cm muhsin(@cmmuhsin) 's Twitter Profile Photo

എംപി സമദാനി എംപിക്ക് വോട്ട് ചെയ്യുന്നവർ ശ്രദ്ധിക്കുക...

account_circle
cm muhsin(@cmmuhsin) 's Twitter Profile Photo

🌴 *റമളാൻ 22*
💚💙💚💙💚💙💚💙
നമ്മുടെ സഹോദരൻ സലീമിൻ്റെ മൂന്നാം ആണ്ട് ദിവസമാണു ഇന്ന് *(CM സലീം മാളിക കവരത്തി ലക്ഷദ്വീപ്)* ദ്വീപിലെ പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന
അനുജൻ വിടവാങ്ങിയിട്ട്
മൂന്ന് വർഷം പൂർത്തിയാവുകയാണ്.
*റമളാൻ: 22 (05.05.2021) അസറിൻ്റെ സമയത്തായിരുന്നു വിയോഗം.

*കവരത്തി മർകസ് മസ്ജിദുൽ ഹുദയിൽ നടന്ന ചെറിയ പെരുന്നാൾ നിസ്കാര ശേഷം ഇമാം ഹുസൈൻ നുസ്റി അഹ്സനി വിശ്വാസികളെ അഭിസംബോധന ചെയ്യുന്നു*

account_circle