ദ.മൂ (@dasamool) 's Twitter Profile
ദ.മൂ

@dasamool

നേനു പ്രളയം

ID: 784080701175889924

calendar_today06-10-2016 17:19:41

122,122K Tweet

9,9K Followers

1,1K Following

ദ.മൂ (@dasamool) 's Twitter Profile Photo

സിൽമേൽ അവസാനം മോഹൻലാൽ ലോഞ്ചർ ഗൺ വെച്ച് വില്ലന്റെ കൊള്ള സങ്കേതം തകർക്കണത് കാണുന്ന കുഞ്ഞുദശമൂലം 🔥

സിൽമേൽ അവസാനം 
മോഹൻലാൽ ലോഞ്ചർ ഗൺ വെച്ച് 
വില്ലന്റെ കൊള്ള സങ്കേതം തകർക്കണത് കാണുന്ന
കുഞ്ഞുദശമൂലം 🔥
ദ.മൂ (@dasamool) 's Twitter Profile Photo

നിങ്ങളിങ്ങനെ പറഞ്ഞ് ഇരുന്നോണ്ടായില്ല ഇതൊക്കെ പബ്ലിക്കായി തല്ലി തീരുമാനിക്കണം Trial By Combat Let the Gods decide 😌

നിങ്ങളിങ്ങനെ പറഞ്ഞ് ഇരുന്നോണ്ടായില്ല
ഇതൊക്കെ പബ്ലിക്കായി തല്ലി തീരുമാനിക്കണം
Trial By Combat 
Let the Gods decide 😌
Mohanlal (@mohanlal) 's Twitter Profile Photo

With immense joy, I announce my next film. Directed by Austin Dan Thomas, Written by Retheesh Ravi, And produced by Ashiq Usman under the banner of Ashiq Usman Productions. Grateful to be part of this exciting new chapter. #L365 #AustinDanThomas #RetheeshRavi #AashiqUsman

With immense joy, I announce my next film.
Directed by Austin Dan Thomas,
Written by Retheesh Ravi,
And produced by Ashiq Usman under the banner of Ashiq Usman Productions.
Grateful to be part of this exciting new chapter.

#L365
#AustinDanThomas
#RetheeshRavi
#AashiqUsman
ദ.മൂ (@dasamool) 's Twitter Profile Photo

തഗ്ഗ് ലൈഫും കങ്കുവായും ഒക്കെ എത്ര വലിയ കവിത ആണെന്ന് പറഞ്ഞാലും ഇന്ത്യൻ 2 ലെവൽ അവാർഡുകൾ ഒന്നും കിട്ടീല്ല. അതൊരു അന്യായ കൾട്ട് കവിത തന്നെ അടുത്ത് ഏതേലും പടം അതൊക്കെ ബ്രേക്കെയ്യുവോന്നും ഡൗട്ട്

ദ.മൂ (@dasamool) 's Twitter Profile Photo

വീടിൻ്റെ പാലുകാച്ചലിന്റെ അന്ന് അവസാന ഇരുപത്തി മിനിറ്റ് അഴിഞ്ഞാട്ടം ആവും... അത് കഴിഞ്ഞാ കഴിഞ്ഞു ആളില്ലാതെ പൂട്ടിയിടണം

ദ.മൂ (@dasamool) 's Twitter Profile Photo

ബാക്കി മ്യൂസിക് ഡയറക്ടേഴ്സ് ഒക്കെ അഞ്ച് മണിവരെ സർക്കാർ ജോലി ചെയ്ത് ബാക്കി ഉള്ള സമയത്ത് പാട്ട് ഉണ്ടാക്കണതാണല്ലോ 😏

ദ.മൂ (@dasamool) 's Twitter Profile Photo

മാരാർ പിന്മാറി ചെന്നിത്തല മുഖ്യമന്ത്രി 🤞 താങ്ക്യൂ മാരാർ സെർ

ദ.മൂ (@dasamool) 's Twitter Profile Photo

ഈരണ്ട് വാണം നല്ല പേര് ഇവർടെ ഫാൻസിൻ്റെ ജീവിതകഥ ആണെന്ന് തോന്നുന്നു

ദ.മൂ (@dasamool) 's Twitter Profile Photo

ഗവൺമെൻ്റ് സ്കൂളുകളിൽ ആണ് പഠിച്ചത് അഞ്ച് വരെ ഈ ഷേപ്പിൽ ആയിരുന്നു ക്ലാസിൽ അതിന് ശേഷം റൊട്ടേഷൻ ആയി ഇടയ്ക്ക് നമ്മളെന്നെ ഓരോ കംഫർട്ട് സീറ്റ് സെറ്റാക്കി അത് നിർത്തും... പിന്നേം ടീച്ചർ ദേഷ്യപ്പെട്ടാൽ തുടരും ഒരു സമയത്തും ഒരു ക്ലാസിലും മാർക്ക് അനുസരിച്ച് ബെഞ്ച് പൊസിഷൻ ഉണ്ടായിട്ടില്ല

ദ.മൂ (@dasamool) 's Twitter Profile Photo

സൂര്യണ്ണയെ റോളക്സിൽ നിന്നും ബെയിലെടുക്കേണ്ട ചരിത്രപരമായ ദൗത്യം ഒരു മലയാളിയായ ജിത്തു മാധവിന്റെ കൈകളിൽ എത്തിയത് അഭിമാനകരമായ സംഗതി തന്നെ. ആശംസകൾ 🔥 #Suriya47

സൂര്യണ്ണയെ റോളക്സിൽ നിന്നും ബെയിലെടുക്കേണ്ട ചരിത്രപരമായ ദൗത്യം ഒരു മലയാളിയായ ജിത്തു മാധവിന്റെ കൈകളിൽ എത്തിയത് അഭിമാനകരമായ സംഗതി തന്നെ.
ആശംസകൾ 🔥
#Suriya47