🧛🏻 Coffee ☕️🥤SoDA 🦌©️ (സോഡാക്കാപ്പി) (@high_rishk) 's Twitter Profile
🧛🏻 Coffee ☕️🥤SoDA 🦌©️ (സോഡാക്കാപ്പി)

@high_rishk

Chelsean l Fitness l Cycling l Ex Podcast addict l Atheist l Aerophobic l Pluviophile l Left Political ☭

ID: 291018398

linkhttps://donation.cmdrf.kerala.gov.in calendar_today01-05-2011 10:24:11

95,95K Tweet

4,4K Followers

1,1K Following

🧛🏻 Coffee ☕️🥤SoDA 🦌©️ (സോഡാക്കാപ്പി) (@high_rishk) 's Twitter Profile Photo

പ്രണയം ഒരു സ്ട്രക്ച്ചറൈസ്ഡ് ആയി നിർവചിക്കാൻ പറ്റുന്ന ഒന്നാണെന്ന് എനിക്ക് തോന്നുന്നില്ല.. പ്രണയം അവരവരുടെ ട്രൈറ്റ് അനുസരിച് മാറി വരും.

🧛🏻 Coffee ☕️🥤SoDA 🦌©️ (സോഡാക്കാപ്പി) (@high_rishk) 's Twitter Profile Photo

സീതാഫൽ ഫ്രീസറിൽ വെച്ച് തണുപ്പിച്ചു കഴിച്ചാൽ ഐസക്രീം പോലെ കിടു ടെസ്റ്റ്‌ ആയിരിക്കും..

🧛🏻 Coffee ☕️🥤SoDA 🦌©️ (സോഡാക്കാപ്പി) (@high_rishk) 's Twitter Profile Photo

മറ്റൊന്നിന്റെ സപ്പോർട്ടില്ല എങ്കിൽ തൊണ്ടയിൽ ചോക് ആവുന്ന ആളെക്കൊല്ലി പൂട്ടിനെ തന്നെ ഉപമിക്കണം പ്രണയത്തോട്...🤌🤌🤌

🧛🏻 Coffee ☕️🥤SoDA 🦌©️ (സോഡാക്കാപ്പി) (@high_rishk) 's Twitter Profile Photo

Same here my procurement head..... ട്രാൻസ്‌പേരന്റ പൂക്കൾ അല്ലെങ്കിലും നീണ്ട നഖം കൊണ്ട് ടോക് ടോക് ടോക് ടോക്....

🧛🏻 Coffee ☕️🥤SoDA 🦌©️ (സോഡാക്കാപ്പി) (@high_rishk) 's Twitter Profile Photo

ഇവരുടെ ഒക്കെ കെട്ട്യോന്മാർ ഇത്ര അൺസ്‌കിൽഡ് ആണോ... എന്റെ വീട്ടിൽ ഡീപ് ക്ളീൻ ഞാൻ വീട്ടിൽ ഉണ്ടെങ്കിൽ മാത്രേ ഓള് ചെയ്യാറുള്ളു.. അല്ലേങ്കിൽ ആണ് പലതും പൊട്ടുക..

🧛🏻 Coffee ☕️🥤SoDA 🦌©️ (സോഡാക്കാപ്പി) (@high_rishk) 's Twitter Profile Photo

എന്റെ കലിഗിന്റെ ഫാദർ മൂന്നും മദർ രണ്ടും കല്യാണം കഴിഞ്ഞവരാണ്.. എല്ലാം ലൈവ് ആണിപ്പോഴും..

🧛🏻 Coffee ☕️🥤SoDA 🦌©️ (സോഡാക്കാപ്പി) (@high_rishk) 's Twitter Profile Photo

പുപുട്ടിനെ ഇംഗ്ലീഷ് പഠിപ്പിച്ചാ പകരം ബഹാസ പഠിപ്പിക്കാമെന്നേറ്റിട്ടുണ്ട്... 😌

🧛🏻 Coffee ☕️🥤SoDA 🦌©️ (സോഡാക്കാപ്പി) (@high_rishk) 's Twitter Profile Photo

രാവിലെ സെബിച്ചന്റെ കഥയും വായിച്ച് അപ്പച്ചന്റെയും ഒപ്പം ഓടക്കുഴൽ പാട്ടും കേട്ട് ഇരുന്നങ്ങനെ കോഫി കുടിക്കുകയാണ്....