B4blaze (@b4blazex) 's Twitter Profile
B4blaze

@b4blazex

B4blaze News is an independent digital news platform, We bring every aspect of news topics directly from Entertainment, Technology, Politics & many…!

ID: 1527549579792887809

linkhttps://ml.b4blaze.com/ calendar_today20-05-2022 07:20:11

9,9K Tweet

144,144K Takipçi

62 Takip Edilen

B4blaze (@b4blazex) 's Twitter Profile Photo

വേടനെ തമിഴിൽ പാടിപ്പിച്ച മാരി സെൽവരാജിനെതിരെ സൈബർ ആക്രമണം youtube.com/shorts/3IeFRr8…

B4blaze (@b4blazex) 's Twitter Profile Photo

റിയാസ് Vs ഷാനവാസ്, ഏറ്റുപിടിച്ച് സഹമത്സരാര്‍ഥികളും youtube.com/shorts/Gqa-jAR…

B4blaze (@b4blazex) 's Twitter Profile Photo

ഐമാക്‌സിലും റിലീസിനൊരുങ്ങി 'കാന്താര ചാപ്റ്റർ 1 youtube.com/shorts/r05t_hJ…

B4blaze (@b4blazex) 's Twitter Profile Photo

ചീപ്പ് സീരിയല്‍ എന്ന് പറയുമ്പോള്‍ അത് ഞങ്ങളുടെ പ്രൊഫഷനെ അപമാനിക്കലാണ്'; ... youtube.com/shorts/bZpdYYD…

B4blaze (@b4blazex) 's Twitter Profile Photo

'എനിക്ക് ഏറ്റവും പ്രിയപ്പെട്ട ലോകേഷ് പടം അതാണ്'; ധ്യാന്‍ ശ്രീനിവാസന്‍ youtube.com/shorts/yZh8ZBu…

B4blaze (@b4blazex) 's Twitter Profile Photo

കോടതിനടപടികൾ പരിഹാസ്യമായരീതിയിൽ ചിത്രീകരിച്ചെന്നുപറഞ്ഞാണ് അഭിഭാഷകയായ സയേദ നീലുഫർ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. എന്നാൽ, അനാവശ്യഹർജിയിലൂടെ കോടതിയുടെ സമയം നഷ്ടപ്പെടുത്തിയെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് വിഭു ബഖ്രുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പിഴ ഈടാക്കാൻ ഉത്തരവിടുകയായിരുന്നു.

പ്രശസ്ത ബോളിവുഡ് ​ഗായകനും അസമീസ് കലാകാരനുമായ സുബീൻ ​ഗാർ​ഗ് (52) അന്തരിച്ചു. സിം​ഗപ്പൂരിൽ വച്ച് സ്കൂബ ഡൈവിങ്ങിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിൽ പങ്കെടുക്കാനായാണ് അദ്ദേഹം സിം​ഗപ്പൂരിലെത്തിയത്. ഡൈവിങ്ങിനിടെ ശ്വാസംമുട്ടൽ അനുഭവപ്പെട്ടെന്നാണ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് പമ്പ വേദിയാകുമ്പോള്‍ സര്‍ക്കാര്‍ ക്ഷണം ഔദ്യോഗികമായി സ്വീകരിച്ചത് തമിഴ്‌നാട് മാത്രം. അഞ്ച് കേന്ദ്ര മന്ത്രിമാരെയും, എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും

പ്രേക്ഷകര്‍ സിനിമ തിരസ്‌കരിച്ചത് നായകനോടുള്ള വിരോധത്തിന്റെ പേരിലാണെന്ന 'മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി' സംവിധായകന്റെ ആരോപണത്തിന് മറുപടിയുമായി ചിത്രത്തിലെ നായകന്‍ അഖില്‍ മാരാര്‍. സംവിധായകന്റെ പരാജയം മറച്ചുവെച്ച് തന്നെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന് അഖില്‍ മാരാര്

ഇഷാൻ ഖട്ടർ, വിശാൽ ജെത്വ, ജാൻവി കപൂർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഹോംബൗണ്ട്. നീരജ് ​ഗെയ്‌വാൻ സംവിധാനം ചെയ്ത ചിത്രം 2026 ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ധർമ്മ പ്രൊഡക്ഷൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. സാമൂഹിക യാഥാർഥ്യങ്ങളെയും

കവിയൂർ പൊന്നമ്മ ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്. നടിയുടെ വിയോഗത്തിൽ അനുസ്മരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ട് മോഹൻലാൽ. കവിയൂർ പൊന്നമ്മയുടെ ചിത്രം പങ്കുവെച്ചു കൊണ്ട് ഓർമ്മപൂക്കൾ എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്. മലയാളത്തിലെ ഒട്ടേറെ സൂപ്പർ താരങ്ങളുടെ അമ്മമയായും

വിവാദങ്ങള്‍ക്കിടെ പോസ്റ്റുമായി ദീപിക പദുക്കോണ്‍. ഷാരൂഖ് ഖാന്റെ കൈ പിടിച്ചിരിക്കുന്ന ചിത്രമാണ് ദീപിക പങ്കുവച്ചിരിക്കുന്നത്. തന്റെ ആദ്യ സിനിമയായ ഓം ശാന്തി ഓമിന്റെ ചിത്രീകരണ സമയത്ത് ഷാരൂഖ് ഖാനില്‍ നിന്നും പഠിച്ച പാഠത്തെക്കുറിച്ചാണ് പോസ്റ്റില്‍ ദീപിക സംസാരിക്കുന്നത്. സിനിമയുടെ

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക രാധികാ തിലകിന്റെ 10-ാം ചരമവാർഷികമാണ് ഇന്ന്. രാധികയെ ഓർത്തുകൊണ്ട് ഗായിക സുജാത മോഹൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. "നിന്നെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല മോളെ... ," എന്നാണ് സുജാത കുറിക്കുന്നത്. സുജാത മോഹൻ, ഗായകൻ വേണുഗോപാൽ എന്നിവരുടെ ബന്ധുവാണ്

ശ്രീലക്ഷ്മി സതീഷിനെ നായികയാക്കി രാം ഗോപാൽ വർമ്മ അവതരിപ്പിച്ച ചിത്രമായിരുന്നു 'സാരി'. ഫെബ്രുവരി 8 ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. റിലീസ് ചെയ്ത്അഞ്ച് മാസങ്ങൾക്ക് ശേഷം ചിത്രം ഒടിടിയിലും എത്തിയിരുന്നു. ഇപ്പോഴിതാ യൂട്യൂബിൽ സൗജന്യമായി

വൈ കാറ്റഗറി സുരക്ഷയും മറികടന്നാണ് യുവാവ് വീടിനുള്ളില്‍ കയറിയതെന്നതാണ് അമ്പരപ്പിക്കുന്ന കാര്യം. നീലാങ്കരയിലെ വീടിന്റെ ടെറസിൽ ആണ് യുവാവിനെ കണ്ടത്.സമീപത്തെ മരത്തില്‍ കയറിയാണ് യുവാവ് വീടിന്റെ ടെറസിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. അതിക്രമിച്ചു കയറിയ യുവാവ് മധുരാന്തകം സ്വദേശി അരുണ്

'തന്റെ 6 കാരവനും 30 പേഴ്സണൽ സ്റ്റാഫിനും പ്രൊഡ്യൂസർ സാലറി കൊടുക്കണം എന്നവശ്യപ്പെടുന്ന താരങ്ങളെ സിനിമയിൽ നിന്നും ഒഴിവാക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. നിർമാതാക്കൾക്ക് അഭിവാദ്യങ്ങൾ', രഞ്ജിത്ത് ശങ്കർ കുറിച്ചു. കൽക്കി സിനിമയിൽ നിന്നും ദീപിക പദുകോണെ ഒഴിവാക്കിയ വാർത്തയ്ക്ക് പിന്നാലെയാണ്

മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് സൂപ്പർഹീറോ ചിത്രം 'ലോക' ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്.ആഗോള തലത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന മലയാള സിനിമയായി മാറിയിരിക്കുകയാണ് ചിത്രം ഇപ്പോൾ. എമ്പുരാന്റെ 268 കോടി കളക്ഷനെയാണ് ലോക മറികടന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 150

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന താനെയിലെ അഞ്ച് കിലോമീറ്റർ നീളമുള്ള തുരങ്ക നിർമാണം പൂർത്തിയായി. തുരങ്കത്തിന്റെ ഒരു കവാടത്തിൽ നിന്നുകൊണ്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ബട്ടൺ അമർത്തി നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് അവസാന പാളി

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായി ഇന്ന തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് വള. മികച്ച അഭിപ്രായമാണ് സിനിമ തിയേറ്ററുകളിൽ നിന്ന് നേടുന്നത്. ഒരു വള കാരണം പലരുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളെ മുൻനിർത്തി ഒരുക്കിയിരിക്കുന്ന ചിത്രം. നിരൂപക പ്രശംസ

തെന്നിന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള സംവിധായകരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. സ്വന്തമായി ഒരു സിനിമാറ്റിക് യൂണിവേഴ്‌സ് തന്നെ ലോകേഷ് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അതിന്റെയെല്ലാം തുടക്കം കൈതിയിൽ നിന്നാണ്. എന്നാൽ കൈതിയിലെ ബിജോയിൽ നിന്നാണ് ലോകേഷിന്റെ സിനിമാറ്റിക് ലോകം