Sheldon Cooper (@dinchiknation) 's Twitter Profile
Sheldon Cooper

@dinchiknation

എന്തും ട്വീറ്റും ഊള.

ID: 1190622811401752577

calendar_today02-11-2019 13:33:13

15,15K Tweet

267 Takipçi

248 Takip Edilen

തള്ള് താടി (@iamthallu) 's Twitter Profile Photo

മുയലിനെ കാണിച്ചു ഹൗസിങ് സൊസൈറ്റിയിലെ അഞ്ചുവയസുള്ള എല്ലാ പെൺകുട്ടികളെയും വീട്ടിലേക്ക് കൊണ്ടുവരുന്ന ഇളയ മകൻ... ഞാൻ: എടാ എടാ...ഇതൊന്നും അത്ര നല്ലതല്ല. ബൈദുബായ്, ആ അനീഷയുടെ അമ്മയോടും മുയലിനെ കാണാൻ വരാൻ പറ 😎

Sheldon Cooper (@dinchiknation) 's Twitter Profile Photo

ഈ മലര് ഫെമിനിസവും ആക്ടിവിസവും കാരണം ബാംഗ്ലൂർ ഡേയ്സ് പോലെയോ, ബ്യൂട്ടിഫുൾ പോലെയോ പ്രേമം പോലെയോ ഒക്കെയുള്ള movies കണ്ടിട്ട് എത്ര കാലമായി. മര്യാദക്ക് ഒരു romantic, feel good movie suggestion പോലും കൊടുക്കാൻ ഇല്ല മലയാളത്തിൽ നിന്ന്.

Sheldon Cooper (@dinchiknation) 's Twitter Profile Photo

എനിക്ക് telegramil നിന്ന് പടം download ചെയ്യാനുള്ള ക്ഷമ കിട്ടാറില്ല. Always torrents.

Sheldon Cooper (@dinchiknation) 's Twitter Profile Photo

ഈ ഉങ് സാങ് ഹീറോ ആരുടെ fake ആണെന്ന് പിടികിട്ടിയില്ല.

Sheldon Cooper (@dinchiknation) 's Twitter Profile Photo

ഈ are you okay ബേബി പറയുന്ന പടം ഏതാണ് ? ആരെങ്കിലും പറയുമോ pls🥹

General_Zod (@genzod84) 's Twitter Profile Photo

I don't get any pleasure from being in a circlejerk. Also, your head must be so high up in your ass to think you've the right to audit everyone on twitter! Please sod off!

Sheldon Cooper (@dinchiknation) 's Twitter Profile Photo

കുമ്പിഡി ജി നേരിടാൻ പോകുന്ന competition നെ ആലോചിച്ചു നല്ല ഉത്കണ്ഠ ഉണ്ട്.

Sheldon Cooper (@dinchiknation) 's Twitter Profile Photo

പോവാണ് ഗായ്‌സ്. ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകില്ല. Tiga 🇮🇳 എന്നെ തിരിച്ചു വിളിക്കരുത്.