സിംബം 😹 (@broken_march_) 's Twitter Profile
സിംബം 😹

@broken_march_

#ᴍᴇꜱꜱɪ👽||💜ᴠɪᴏʟᴇᴛ ||||

ID: 1446777405238960128

calendar_today09-10-2021 10:00:01

12,12K Tweet

17,17K Followers

2,2K Following

സിംബം 😹 (@broken_march_) 's Twitter Profile Photo

നടന്നതൊക്കയും നല്ലതിനായിരിക്കട്ടെ! നടക്കാനിരിക്കുന്നതും

സിംബം 😹 (@broken_march_) 's Twitter Profile Photo

നമ്മുടെ ജാക് അണ്ണൻ പുതിയ ആപ്പ് കൊണ്ട് വന്നിട്ടുണ്ട് ഇൻ്റർനെറ്റും വേണ്ട അക്കൗണ്ടും വേണ്ടാത്ത മെസ്സേജിംഗ് അപ്പ് 😁

സിംബം 😹 (@broken_march_) 's Twitter Profile Photo

എനിക്ക് ആവിഷ്യമുണ്ട് എന്ന് തോന്നുന്ന കോൾ മാത്രം ഞാൻ അറ്റൻഡ് ബാക്കി ഒക്കെ wtspp ആക്കും കോർച്ചു കഴിഞ്ഞ

എനിക്ക് ആവിഷ്യമുണ്ട് എന്ന് തോന്നുന്ന കോൾ മാത്രം ഞാൻ അറ്റൻഡ് ബാക്കി ഒക്കെ wtspp ആക്കും കോർച്ചു കഴിഞ്ഞ
സിംബം 😹 (@broken_march_) 's Twitter Profile Photo

മറിച്ചൊന്നു ചിന്തിച്ചു നോക്കിയേ. യെമനി സ്ത്രീ കേരളത്തിൽ ജോലിക്ക് വന്നിട്ട് ഒരു മലയാളി യുവാവിനെ വെട്ടി കൊലപ്പെടുത്തി ഇതുപോലെ ചെയ്തു രാജ്യം വിടാൻ പോകവേ പിടിക്ക്പെട്ട് എന്ന് കരുതുക അതിൽ ഒരു മുസ്ലിം പണ്ഡിതൻ ഇത് പോലെ ഇടപെടൽ നടത്തിയാൽ കേരളത്തിലെ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും

മറിച്ചൊന്നു ചിന്തിച്ചു നോക്കിയേ.
യെമനി സ്ത്രീ കേരളത്തിൽ ജോലിക്ക് വന്നിട്ട് ഒരു മലയാളി യുവാവിനെ വെട്ടി കൊലപ്പെടുത്തി ഇതുപോലെ ചെയ്തു രാജ്യം വിടാൻ പോകവേ പിടിക്ക്പെട്ട് എന്ന് കരുതുക അതിൽ ഒരു മുസ്ലിം പണ്ഡിതൻ ഇത് പോലെ ഇടപെടൽ നടത്തിയാൽ കേരളത്തിലെ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും
സിംബം 😹 (@broken_march_) 's Twitter Profile Photo

ഒരിക്കൽ ഞാൻ മരിച്ചു പോയാൽ നിങ്ങളെങ്ങനെ അറിയും 🥹🥹

സിംബം 😹 (@broken_march_) 's Twitter Profile Photo

Inikk ഒരുപാട് ആളുകളോട് സംസാരിക്കണം എന്നൊക്കെ ഉണ്ട് but engane തുടങ്ങും എന്ന് അറിയില്ല

സിംബം 😹 (@broken_march_) 's Twitter Profile Photo

മദ്യ വയ്‌സ്‌കൻ എന്നത് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത്

സിംബം 😹 (@broken_march_) 's Twitter Profile Photo

പ്രശ്നം എന്തുതന്നെയായാലും മനുഷ്യർ കരയുന്നത് കണ്ടാൽ ഞാനും കൂടെ കരയും... അങ്ങനെ അവരുമാത്രം ഒറ്റയ്ക്ക് 'സുഖിക്കേണ്ട'.. എനിക്കാണെങ്കിൽ പുതിയ ഒരു കാരണവുമായി...!!!

സിംബം 😹 (@broken_march_) 's Twitter Profile Photo

മഴവെള്ളം തെറിപ്പിക്കുന്ന തെണ്ടികളെ എന്താ ചെയ്യാ