aashan PhD (@aashanphd) 's Twitter Profile
aashan PhD

@aashanphd

He/Him, Movies, Football, Food, Life style, Parody early 30s

ID: 404595824

calendar_today04-11-2011 04:23:41

100,100K Tweet

7,7K Followers

3,3K Following

aashan PhD (@aashanphd) 's Twitter Profile Photo

വന്നോളി ഇട്ടോളി പൊയ്ക്കോളിന്ന്. ഒരു ചെരുപ് കടയിടെ പേരാണ് .

aashan PhD (@aashanphd) 's Twitter Profile Photo

മുടി വെട്ടി വന്ന് കുക്കുടാപ്പി ലുക്കിൽ ഇരിപ്പാണ്

aashan PhD (@aashanphd) 's Twitter Profile Photo

മൂഞ്ചിതെറ്റിയ ആൾക്കാർ കണ്ടു മുട്ടിയാൽ അടപടലം ആകുമെന്നാണ്

aashan PhD (@aashanphd) 's Twitter Profile Photo

ഞാൻ പെട്ടന്ന് കാര്യങ്ങള് പഠിക്കും. പക്ഷേ അതിലും വേഗം മറന്നും പോകും

aashan PhD (@aashanphd) 's Twitter Profile Photo

You and I are alike, and there will come a moment when you have a chance to show it. To do the right thing. I love those moments. I like to wave at them as they pass by.

aashan PhD (@aashanphd) 's Twitter Profile Photo

മൂന്നു മണിക്കൂർ പതിനേഴ് മിനുട്ട് ഉറക്കം രേഖപ്പെടുത്തി

aashan PhD (@aashanphd) 's Twitter Profile Photo

ജിമ്മിൽ പാട്ടിടുന്നവൻ്റെ ചെള്ളയ്ക്ക് ഒന്ന് കൊടുക്കണം