Adarsh SV(@asv108) 's Twitter Profileg
Adarsh SV

@asv108

ID:801835162291965952

calendar_today24-11-2016 17:09:34

2,0K Tweets

293 Followers

136 Following

Adarsh SV(@asv108) 's Twitter Profile Photo

കുറഞ്ഞ വോട്ടിങ് ശതമാനം ഇതിനെ കുറച്ചുകൂടി സാധൂകരിക്കുകയാണ്.UDF പ്രതീക്ഷിച്ചതിനേക്കാൾ വലിയ തിരിച്ചടി നേരിടാൻ സാധ്യതയുണ്ട്.

account_circle
Nathan Punwani(@npunwani) 's Twitter Profile Photo

No, Ambani-Adani are not gobbling up 's economy

A study by Marcellus, a money-management firm, concluded that in 2019 the top 20 firms in India earned 79% of all profits. The figure fell to 38% in March 2023

Corporate concentration is falling economist.com/special-report…

account_circle
Sobha Surendran(@SobhaBJP) 's Twitter Profile Photo

ആലപ്പുഴയിലെ സ്ത്രീമനസ്സ് നരേന്ദ്ര മോദിക്കൊപ്പം.

സ്ത്രീകളെ വ്യക്തിഹത്യ ചെയ്യുന്ന സിപിഎമ്മിനുള്ള മറുപടി ആലപ്പുഴയിലെ ജനങ്ങൾ നൽകും.

ആലപ്പുഴയിലെ സ്ത്രീമനസ്സ് നരേന്ദ്ര മോദിക്കൊപ്പം. സ്ത്രീകളെ വ്യക്തിഹത്യ ചെയ്യുന്ന സിപിഎമ്മിനുള്ള മറുപടി ആലപ്പുഴയിലെ ജനങ്ങൾ നൽകും. #SobhaJayikkum
account_circle
The Hawk Eye(@thehawkeyex) 's Twitter Profile Photo

Hazrat Hazrat Hazrat!
'What has Modi done in last one decade?'

Drop everything and watch this brilliant presentation by Palki Sharma .

This 13min speech will shatter all misleading narrative by YouTubers.

account_circle
Adarsh SV(@asv108) 's Twitter Profile Photo

Everytime congressi uncles post this kind of shits in family groups discussion always ultimately ends by saying no more political discussion in the group by the same person.Poor chap simply doesn't know that all heavy lifting for BJP SM is completely volunteer driven.

account_circle
Adarsh SV(@asv108) 's Twitter Profile Photo

വോട്ടർ ലിസ്റ്റ് issue കേരളത്തിലും ഉണ്ടാവാൻ ചാൻസ് ഉണ്ട്. പേര് ലിസ്റ്റിൽ ഇല്ലെങ്കിൽ ഇനിയെന്തെങ്കിലും ചെയ്യാൻ കഴിയുമോ?

account_circle
Adarsh SV(@asv108) 's Twitter Profile Photo

പാലക്കാട് സ്ഥാനാർത്ഥിക്കെതിരെ മാത്രം കുത്തിതിരിപ്പ് ഒന്നും കാണാത്തതുകൊണ്ട് വിജയ സാധ്യതയെ കുറിച്ചൊരു ആശങ്ക ഇല്ലാതില്ലാതില്ല.

account_circle
The Wanderer(Modi ka Parivar)(@TheWand68425335) 's Twitter Profile Photo

Shashi Tharoor and Rajiv Chandrasekar are the best examples of different types of elites and embody in themselves the very different ways the Congress and the BJP look at the state and society and how elites fit in.

account_circle
Adarsh SV(@asv108) 's Twitter Profile Photo

സ്ഥിരം മതേതരത്വം ഭരണഘടന കരച്ചിൽ ഒക്കെ മാറ്റിനിർത്തി കഴിഞ്ഞാൽ , കേരളത്തിൽ കേന്ദ്ര സർക്കാറിനെതിരെ യാതൊരു രീതിയിലും ഉള്ള ഭരണവിരുദ്ധ വികാരവും ഇല്ല എന്നുള്ളതാണ് 2024 തിരഞ്ഞെടുപ്പിൻ്റെ ഏറ്റവും വലിയ യാഥാർത്ഥ്യം.

account_circle
Adarsh SV(@asv108) 's Twitter Profile Photo

പ്രതിപക്ഷത്തിന് ഇത്ര ആധിപത്യമുള്ള കേരളത്തിൽ തന്നെ പ്രചാരണത്തിൽ നിന്ന് വ്യക്തമാണ് എത്രത്തോളം ആത്മവിശ്വാസകുറവിലാണ് ഇണ്ടി മുന്നണി എന്ന്.അപ്പോ പിന്നെ ഉത്തരേന്ത്യയിൽ പോളിങ് കുറഞ്ഞതിൽ അതിശയമില്ല.

account_circle
Adarsh SV(@asv108) 's Twitter Profile Photo

കോട്ടയം സീറ്റിനെ പറ്റി ആണ് പരാമർശം. വെറുതെ അതിൻ്റെ പേരിൽ ഇനി ബാക്കി BJP നേതാക്കളുടെ മെക്കിട്ട് കയറണ്ട. കമൻ്റ് ബോക്സിൽ അബ്യൂഹങ്ങൾ കണ്ടത്കൊണ്ട് പറഞ്ഞെന്നേ ഉള്ളൂ.

account_circle
BJP(@BJP4India) 's Twitter Profile Photo

भारत के दुश्मन नहीं चाहते, मोदी वापस आए।

पर भारत की जनता ने मन बना लिया है, अबकी बार 400 पार

देखिए, पीएम मोदी के विकसित भारत के संकल्प पर ये खास वीडियो...

account_circle