ പോലത്തെ കിടിലൻ വേഷം ഒക്കെ ചെയ്തിട്ട് പെട്ടെന്ന് അതിരടി ഒക്കെ ചെയ്താൽ ഏക്കുവോ?

ഭവാനി (@bavani2minute) 's Twitter Profile Photo

പണ്ട് രാത്രി എല്ലാരും ഉറങ്ങീട്ട് കണ്ട പടം ആണ് അത് കൊണ്ട് ഡയലോഗ് ഒന്നും കേട്ടില്ല ഒരു കൂട്ടുകാരൻ പറഞ്ഞിട്ട് കണ്ടതാ.. പക്ഷേ അത്ര കഷ്ടപെട്ട് കാണാൻ ഉള്ള പടമില്ല

ഭവാനി (@bavani2minute) 's Twitter Profile Photo

ടിയെല്ലിൽ സിനിമ ട്വിറ്റർ ഹാൻഡിൽസ് ഒക്കെ ഭയങ്കര ഒത്തൊരുമ ❤️ എന്തൊരു സ്നേഹം #Athiradi ബാക്കി പടം ഇറങ്ങിട്ട് പറയാം

ടിയെല്ലിൽ സിനിമ ട്വിറ്റർ ഹാൻഡിൽസ് ഒക്കെ ഭയങ്കര ഒത്തൊരുമ ❤️
എന്തൊരു സ്നേഹം 
 #Athiradi
ബാക്കി പടം ഇറങ്ങിട്ട് പറയാം