സുറുമി 💞 (@surumi_here) 's Twitter Profile
സുറുമി 💞

@surumi_here

വട്ടുകൾ കുറിക്കാൻ ഒരിടം...🧚💝

ID: 1869218774601318400

calendar_today18-12-2024 03:11:20

72 Tweet

329 Followers

38 Following

സുറുമി 💞 (@surumi_here) 's Twitter Profile Photo

ഞാനും സീക്രട്ട് മെസേജ് ഒന്ന് പരീക്ഷിച്ചേക്കാം. എന്നാൽപ്പിന്നെ മെസേജുകൾ പോന്നോട്ടെ🥰 secret.viralsachxd.com/de9e0d56a

സുറുമി 💞 (@surumi_here) 's Twitter Profile Photo

പെണ്ണുങ്ങൾ സീക്രട്ട് മെസേജ് ലിങ്കിട്ടാൽ അശ്ലീലം പറയാൻ അമ്മാവന്മാർ വണ്ടി പിടിച്ച് വരും. ഇവരുടെ ഒക്കെ പ്രൊഫൈൽ എടുത്ത് നോക്കിയാൽ ചിലപ്പോ പെണ്ണുങ്ങൾക്ക് നീതിവാങ്ങി കൊടുക്കാൻ തന്നെ പത്ത് പോസ്റ്റ് കാണും.

സുറുമി 💞 (@surumi_here) 's Twitter Profile Photo

കാട്ടിലെ രാജാവ് ആയതുകൊണ്ട് സിംഹം രാജകീയ 'നടപ്പിൽ' ആയിരുന്നു

കാട്ടിലെ രാജാവ് ആയതുകൊണ്ട് സിംഹം രാജകീയ 'നടപ്പിൽ' ആയിരുന്നു
സുറുമി 💞 (@surumi_here) 's Twitter Profile Photo

സായാഹ്ന വെയിൽ തഴുകിയ മരച്ചില്ലകളിൽ പക്ഷികൾ പാടുന്നു പാട്ട്, മനസ്സ് പറക്കുന്നു സ്വപ്നങ്ങളിലേക്ക് സ്നേഹം പൊഴിയുന്നു പ്രകൃതിയിൽ ❤️

സുറുമി 💞 (@surumi_here) 's Twitter Profile Photo

നഷ്ടമായ പ്രണയം, ഒരു മഴയുടെ ഓര്‍മ്മപോലെ മനസ്സില്‍ തുള്ളികളായി തങ്ങിനില്‍ക്കുന്നു.. പ്രണയത്തിന്റെ പാട്ടുകള്‍ മാറിയെങ്കിലും ഹൃദയത്തില്‍ ഒരു സ്നേഹമായി പിന്നെയും 💔

സുറുമി 💞 (@surumi_here) 's Twitter Profile Photo

ജീവിതം ഒരു നടനമായ് മാറുന്നു, ഞാനതിലെ നർത്തകിയും.

സുറുമി 💞 (@surumi_here) 's Twitter Profile Photo

മാർക്കോ ഡിലീറ്റഡ് സീൻ കണ്ടപ്പോ തന്നെ തല കറങ്ങി. പടം കാണാത്തത് നന്നായി 😭

സുറുമി 💞 (@surumi_here) 's Twitter Profile Photo

മേഘത്തേര് പാഞ്ഞു പോകുന്നു വാനിൽ, നിനവുകൾ മായ്ച്ച് കാറ്റിന്റെ താളിൻമേൽ