Sureshgopi Official (@sureshgopioffcl) 's Twitter Profile
Sureshgopi Official

@sureshgopioffcl

The one and only official fans team of malayalam Super star Suresh Gopi

ID: 2887203485

calendar_today21-11-2014 19:04:42

539 Tweet

1,1K Takipçi

9 Takip Edilen

Vasuki (@_vasuki_) 's Twitter Profile Photo

സ്നേഹം കൊണ്ട് നിറച്ചിട്ട് എത്ര പെട്ടെന്നാണ് ഒരൊറ്റ ഇറങ്ങി പോകലിൽ നിനക്കെന്നെ മറക്കാനായത്??എന്നിൽ സ്നേഹം നിറച്ചു നിനക്കെങ്ങിനെയാണ് ഇത്രയും സ്നേഹ ശൂന്യമായി പെരുമാറാനാകുന്നത്?? നിനക്കെങ്ങിനെയാണ് എന്റെ സ്നേഹം മുഴുവനായും പിടിച്ചു വാങ്ങിയിട്ട് അതിനെ കണ്ടില്ലെന്ന് നടിക്കാനാകുന്നത്????

വസുധ (@vasudha___) 's Twitter Profile Photo

ആളുകൾടെ expectation നു അനുസരിച്ചു ഉയരാൻ പറ്റുന്നില്ല എന്നൊരു വല്ല്യ പോരായിമ എനിക്കുണ്ട്

Vasuki (@_vasuki_) 's Twitter Profile Photo

മുപ്പതുകളിൽ സ്ത്രീകൾ ബോൾഡ് ആകും,സ്നേഹിക്കാൻ മോഹിപ്പിക്കാനും പഠിച്ചവളാകും..! ജീവിക്കാൻ,നിലനിൽക്കാൻ തന്റെടികളും ആകും! പെണ്ണിന്റെ അഴകിന്റെ പൂർണ്ണത തന്റേടത്തിൽ ആണല്ലോ 💜

Vasuki (@_vasuki_) 's Twitter Profile Photo

എന്റേതല്ലാത്ത ഒന്നായിട്ട് പോലും, അത് നഷ്ടപ്പെടുമെന്ന് ഞാൻ ഭയക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല!!

മിസ്സ്. ശകുന്തള 🇮🇳🇮🇳 (@maithily_menon) 's Twitter Profile Photo

സുരേഷ് ഗോപി കാണിച്ചത് മര്യാദകേടാണ് . മാപ്പ് പറയണം . ഓക്കേ . ബെയ് .

സുരേഷ് ഗോപി കാണിച്ചത് മര്യാദകേടാണ് . മാപ്പ് പറയണം . ഓക്കേ . ബെയ് .
🍍 (@junjunjitweets) 's Twitter Profile Photo

ഷാനി,ഷാഹിനകെകെ, പ്രമോദ് റഹ്‌മാൻ, ബഷീർ വള്ളികളസം, ഉണ്ണി,നികേഷ്, സനീഷ് ഇലയിടട്ടെ, ഹർഷൻ പൂപ്പൽക്കാരൻ തുടങ്ങിയ മൊത്തം കമ്മി-മാക്രി-മാപ്രാസൂടുതീട്ടങ്ങൾ കരുതികൂട്ടി തന്നെ എതിർക്കാൻ തീരുമാനിച്ച സ്ഥിതിക്ക്,ഇനി ഉത്സവം നടത്തി കൊടിയിറക്കം കഴിഞ് തന്നെ ഇറങ്ങാം സുരേഷേട്ടാ...🧡 #SureshGopi #SG

ഷാനി,ഷാഹിനകെകെ,
പ്രമോദ് റഹ്‌മാൻ, ബഷീർ വള്ളികളസം, ഉണ്ണി,നികേഷ്, സനീഷ് ഇലയിടട്ടെ, ഹർഷൻ പൂപ്പൽക്കാരൻ തുടങ്ങിയ മൊത്തം കമ്മി-മാക്രി-മാപ്രാസൂടുതീട്ടങ്ങൾ കരുതികൂട്ടി തന്നെ എതിർക്കാൻ തീരുമാനിച്ച സ്ഥിതിക്ക്,ഇനി ഉത്സവം നടത്തി  കൊടിയിറക്കം കഴിഞ് തന്നെ ഇറങ്ങാം സുരേഷേട്ടാ...🧡
#SureshGopi #SG
🍍 (@junjunjitweets) 's Twitter Profile Photo

“തനിക്ക് ഒന്നര ഏക്കർ ഉണ്ട് എന്ന് പറഞ്ഞവർ അതിലെ അര ഏക്കർ എടുത്തിട്ട് ഒരു ഏക്കർ തനിക്ക് തരണം” 70 ആം വയസ്സിൽ കേരളത്തിലെ അന്തം കമ്മികളെ മൊത്തം പൊതുജനമധ്യത്തിൽ തുണിയൂരി നിർത്തിയ തഗ്ഗ്മുത്തശ്ശി!!😎😎

“തനിക്ക് ഒന്നര ഏക്കർ ഉണ്ട് എന്ന് പറഞ്ഞവർ അതിലെ അര ഏക്കർ എടുത്തിട്ട് ഒരു ഏക്കർ തനിക്ക് തരണം”

70 ആം വയസ്സിൽ കേരളത്തിലെ അന്തം കമ്മികളെ മൊത്തം പൊതുജനമധ്യത്തിൽ തുണിയൂരി നിർത്തിയ തഗ്ഗ്മുത്തശ്ശി!!😎😎
പുലികിടന്ന മടയിൽ മാർത്താണ്ഡൻ ഹരിപ്രസാദ് (@kuttappaye369) 's Twitter Profile Photo

ഇവിടെ സച്ചിൻ ടെൻഡുൽക്കറിനെവരെ തെറിപറഞ്ഞിട്ടുണ്ട്. ധോണിയുടെ വീടിന് നേരെ നിരന്തരം ആരാധകരോഷം ഉണ്ടായിട്ടുണ്ട്‌..രവിശാസ്ത്രി കേട്ട തെറിക്ക് അന്തവും കുന്തവുമില്ല. സഞ്ജയ് മഞ്ജരേക്കർ, വെങ്കിടേഷ് പ്രസാദ്, നയൻ മോംഗിയ, മുഹമ്മദ് അസ്സറുദ്ദീൻ എല്ലാവർക്കും കണക്കിന് തെറി കേൾക്കേണ്ടി

ഇവിടെ സച്ചിൻ ടെൻഡുൽക്കറിനെവരെ തെറിപറഞ്ഞിട്ടുണ്ട്. ധോണിയുടെ വീടിന് നേരെ നിരന്തരം ആരാധകരോഷം ഉണ്ടായിട്ടുണ്ട്‌..രവിശാസ്ത്രി കേട്ട തെറിക്ക് അന്തവും കുന്തവുമില്ല. സഞ്ജയ് മഞ്ജരേക്കർ, വെങ്കിടേഷ് പ്രസാദ്, നയൻ മോംഗിയ, മുഹമ്മദ് അസ്സറുദ്ദീൻ എല്ലാവർക്കും കണക്കിന് തെറി കേൾക്കേണ്ടി
Praseed Das (@praseed_bjpian) 's Twitter Profile Photo

Great Presence of Mind Nirmala Sitharaman 👌👏 ഇതൊക്കെ ആണ് സ്ത്രീശക്തി. രാജധർമ്മം നിർവഹിക്കാനുള്ള ആജ്ഞാശക്തി ഉള്ള വനിതാ മന്ത്രി. ഒരു ധർമ്മവും ഇല്ലാത്ത മലയാള മാധ്യമങ്ങളെ പച്ചക്ക് കത്തിച്ചു. പരമാവധി വാട്സാപ്പിൽ വീഡിയോ പ്രചരിപ്പിക്കുമല്ലോ 🙏 Video Credits Raneesh 🇮🇳

Vasuki (@_vasuki_) 's Twitter Profile Photo

ജീവിക്കാൻ ഇത്രയും ബുദ്ധിമുട്ട് ഉണ്ടെന്ന് മുൻപേ അറിഞ്ഞിരുന്നേൽ ഇത്രയും അനുഭവിക്കാതെ തന്നേ പോയാൽ മതിയാരുന്നു, ഇതെല്ലാം സഹിക്കേം വേണം, തൻറെടിയും ആരുടേം പ്രിയപ്പെട്ടവൾ ആകാതെയും ജീവിച്ചു ജീവിച്ചു ഇതെങ്ങോട്ടാണ്!! എത്രകാലം അനുഭവിക്കണം!?ഒന്ന് പൊട്ടികരയാൻ കൂടെ കഴിയാതെ ഇങ്ങിനെ എത്രകാലം??

Kerala Police (@thekeralapolice) 's Twitter Profile Photo

സൂക്ഷിച്ചാൽ ദുഖിക്കേണ്ട🤗 ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. #keralapolice