MSF :Muslim Students Federation
HVS: Hindu Vidyarthi Sena
AICUF: All India Catholic University Federation
മതം പേരിൽ തന്നെ വെച്ചു പ്രവർത്തിക്കുന്ന വർഗീയ വിദ്യാർത്ഥി സംഘടനകളാണ്. ഇതിൽ എതേലും സംഘടന മതേതരത്വം എന്ന് പറഞു വന്നാല് അടിച്ച് ഓടിക്കണം.
Shamsi Ah best.
മുസ്ലിം എന്ന പേര് മാത്രേ തനിക്ക് കാണാത്തൊള്ളൂ ലേ.
ഒരു മതത്തിന്റെ പേരിൽ വിദ്യാർത്ഥികളെ സംഘടിപ്പിക്കുകയും, തങ്ങളുടെ രാഷ്ട്രീയത്തെ അതിലേക്ക് ഒതുക്കുകയും ചെയ്യുന്ന പാർട്ടിയെ വർഗീയവാദികൾ എന്നല്ലാതെ വേറെന്താ വിളിക്കണ്ടേ?
Afterall, ഒരു വിദ്യാർത്ഥി സംഘടനയിൽ മതത്തിനെന്താ റോൾ?
മതത്തിന്റെ പേരിൽ വിദ്യാർത്ഥി സംഘടന ഉണ്ടാക്കുന്നത് പ്രാകൃതം തന്നെ ആണ്.. അത് ചൂണ്ടി കാണിക്കുമ്പോൾ മതത്തിനെ പറയുന്നേ എന്ന് തോന്നുന്നത് ഒന്നെങ്കിൽ മതയോളി അല്ലെങ്കിൽ വിവരമില്ലായ്മ കൊണ്ടാണ്
സംഘികൾ സുടാപ്പി എന്ന് വിളിക്കുന്നതും സുടാപ്പികൾ സംഘി എന്ന് വിളിക്കുന്നതുമാണ് ഇടതുപക്ഷത്തിന് കിട്ടുന്ന ഏറ്റവും വല്യ അംഗീകാരം. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരേപോലെ എതിർക്കപെടും. പ്രസ്‌നമുള്ളവർക്ക് കരഞ്ഞ് തീർക്കാം.
ഈ പാണക്കാട് കുടുംബം മൂരികളുടെ നെഹ്‌റു ഫാമിലി ആണോ? ഇവരുടെ അധികാരം എങ്ങനെ ആണ് അതിന്റെ ഒരു സെറ്റപ്പ്? തലമുറകളായി മൂരികൾ അനുസരിച് പോരുന്നു എന്നെ ഉള്ളോ അതോ വേറെ എന്തെങ്കിലും context ഉണ്ടോ..
മതം പഠിപ്പിക്കാനും പഠിക്കാനും ഒക്കെ അവകാശം ഉള്ളത് പോലെ അടുത്ത തലമുറ മതയോളികൾ ആവാണ്ട് നോക്കാനുള്ള ഉത്തരവാദിത്തം ഇടതുപക്ഷത്തിനും ഉണ്ട്.. അതിന് വേണ്ടി പുരോഗമന ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യും keep crying lol
സുടാപ്പികളുടെ കൂടെ ചേരാൻ ആണ് അവർ പറയുന്നത്.. പിന്നെ അതിൽ മതയോളി എന്നാണ് പറഞ്ഞിരിക്കുന്നത് അതിൽ പെടുന്നത് ആണ് സംഘികൾ.. പേര് നോക്കി ചാപ്പ അടിക്കുന്ന വെപ്രാളത്തിൽ മനസിലാവാഞ്ഞത് ആവും അല്ലെ 😁