Digna (@dignatic_arc) 's Twitter Profile
Digna

@dignatic_arc

I'm memories and blisters. Love and garbage.

ID: 3310673214

linkhttps://rustingwords.blogspot.com/?m=1 calendar_today09-08-2015 16:15:04

47,47K Tweet

8,8K Takipçi

1,1K Takip Edilen

Digna (@dignatic_arc) 's Twitter Profile Photo

എരിശ്ശേരിയും പുളിശ്ശേരിയുമുണ്ട്. എന്തുകൊണ്ട് മധുരശ്ശേരിയും കയ്പുശ്ശേരിയുമില്ല?

Digna (@dignatic_arc) 's Twitter Profile Photo

പണിയുണ്ട്. പ്രൊക്രാസ്റ്റിനേറ്റ് ചെയ്തേക്കാം.

Digna (@dignatic_arc) 's Twitter Profile Photo

സമയം 11:11 pm. കഷ്ടപ്പാടും ദുരിതവും സഹിച്ച് പടകാളി ചണ്ടി ചങ്കരിയുടെ lyrics പഠിക്കുവാണ്.

Digna (@dignatic_arc) 's Twitter Profile Photo

ഈ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നുള്ള സംഗതിക്ക് ഈ കാലത്തും നിലനിൽപ്പുണ്ടല്ലേ

Digna (@dignatic_arc) 's Twitter Profile Photo

അങ്ങനെ നാരങ്ങാ വെള്ളം കുടിച്ച് ഇന്നത്തെ പ്രഭാതക്ക്രിയകൾ ആരംഭിച്ചു

Digna (@dignatic_arc) 's Twitter Profile Photo

വിജയ് ദേവരകൊണ്ടയുടെ പടങ്ങൾ ഒക്കെ ഓടാറുണ്ടോ?

Digna (@dignatic_arc) 's Twitter Profile Photo

Disappointing! Not because Fahad turned down this particular project but it could've been a great opportunity to push his career further. How are actors supposed to improve their craft if they aren't willing to step out of their comfort zones?