രാംലാൽ ചെമ്പകശ്ശേരി (@cgramlal) 's Twitter Profile
രാംലാൽ ചെമ്പകശ്ശേരി

@cgramlal

ലോകാ: സമസ്താ: സുഖിനോ ഭവന്തു.

ID: 2228645586

calendar_today03-12-2013 18:02:14

1,1K Tweet

1,1K Takipçi

1,1K Takip Edilen

രാംലാൽ ചെമ്പകശ്ശേരി (@cgramlal) 's Twitter Profile Photo

പൊരുതാനുള്ളതാണ് ജീവിതം. മനസ്സിൽ പൊരുതാനുള്ള ആഗ്രഹം ഉണ്ടെങ്കിലും ചില സാഹചര്യങ്ങൾ നമ്മെ പൊരുത്തപ്പെടാൻ പ്രേരിപ്പിക്കുന്നു. അത് തോൽവിയല്ല; പ്രായോഗികതയാണ്. #നമസ്കാരം🙏

രാംലാൽ ചെമ്പകശ്ശേരി (@cgramlal) 's Twitter Profile Photo

ഒറ്റപ്പെടലും തോൽവിയുമൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ നമ്മുക്ക് മുന്നോട്ട് പോയേ പറ്റൂ. സാഹചര്യങ്ങളിൽ നമ്മൾ എങ്ങനെ പ്രതികരിക്കുന്നു എന്ന് അടിസ്ഥാനപ്പെടുത്തിയാണ് നമ്മുടെ ജീവിതം വിലമതിക്കപ്പെടുന്നത്. #നമസ്കാരം🙏

രാംലാൽ ചെമ്പകശ്ശേരി (@cgramlal) 's Twitter Profile Photo

നിശബ്ദതയിൽ ചിലപ്പോൾ ഏറ്റവും വലിയ ഉത്തരം ഒളിഞ്ഞിരിക്കുന്നുണ്ടാവും!

Kerala Police (@thekeralapolice) 's Twitter Profile Photo

നിങ്ങളുടെ കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നുന്നുണ്ടോ ? അവർ ലഹരി വസ്തുക്കളുടെ പിടിയിൽ ആണെന്ന് സംശയമുണ്ടോ ? നിങ്ങൾക്ക് ചിരി ഹെല്പ് ലൈനിലേക്ക് വിളിക്കാം - 9497900200 ഞങ്ങൾ നിങ്ങളെ സഹായിക്കാം. #keralapolice

നിങ്ങളുടെ കുട്ടികളുടെ പെരുമാറ്റത്തിൽ  അസ്വാഭാവികത തോന്നുന്നുണ്ടോ ? 
അവർ ലഹരി വസ്തുക്കളുടെ പിടിയിൽ ആണെന്ന് സംശയമുണ്ടോ ? 

നിങ്ങൾക്ക് ചിരി ഹെല്പ് ലൈനിലേക്ക് വിളിക്കാം - 9497900200 

ഞങ്ങൾ നിങ്ങളെ സഹായിക്കാം. 
#keralapolice
രാംലാൽ ചെമ്പകശ്ശേരി (@cgramlal) 's Twitter Profile Photo

ഒരു കണക്കിന് cctv/media ഒക്കെ ഉള്ളതുകൊണ്ട് അവനെ പെട്ടന്ന് പിടിക്കാൻ സാധിച്ചു. മറിച്ചൊന്ന് ചിന്തിച്ചാൽ ഈ മാപ്രകളും ക്യാമറകളുമൊന്നും കൂടെ ഇല്ലാരുന്നെങ്കിൽ നമ്മളെപ്പൊലെ ചിന്തിക്കുന്ന ഒരു പോലീസുകാരൻ മതിയാരുന്നു ഒറ്റവെടിക്ക് ആ പുണ്ട മോനെ തീർക്കാൻ

രാംലാൽ ചെമ്പകശ്ശേരി (@cgramlal) 's Twitter Profile Photo

നല്ലൊന്നാന്തരം അവസരമായിരുന്നു.. ആ കിണറ്റിലിട്ടങ്ങ് മൂടാരുന്നില്ലേ നായിൻ്റെ മോനെ.