Ashah (@asha_kabeer) 's Twitter Profile
Ashah

@asha_kabeer

A lovely mom is a Great Teacher ❤️

ID: 2291471601

linkhttp://a4sha.wordpress.com calendar_today19-01-2014 11:15:45

34,34K Tweet

2,2K Followers

3,3K Following

Ashah (@asha_kabeer) 's Twitter Profile Photo

ഒരു പക്ഷേ നമുക്ക് തെറ്റ് എന്ന് തോന്നിയത് , മറുഭാഗത്തുള്ളവർ അനുഭവിച്ച വേദനകളുടെ ശരികളായിരിക്കാം ….ഒരാൾ ചെയ്ത തെറ്റിന് നിരപരാധികളെ ഉപദ്രവിക്കാൻ പാടുണ്ടോ? അറിയില്ല 🥲നമ്മുടെ നഷ്ടങ്ങൾ ആര് അംഗീകരിക്കും? 🥲

Ashah (@asha_kabeer) 's Twitter Profile Photo

നഷ്ചപ്പെട്ടവർക്ക് ഏറെ ഭംഗിയുള്ളത് ലഭിക്കട്ടെ! നഷ്ടപ്പെടുത്തിയവർ, കിട്ടിയത് മനോഹരമായിരിക്കട്ടെ !! രണ്ടും വിധിയായിരുന്നു ..

നഷ്ചപ്പെട്ടവർക്ക് ഏറെ ഭംഗിയുള്ളത് ലഭിക്കട്ടെ! നഷ്ടപ്പെടുത്തിയവർ, കിട്ടിയത് മനോഹരമായിരിക്കട്ടെ !! 
രണ്ടും വിധിയായിരുന്നു ..
Rajat Aggarwal 🇮🇳 (@rajataggarwal__) 's Twitter Profile Photo

Eid ul Adha Mubarak to all my muslim brothers & sisters❤ Wishing you & ur family a joyful and blessed Eid-ul-Adha 2025! May this Eid bring love, light & endless blessings to ur home. May Allah accept ur prayers and reward your faith. Ameen! 🤲🤲🤲 Ghulam Nabi Azad Salman Nizami

Eid ul Adha Mubarak to all my muslim brothers & sisters❤ 
Wishing you & ur family a joyful and blessed Eid-ul-Adha 2025! May this Eid bring love, light & endless blessings to ur home.
May Allah accept ur prayers and reward your faith. Ameen! 🤲🤲🤲

<a href="/ghulamnazad/">Ghulam Nabi Azad</a> <a href="/SalmanNizami_/">Salman Nizami</a>
Ashah (@asha_kabeer) 's Twitter Profile Photo

അനുഭവിച്ചറിയുമ്പോൾ , അനുഭവത്തേക്കാളും വലിയ ഗുരു വേറെയുണ്ടോ? അനുഭവമല്ലേ ശരിക്കുള്ള ഗുരു? Happy Teachers Day 🌷🤲🙏🥰😍

Ashah (@asha_kabeer) 's Twitter Profile Photo

ഈ വർഷം അങ്ങനെ കഴിഞ്ഞു. ആരോടും മിണ്ടാറില്ല , അറിയാം ! എല്ലാവരും അവരുടെ ഇഷ്ടങ്ങളനുസരിച്ച് ജീവിക്കട്ടെ! എന്റടുത്ത് നിന്നും തെറ്റ് വല്ലതും പറ്റിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു ! വേദനകൾ, പരിഹാസം , തമാശകൾ ഇതിലൂടെ എല്ലാം വീണ്ടും ജീവിക്കും ! കാരണം നമ്മളുടെ നാഥൻ അള്ളാഹു മാത്രമാണ് ❤️🤲

ഈ വർഷം അങ്ങനെ കഴിഞ്ഞു. ആരോടും മിണ്ടാറില്ല , അറിയാം ! എല്ലാവരും അവരുടെ ഇഷ്ടങ്ങളനുസരിച്ച് ജീവിക്കട്ടെ! എന്റടുത്ത് നിന്നും തെറ്റ് വല്ലതും പറ്റിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു ! 
വേദനകൾ, പരിഹാസം , തമാശകൾ ഇതിലൂടെ എല്ലാം വീണ്ടും ജീവിക്കും ! കാരണം നമ്മളുടെ നാഥൻ അള്ളാഹു മാത്രമാണ് ❤️🤲
Ashah (@asha_kabeer) 's Twitter Profile Photo

എല്ലാം കള്ളത്തരമായത് കൊണ്ട് ഞാനൊന്നും വിശ്വസിച്ചില്ല! ഒരാവശ്യവുമില്ല! ആ വഴിക്ക് വെറുതെ പോലും പോവണമെന്ന് തോന്നിയില്ല! ഇതാണ് സത്യം ! ഇപ്പഴും എനിക്കത് പ്രസക്തമാണെന്ന് തോന്നിയില്ല! 🙏👍👋

Rajat Aggarwal 🇮🇳 (@rajataggarwal__) 's Twitter Profile Photo

Eid Mubarak! Wishing you & your fmly a blessed,joyful & peaceful Eid-ul-Fitr.May this auspicious occasion bring prosperity, happiness & endless smiles to ur home,strengthening ur faith & bringing u closer to loved ones. Stay happy, stay blessed & enjoy the festivities. ♥️🌙😇✨🤲

Eid Mubarak! Wishing you &amp; your fmly a blessed,joyful &amp; peaceful Eid-ul-Fitr.May this auspicious occasion bring prosperity, happiness &amp; endless smiles to ur home,strengthening ur faith &amp; bringing u closer to loved ones. Stay happy, stay blessed &amp; enjoy the festivities. ♥️🌙😇✨🤲