Aswin Trivandrum (@aswintvm3) 's Twitter Profile
Aswin Trivandrum

@aswintvm3

I don't give a fuck with vocabulary in my bio.

ID: 2301450007

linkhttp://bit.ly/tcoaswin calendar_today20-01-2014 13:57:27

50,50K Tweet

13,13K Followers

4,4K Following

akshay joshy☭ (@aksha_y_joshy) 's Twitter Profile Photo

അടുത്ത ജനറേഷൻ വയനാട് MP സ് എത്തീട്ടുണ്ട്.. നന്നായിട്ട് വീശു മക്കളെ പണി എടുക്കാണ്ട് ജീവിക്കാൻ ഇങ്ങനൊക്കെ ചെയ്യണം..

Advaid അദ്വൈത് (@advaidism) 's Twitter Profile Photo

സമാധാനത്തിൻ്റെ വെള്ളരി പ്രാവുകൾ. How many Malayalis will speak up for Freddy, whose Instagram videos were viral? Or is public outrage and audit reserved only for the Left?

സമാധാനത്തിൻ്റെ വെള്ളരി പ്രാവുകൾ.

How many Malayalis will speak up for Freddy, whose Instagram videos were viral? Or is public outrage and audit reserved only for the Left?
Aswin Trivandrum (@aswintvm3) 's Twitter Profile Photo

കേരളത്തിൽ ഒരു അപകടമരണം ഉണ്ടായാൽ പോലും സർക്കാരിനെ കൊണ്ട് അതിന് ഉത്തരം പറയിക്കാൻ നാടൊട്ടാകെ ശ്രമിക്കും, അങ്ങനെ തന്നെ ചെയ്യുകയും വേണം. അതാണ് നമ്മുടെ നാടിൻ്റെ സോഷ്യൽ വിൻ. പക്ഷേ കേരളം വിട്ടാൽ ഇതാണ് സ്ഥിതി, അത് ചാണക ബെൽറ്റ് ആയാലും, സ്നേഹകടകൾ ആയാലും. മനുഷ്യജീവനൊന്നും ഒരു വിലയുമില്ല!

കേരളത്തിൽ ഒരു അപകടമരണം ഉണ്ടായാൽ പോലും സർക്കാരിനെ കൊണ്ട് അതിന് ഉത്തരം പറയിക്കാൻ നാടൊട്ടാകെ ശ്രമിക്കും, അങ്ങനെ തന്നെ ചെയ്യുകയും വേണം. അതാണ് നമ്മുടെ നാടിൻ്റെ സോഷ്യൽ വിൻ.

പക്ഷേ കേരളം വിട്ടാൽ ഇതാണ് സ്ഥിതി, അത് ചാണക ബെൽറ്റ് ആയാലും, സ്നേഹകടകൾ ആയാലും. മനുഷ്യജീവനൊന്നും ഒരു വിലയുമില്ല!
Say No To Drugs 🚭 (@iampishku) 's Twitter Profile Photo

ഇതിൽ ബിജെപിയും കോൺഗ്രസും ഒരുപോലെ ആഹ്ലാദഭരിതരാണ്.. ഇത് ബിജെപിയും കോൺഗ്രസുമാണ് കേരളത്തിൽ സിസ്റ്റം ശരിയല്ല എന്ന് പറഞ്ഞ് സമരാഭാസം നടത്തുന്നത്...

നെട്ടൂരാൻ (@thenettooran) 's Twitter Profile Photo

രാ വി പിന്നെന്ത് ഒലക്കക്ക് ആണ് ഈ ട്വീറ്റ്? പിന്നീട് വല്ലോം പുറത്ത് വരുമ്പോ എനിക്കിത് പണ്ടേ അറിയായിരുന്നു എന്ന് ഗീർവാണം വിടാനോ?

Aswin Trivandrum (@aswintvm3) 's Twitter Profile Photo

തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസിന്റെ സീറ്റുകൾ മുഴുവൻ സംഘത്തിന് കൊടുത്തതു പോലെ ബാക്കിയുള്ളത് കൂടി സംഘത്തിൽ ലയിപ്പിക്കുമായിരിക്കും.

തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസിന്റെ സീറ്റുകൾ മുഴുവൻ സംഘത്തിന് കൊടുത്തതു പോലെ ബാക്കിയുള്ളത് കൂടി സംഘത്തിൽ ലയിപ്പിക്കുമായിരിക്കും.
Sabeer Bhatia (@sabeer) 's Twitter Profile Photo

Pythagorean Theorem? Gone. Theory of Evolution? Gone. Periodic Table? Also gone. At this rate, NCERT might soon replace textbooks with WhatsApp forwards. What are we even teaching our kids?

Tweepreneur (@tweepreneur_) 's Twitter Profile Photo

കെ മുരളീധരൻ: ഉമ്മൻ ചാണ്ടി കൊള്ളക്കാരൻ ആണെന്നും,മദ്യമാഫിയയുടെ ഏജന്റാണെന്നും,മറ്റ്‌ എന്തൊക്കെയോ ആണെന്നു.

✭Aഭi ☭ (@njaanabhi) 's Twitter Profile Photo

ഏതെങ്കിലും പീഡനം നടന്നാൽ അയൽക്കാരൻ വരെ സിപിഐഎം ആണോ എന്നു നോക്കുന്ന മഞ്ഞരമയുടെ മൗനം ആണ് മൗനം കോൺഗ്രസ്സിന് പീഡിപ്പിക്കാം , ഫണ്ട് മുക്കാം , ആംബുലൻസ് തടയാം ... മാപ്രകള്‍ ചോദിക്കില്ല

Брат (@1vinci6le) 's Twitter Profile Photo

Government school teacher who is paid 70000 rupees on monthly basis is criticized for not able to write the spelling of "Eleven". PM is uneducated. What's the big deal?

Aswin Trivandrum (@aswintvm3) 's Twitter Profile Photo

പ്രതിപക്ഷത്ത് ഇരുന്നിട്ട് ഈ പോക്ക് ആണെങ്കിൽ ഭരണം കിട്ടി കഴിഞ്ഞാൽ നാട്ടുകാരുടെ കിടപ്പാടം അടക്കം അടിച്ചോണ്ട് പോകുമല്ലോ ഇവർ! എന്തൊക്കെ ചെയ്താലും നിഷ്‌കളങ്കർക്ക് ഉള്ള പ്രിവിലേജ് ആണ് പ്രിവിലേജ്.

പ്രതിപക്ഷത്ത് ഇരുന്നിട്ട് ഈ പോക്ക് ആണെങ്കിൽ ഭരണം കിട്ടി കഴിഞ്ഞാൽ നാട്ടുകാരുടെ കിടപ്പാടം അടക്കം അടിച്ചോണ്ട് പോകുമല്ലോ ഇവർ! എന്തൊക്കെ ചെയ്താലും നിഷ്‌കളങ്കർക്ക് ഉള്ള പ്രിവിലേജ് ആണ് പ്രിവിലേജ്.
Arjun ✨ (@comradarjun) 's Twitter Profile Photo

ഈയാഴ്ച രണ്ടാമത്തെ ഇര അല്ലേ? സ്വകാര്യമായി കോൺഗ്രസിനെ വിമർശിക്കുന്നു, പാർട്ടി പുറത്താക്കുന്നു.

ഈയാഴ്ച രണ്ടാമത്തെ ഇര അല്ലേ?

സ്വകാര്യമായി കോൺഗ്രസിനെ 
വിമർശിക്കുന്നു, പാർട്ടി പുറത്താക്കുന്നു.
Godfather💙 (@orgasamistt) 's Twitter Profile Photo

July 11: ഗവർണർക്കെതിരായ കേരള സർവകലാശാലയിലെ SFI സമരത്തിനെതിരെ സഭ. July 30: കന്യാസ്ത്രീകളുടെ അറസ്റ്റ്‌നെ പ്രതിഷേധിച്ച് തിരുവനന്തപുരം രാജ്ഭവനിലേക്ക് സംയുക്ത ക്രിസ്ത്യൻ സഭയുടെ പ്രതിഷേധ മാർച്ച്. അവസാനം അവർ നിങ്ങളെയും തേടി എത്തി😂 ഞങൾ അന്നേ പറഞ്ഞത് അല്ലേ അരമന വാസികളെ

July 11: ഗവർണർക്കെതിരായ കേരള സർവകലാശാലയിലെ SFI സമരത്തിനെതിരെ സഭ.

July 30: കന്യാസ്ത്രീകളുടെ അറസ്റ്റ്‌നെ പ്രതിഷേധിച്ച് തിരുവനന്തപുരം രാജ്ഭവനിലേക്ക് സംയുക്ത ക്രിസ്ത്യൻ സഭയുടെ പ്രതിഷേധ മാർച്ച്.

അവസാനം അവർ നിങ്ങളെയും തേടി എത്തി😂

ഞങൾ അന്നേ പറഞ്ഞത് അല്ലേ അരമന വാസികളെ
Aswin Trivandrum (@aswintvm3) 's Twitter Profile Photo

കേരളത്തിന് അകത്ത് ചെമ്പ് കിരീടം വച്ച് വ്യാജ സ്നേഹവും, പുറത്ത് സംഘത്തിൻ്റെ വേട്ടയാടലും!

കേരളത്തിന് അകത്ത് ചെമ്പ് കിരീടം വച്ച് വ്യാജ സ്നേഹവും, പുറത്ത് സംഘത്തിൻ്റെ വേട്ടയാടലും!