R P (@rajeshpssc) 's Twitter Profile
R P

@rajeshpssc

ജാതി മത ചിന്തകൾക്ക് ഇവിടെ സ്ഥാനമില്ല.

ID: 1614265944527757314

calendar_today14-01-2023 14:20:34

589 Tweet

86 Followers

170 Following

R P (@rajeshpssc) 's Twitter Profile Photo

പണ്ട് പെണ്ണുങ്ങൾക്ക് കുടവയർ ഉള്ള ആണുങ്ങളെ ആയിരുന്നു ഇഷ്ട്ടം എന്ന് കേട്ടിട്ടുണ്ട് ഇപ്പോളും അങ്ങനെ ആണോ

R P (@rajeshpssc) 's Twitter Profile Photo

🦋തോറ്റു പോവുന്നതിനേക്കാൾ വേദനയാണ് ചില... വിശ്വാസങ്ങൾ തെറ്റി പോയി... എന്ന് അറിയുമ്പോൾ...! 😔

R P (@rajeshpssc) 's Twitter Profile Photo

'ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസിൽനിന്ന് പുറത്താക്കിയാലും ചോദ്യം അവടെ അവശേഷിക്കും ' പ്രൊ. എം എൻ വിജയൻ

R P (@rajeshpssc) 's Twitter Profile Photo

🦋ഞാൻ പറഞ്ഞതെല്ലാം നി കൗതുകത്തോടെ കേട്ടിരുന്നപ്പോൾ ആയിരുന്നു എന്റെ ചെറിയ കാര്യങ്ങൾ പോലും വളരെ മനോഹരമായി മാറിയത്...! 🦋

R P (@rajeshpssc) 's Twitter Profile Photo

Cast Away ഒന്നുടെ കണ്ടു. ഓരോ തവണ കാണുമ്പോഴും ആകാംഷ പോകുന്നില്ല

R P (@rajeshpssc) 's Twitter Profile Photo

സുൽത്താൻ ഖാബൂസ് മസ്ജിദിൽ നിന്നും ഒരു അസ്തമയം

സുൽത്താൻ ഖാബൂസ് മസ്ജിദിൽ നിന്നും ഒരു അസ്തമയം
R P (@rajeshpssc) 's Twitter Profile Photo

ജꪻവက⫰ള്ളලപ്പꪆൾ മുഖത്തོ ලကꪆക്കꪆൻ സമಖമ᭄ല്ല... എന്നꪆൽ മരണ൭പ്പട്ടꪆൽ ആ മ⫰ഖ๏ ᤌꪆണꪆൻ ꫧ᭄ᰍക്കོ ക⫰ട്ട⫰ന്ന മက⫰ഷ്യർ...!

R P (@rajeshpssc) 's Twitter Profile Photo

ഒരുനിമിഷം തരു നിന്നിലലിയാൻ ഒരുയുഗം തരു നിന്നെയറിയാൻ...

R P (@rajeshpssc) 's Twitter Profile Photo

കാമുകിയുടെ കല്യാണത്തിന് പാടാൻ പറ്റിയ പാട്ട് ഏതാണ്

R P (@rajeshpssc) 's Twitter Profile Photo

ഓരോന്നിനും അതിന്റെതായ സമയം ഇല്ല. നമ്മൾ വേണം സമയം നമ്മൾക്ക് അനുകൂലമാക്കേണ്ടത്. കൈവിട്ട് പോയാൽ തിരിച്ചുകിട്ടാൻ ബുദ്ധിമുട്ടാണ്

R P (@rajeshpssc) 's Twitter Profile Photo

കുറ്റകൃത്യങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം അടുത്തകാലത്തായി കൂടിവരുന്നുണ്ടോ?

R P (@rajeshpssc) 's Twitter Profile Photo

ഇന്ന് വീട്ടിൽ ഉണ്ടായ ഒരു സന്തോഷത്തിൽ കടലിനിക്കരെനിന്നും ഞാനും പങ്കുചേരുന്നു ❤️❤️❤️