ഒരിടത്തൊരു ദിനേശൻ (@dinesan_) 's Twitter Profile
ഒരിടത്തൊരു ദിനേശൻ

@dinesan_

ശൂന്യനിശബ്ദമാമീതമോഗർത്തത്തിൽ
ക്രൂരതയാണെൻ ചിരി

ID: 1309572158

calendar_today28-03-2013 06:02:42

34,34K Tweet

7,7K Takipçi

392 Takip Edilen

ഒരിടത്തൊരു ദിനേശൻ (@dinesan_) 's Twitter Profile Photo

മഹാനടൻമാർ നടൻമാർ മാത്രമാണ് എന്ന് മനസ്സിലാക്കിയാൽ കൊള്ളാം.

ഒരിടത്തൊരു ദിനേശൻ (@dinesan_) 's Twitter Profile Photo

ഡോക്ടർ ഹാരിസിനെ എങ്ങനെയെങ്കിലും കുടുക്കിയേ തീരു എന്നത് ഒരുവാശി പോലെയാണ് വീണാജോർജ്ജും ആരോഗ്യവകുപ്പും കാണുന്നതുപോലെ തോന്നുന്നു.

ഒരിടത്തൊരു ദിനേശൻ (@dinesan_) 's Twitter Profile Photo

കഴിഞ്ഞ പത്ത് കൊല്ലംകൊണ്ട് ഇന്ത്യൻ ദാരിദ്ര്യം എത്ര ശതമാനം കുറഞ്ഞു. ഒരു മാറ്റവുമില്ലെങ്കിൽ കളഞ്ഞിട്ട് പോയീനടേ... വെറുതെ വായ്താളം ഇടാതെ...

ഒരിടത്തൊരു ദിനേശൻ (@dinesan_) 's Twitter Profile Photo

ഈ ഇരുന്നൂറ് കോടികൊണ്ട് രജനികാന്ത് എന്തായിരിക്കും ചെയ്യുക?.!

ഒരിടത്തൊരു ദിനേശൻ (@dinesan_) 's Twitter Profile Photo

കേവലം സിനിമയുമായിട്ടുള്ള ഒരു സംഘടനയാണ് AMMA. അവർക്ക് പുറം രാഷ്ട്രീയവുമായി യാതൊരുവിധ ബന്ധവുമില്ല. പിന്നെന്തിനാണ് മാധ്യമങ്ങൾ ഇത്ര പ്രാധാന്യം കൊടുക്കുന്നതെന്ന് മനസ്സിലാകുന്നില്ല.

Ankit Mayank (@mr_mayank) 's Twitter Profile Photo

Gems of ECI 😂🚨 ECI did a Press Conference to counter Rahul Gandhi but ended up exposing themselves Thread 🧵 of Self Goal 🤣🔥

Gems of ECI 😂🚨

ECI did a Press Conference to counter Rahul Gandhi but ended up exposing themselves 

Thread 🧵 of Self Goal 🤣🔥
ഒരിടത്തൊരു ദിനേശൻ (@dinesan_) 's Twitter Profile Photo

ഭരണഘടനാസ്ഥാപനങ്ങളൊക്കെ രാഷ്ട്രീയഭേദമന്യേ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണെന്നാണോ നിങ്ങൾ ധരിച്ച് വെച്ചിരിക്കുന്നത്. ?!.നിങ്ങൾക്ക് നല്ലത് വരട്ടെ..

ഒരിടത്തൊരു ദിനേശൻ (@dinesan_) 's Twitter Profile Photo

ജനങ്ങളിൽ പൗരബോധം ഊട്ടിയുറപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയാണ് ഇനി കേരളംപോലുള്ള സംസ്ഥാനങ്ങൾ ചെയ്യേണ്ടത്.

ഒരിടത്തൊരു ദിനേശൻ (@dinesan_) 's Twitter Profile Photo

സിപിഎമ്മുകാരെ വിമർശിക്കയാണെന്ന് നമുക്ക് തോന്നും. പക്ഷെ കോൺഗ്രസ്സിലെ ചിലർക്കിട്ടുള്ള മറുപടിയായിട്ടാണ് ഷാഫിയുടെ ഓരോ പ്രസ്താവനകളും എന്നാണ് തോന്നുന്നത്.

ഒരിടത്തൊരു ദിനേശൻ (@dinesan_) 's Twitter Profile Photo

സാമാന്യമര്യാദ ഉപയോഗിച്ച് മറുപടി പറയാനറിയാത്ത ഇയാളെയൊക്കെ....

ഒരിടത്തൊരു ദിനേശൻ (@dinesan_) 's Twitter Profile Photo

എന്നാലും ഇത്രയും കാശുമുടക്കി സർക്കാരെന്തിനാണ് ഒരു മതപരിപാടി സംഘടിപ്പിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. അതും ഇടതുപക്ഷം.

ഒരിടത്തൊരു ദിനേശൻ (@dinesan_) 's Twitter Profile Photo

ഇനിയെങ്കിലും തമിഴമ്മാര് സിനിമാക്കാരോട് കാണിക്കുന്ന ഭ്രാന്ത് നിർത്തണം.