നിവിൻ ഇന്ന് പ്രെസ്സ് മീറ്റിൽ പറഞ്ഞ ഒരു കാര്യം താഴെ കൊടുത്ത FB പോസ്റ്റ് വന്നപ്പോൾ തന്നെ ആര്യൻ വിളിച്ചു ഇങ്ങനെ ഓഡിഷൻ നടന്നിട്ടുണ്ടോ എന്ന് ചോദിച്ചിരുന്നു. അങ്ങനെ ആര്യൻ വിളിച്ചു ചോയ്ക്കുമ്പോൾ തന്നെ പുള്ളികാരന് ഒരു സംഭവത്തെ പറ്റി അറിയില്ലന്നു അവിടെ തന്നെ ക്ലിയർ ആയി.