Traffic Police (@keralatraffic) 's Twitter Profile
Traffic Police

@keralatraffic

SubhaYatra-2015 is a unique drive launched by Kerala Government and Kerala Police to make Roads of Kerala safer to save precious lives in accidents.

ID: 2949157153

linkhttp://keralapolice.gov.in calendar_today29-12-2014 05:04:09

1,1K Tweet

776 Followers

0 Following

Traffic Police (@keralatraffic) 's Twitter Profile Photo

വാഹനങ്ങളില്‍ കമ്പനി നല്‍കുന്ന രൂപകല്‍പ്പനയ്ക്കനുസരിച്ചുള്ള ബോഡി, ഹാൻഡിൽ, സൈലന്‍സര്‍, ടയർ തുടങ്ങിയ ഭാഗങ്ങള്‍ മാറ്റി പകരം മറ്റ് വാഹനഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വരുത്തുന്ന രൂപമാറ്റം നിരവധി സുരക്ഷാപ്രശ്‌നങ്ങള്‍ക്കും അപകടങ്ങള്‍ക്കും കാരണമാകുന്നു. facebook.com/keralatrafficp…

Traffic Police (@keralatraffic) 's Twitter Profile Photo

ശുഭയാത്രക്കായ് ട്രാഫിക് നിയമങ്ങൾ പാലിക്കുക 🙏🙏 .. #keralatrafficpolice #keralapolice facebook.com/keralatrafficp…

Traffic Police (@keralatraffic) 's Twitter Profile Photo

ഡ്രൈവർമാർ ശ്രദ്ധിക്കുക..... ജില്ലാ പോലീസിന്റെ ശുഭയാത്രാ പ്രോഗ്രാമിലെ റോഡ് സുരക്ഷാ ഗാനം... ഷെയർ ചെയ്യുക.... റോഡപകടങ്ങൾ കുറയട്ടെ.... രചന: Aslam (Civil police officer, Alappuzha) #keralatrafficpolice

Traffic Police (@keralatraffic) 's Twitter Profile Photo

ഡ്രൈവർമാർ ശ്രദ്ധിക്കുക..... ജില്ലാ പോലീസിന്റെ ശുഭയാത്രാ പ്രോഗ്രാമിലെ റോഡ് സുരക്ഷാ ഗാനം... ഷെയർ ചെയ്യുക.... റോഡപകടങ്ങൾ കുറയട്ടെ.... രചന: Aslam (Civil police officer, Alappuzha) #keralatrafficpolice facebook.com/keralatrafficp…

Traffic Police (@keralatraffic) 's Twitter Profile Photo

'ഭർത്താവിനോടൊപ്പം യാത്ര ചെയ്ത യുവതിയുടെ ഷാൾ ബൈക്കിന്റെ ചക്രത്തിൽ കുരുങ്ങി ദാരുണാന്ത്യം' എന്ന വാർത്ത നമ്മൾ ഇടയ്ക്കിടെ മാധ്യമങ്ങളിൽ കാണാറുണ്ട്. യാത്ര തിരിക്കുന്നതിന് മുൻപ് ഒരു ചെറിയ മുൻകരുതൽ എടുക്കുന്നതിൽ അശ്രദ്ധ കാണിക്കുന്നതിന്റെ ഫലമാണ് ഇത്തരം അപകടങ്ങൾ. facebook.com/keralatrafficp…

Traffic Police (@keralatraffic) 's Twitter Profile Photo

April - 28 World Day for Safety and Health at Work. ജോലി സ്ഥലത്തുണ്ടാകുന്ന അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരെ സ്മരിക്കുന്ന ദിനം. നിരത്തുകളിലും ക്ഷമാപൂർവ്വം നിയമമനുസരിച്ച് നമുക്ക് പെരുമാറാം . ശുഭയാത്ര #keralapolice #keralatrafficpolice facebook.com/keralatrafficp…