നോഹ🀄️ (@blackdevilhere) 's Twitter Profile
നോഹ🀄️

@blackdevilhere

🗣 എന്നോടൊപ്പം നിനക്കും നടക്കാം ഇനിയങ്ങോട്ടു നമ്മുടെ ലോകമാണ് 👣

ID: 1440397070104363014

calendar_today21-09-2021 19:26:55

3,3K Tweet

556 Followers

565 Following

നോഹ🀄️ (@blackdevilhere) 's Twitter Profile Photo

ഇവിടം മനോഹരമാക്കുന്നത് നിങ്ങളാണ് !!! ഗുഡ് മോണിംഗ്💕

നോഹ🀄️ (@blackdevilhere) 's Twitter Profile Photo

ചിലരെ സന്തോഷിപ്പിക്കാനായി കുറേ സമയമെന്നും ചിലവിടേണ്ട ചുമ്മ പുഞ്ചിരിച്ചാൽ മതി !!!

നോഹ🀄️ (@blackdevilhere) 's Twitter Profile Photo

ചിലർക്കൊക്കെ ചിറക് മുളച്ചെന്നു തോന്നുന്നു മറ്റൊരിടം തേടി പറന്നകന്നു !!!

നോഹ🀄️ (@blackdevilhere) 's Twitter Profile Photo

യാത്ര പറയാതെ പോകാനാണ് പലർക്കും ഇഷ്ടമെന്നു തോന്നുന്നു !!!

നോഹ🀄️ (@blackdevilhere) 's Twitter Profile Photo

ചില വാക്കുകളും ചില പെരുമാറ്റവും നിന്നെ വേദനിപ്പിച്ചെന്കിൽ നീ അവരെ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു !!! അവർക്ക് നിന്നെ വേണ്ട എന്ന് തോന്നി തുടങ്ങിയാൽ യാചിച്ചു നിൽക്കേണ്ട പടിയിറങ്ങി പേയേക്കണം !!! ഗുഡ് മോണിംഗ് 💕

നോഹ🀄️ (@blackdevilhere) 's Twitter Profile Photo

ചിലരെ നഷ്ടപ്പെടരുതെന്ന് നമ്മൾ ചിന്തിക്കുന്നേ അവരങ്ങനെ ചിന്തിക്കുന്നുണ്ടോ ആവോ !!!

നോഹ🀄️ (@blackdevilhere) 's Twitter Profile Photo

ഒരിക്കൽ കൂടി "നി"നക്ക് എന്റേത് മാത്രമായിരിന്നൂടെ !!!

നോഹ🀄️ (@blackdevilhere) 's Twitter Profile Photo

ഞാനും "നീ"യും മാത്രമറിയുന്ന ചില നല്ല നിമിഷങ്ങൾ !!!

നോഹ🀄️ (@blackdevilhere) 's Twitter Profile Photo

തനിച്ചാക്കി പോകുന്നവർക്ക് അറിയാമോ ഒറ്റപ്പെടലിന്ടെ നീറ്റൽ !!! ഗുഡ് മോണിംഗ് 💕

നോഹ🀄️ (@blackdevilhere) 's Twitter Profile Photo

പുഞ്ചിരിക്കടോ നിനക്കൊന്നും നഷ്ടപ്പെടില്ല പക്ഷെ നിനക്ക് മുന്നിലുള്ള മുഖത്ത് ചെറുതായെന്കിലും സന്തോഷം വിടരുന്നത് കാണാം !!!

നോഹ🀄️ (@blackdevilhere) 's Twitter Profile Photo

വല്ലാതെ മിസ്സെയ്ന്നുണ്ട് "അവൾ" അറിയുന്നുണ്ടോ ആവോ !!!

നോഹ🀄️ (@blackdevilhere) 's Twitter Profile Photo

ഹൃദയ വാതിലിൽ ഒരു ബോർഡ് തൂക്കി "നി"നക്കിനി പ്രവേഷനമില്ല !!!

നോഹ🀄️ (@blackdevilhere) 's Twitter Profile Photo

മാറ്റം മനസ്സിലാക്കി മാറി നിന്നാൽ മുമ്പ് മൊഴിഞ്ഞതെല്ലാം മധുരമായിരിക്കും... തിരിച്ചാണേൽ ഇനി കേൾക്കുന്നതിനെല്ലാം കൈപ്പായിരിക്കും രുചി !!!

നോഹ🀄️ (@blackdevilhere) 's Twitter Profile Photo

അടുത്തവർ അകലുന്ന തിരക്കിലും വീണ്ടും അടുക്കാനായി തിരക്കു കൂട്ടുന്നതെന്തിനാണു "നീ" വീണ്ടും അകലാനാണോ!!!

നോഹ🀄️ (@blackdevilhere) 's Twitter Profile Photo

തിരക്കി വരാത്തതു കൊണ്ടു മറന്നെന്നു കരുതിയോ "നീ" !!!

നോഹ🀄️ (@blackdevilhere) 's Twitter Profile Photo

പറയാനേറെയുണ്ട് കേൾക്കാനായി "നീ"യെവിടെ "പ്രണയമേ" !!!