Beef Fry 🌸(@SpicyBeefFry) 's Twitter Profile Photo

ത്രിപുരയിൽ സിപിഎം 'നാമാവശേഷമായി' ബിജെപി വന്ന കഥ.

(അതിന് ശേഷമുള്ള ഒരു തെരഞ്ഞെടുപ്പിലും വയലൻസ് കാരണം സിപിഎമ്മിന് സ്വതന്ത്രമായി രാഷ്ട്രീയ പ്രവർത്തനം നടത്താൻ സാധിച്ചിട്ടില്ല.)

account_circle
MN(@NizzUtd) 's Twitter Profile Photo

ഇതിൽ quote അടിച്ച് പുളകം കൊള്ളുന്ന കമ്മികളെ കാണുമ്പൊൾ ചിരി വരുന്നു. പിണറായി വിജയന്റെ കീഴിൽ ഇപ്പോഴുള്ള സിപിഎം യഥാർത്ഥ കമ്യൂണിസ്റ്റ് മൂല്യങ്ങൾക്ക് അനുസരിച്ചാണോ പ്രവർത്തിക്കുന്നത് എന്ന് ആദ്യം ചിന്തിച്ച് നോക്കൂ.
എന്നിട്ട് പോരെ ഇവിടെ ക്ലാസ് എടുക്കുന്നത്.

aswathykutty(@aswathykuttycg) 's Twitter Profile Photo

കത്രിക ഉള്ളിൽ പോയ ഹർഷിനക്ക് വീണ്ടും വേണം സർജറി. ഇവർക്ക് നീതി നേടി കൊടുക്കാൻ പോലും കഴിയാത്ത ആരോഗ്യ വകുപ്പിന് ഇവരുടെ മെഡിക്കൽ ഫണ്ടിംഗ് എങ്കിലും ഏറ്റെടുത്തുകൂടെ. സർക്കാർ ആശുപത്രികളിലെ ഇന്ന് മാത്രം പുറത്തു വന്ന അനാസ്ഥകൾ 2 എണ്ണം ആണ്. ഇത്ര കഴിവുകെട്ട ആരോഗ്യ മന്ത്രി - കേരള മോഡൽ 🤢

As a child I remember vaguely how there was some announcement early hours of the morning by the loudspeaker, my father seemed desolate and I remember the charred images of a human body on Mathrubhumi main page. May 21st got etched into heart even as a kid.

'വല്ലാതെ തുള്ളേണ്ട മാതു അതിനുള്ളതൊന്നും ഇല്ല താൻ' - ഉത്തരം മുട്ടിയപ്പോ ഗോപാലന്റെ യഥാർത്ഥ മുഖം പുറത്തു വന്നു.വർഗീയതയുടെ കാര്യത്തിൽ കേരളത്തിലെ ചുരുക്കം ചില ബിജെപിക്കാർ എങ്കിലും മറ്റുള്ളവരുടെ കൂട്ട് ആയിരിക്കില്ലന്ന് വിചാരിച്ചു. ഒത്തിരി bad ആറ്റിട്യൂട് ആയി ഇയാളുടെ

the laboring class(@anandhuac) 's Twitter Profile Photo

aswathykutty ' വർഗീയതയുടെ കാര്യത്തിൽ കേരളത്തിലെ ചുരുക്കം ചില ബിജെപിക്കാർ എങ്കിലും മറ്റുള്ളവരുടെ കൂട്ട് ആയിരിക്കില്ലന്ന് വിചാരിച്ചു. '

@aswathykuttycg ' വർഗീയതയുടെ കാര്യത്തിൽ കേരളത്തിലെ ചുരുക്കം ചില ബിജെപിക്കാർ എങ്കിലും മറ്റുള്ളവരുടെ കൂട്ട് ആയിരിക്കില്ലന്ന് വിചാരിച്ചു. '
account_circle
Amal🇵🇸☭(@that_commieguy) 's Twitter Profile Photo

കാഫിർ പ്രയോഗവും അങ്ങനെ തന്നെ. അധികാരം കിട്ടാൻ എന്തും...

account_circle
aswathykutty(@aswathykuttycg) 's Twitter Profile Photo

Ohh the memories associated with this movie and the cringe that follows along 😂. Vineeth Sreenivasan universe of cuteness overload. Suddenly when this song popped up I just wanted to throw away my phone.

Akshay 🇮🇳(@iamakshay_007) 's Twitter Profile Photo

aswathykutty Sreejith Panickar ഗോപാലകൃഷ്ണനെ പോലെ ഉള്ള സീനിയർ ബിജെപി നേതാവിൻ്റെ സംസ്കാരം ആണ് ഇത്.
Sreejith Panickar ബിജെപി അല്ലാത്തത് കൊണ്ട് ബിജെപിയുടെ ഈ സംസ്കാരത്തെ പറ്റി 'നിഷ്പക്ഷ' നിരീക്ഷണം നടതുമായിരിക്കും എന്ന് പ്രതീക്ഷിക്കാം 😁

account_circle
aswathykutty(@aswathykuttycg) 's Twitter Profile Photo

ഇതൊക്കെ റീച് കിട്ടാൻ വേണ്ടി ആണേൽ ഓക്കേ 👍🏾

account_circle
the laboring class(@anandhuac) 's Twitter Profile Photo

പത്ത് രൂപയും, തമ്പാക്കും കാണിച്ചാൽ ബിജെപിയുടെ കൂടെപ്പോകുന്ന കോൺഗ്രസ്സുകാരാണ് കമ്മികളുടെ സംഘപരിവാർ പ്രതിരോധം ഓഡിറ്റ് ചെയ്യാൻ വരുന്നത്.
എജ്ജാതി!! 😂

account_circle
Arunjith M(@Arunji_Official) 's Twitter Profile Photo

Satish Viswanat™ 🇮🇳🚩 aswathykutty ഇവിടൊന്നും മാഞ്ഞിട്ടില്ല.. കള്ളവോട്ട് ഇടാനുള്ളവർക്ക് മായുമായിരിക്കും.

@SatishViswanat @aswathykuttycg ഇവിടൊന്നും മാഞ്ഞിട്ടില്ല.. കള്ളവോട്ട് ഇടാനുള്ളവർക്ക് മായുമായിരിക്കും.
account_circle
aswathykutty(@aswathykuttycg) 's Twitter Profile Photo

ഇതൊക്കെ എങ്ങനെ സാധിക്കുന്നു കേരള പോലീസെ. ആ കുട്ടിയുടെ അച്ഛനും അമ്മയും വന്നത് കൊണ്ട് അടുത്ത വിസ്മയ ഉണ്ടായില്ല. എന്നിട്ടും നാണം ഇല്ലാതെ ഇവന് രക്ഷ പെടാൻ അവസരം ഉണ്ടാക്കി കൊടുത്തു. Unbelievable negligence.

account_circle
Thomas Sankara(@R3BEL8) 's Twitter Profile Photo

അഴിമതി ആരോപണങ്ങൾ ഒന്ന് പറയാമോ?
ആറ്റുകാൽ പൊങ്കാലയുടെ അന്ന് വൈകിട്ട് നഗരം വിർത്തിയാക്കിയ തൊഴിലാളികൾക്ക് ഭക്ഷണം വാങ്ങിയത് അധിക ബാധ്യതയാണ് എന്ന് സംഘികൾ പറയുന്നതല്ലാത്തത്.

account_circle