ധീരജ് പപ്പു (@oldkutty) 's Twitter Profile
ധീരജ് പപ്പു

@oldkutty

‌ ഗ്ലാസ് ഹാഫ് ഫുൾ പക്ഷേ കുറച്ച് ലീക്ക് ഉണ്ട്

ID: 183543655

calendar_today27-08-2010 07:40:36

8,8K Tweet

6,6K Takipçi

116 Takip Edilen

ധീരജ് പപ്പു (@oldkutty) 's Twitter Profile Photo

ചായ കുടിക്കാൻ ഇറങ്ങിയപ്പോ ഓഫീസിൽ പോകാൻ ഇറങ്ങിയവരുടെ ബ്ലോക്കിൽ പെട്ടു

ധീരജ് പപ്പു (@oldkutty) 's Twitter Profile Photo

പൈനാപ്പിളിട്ട ചിക്കൻ ബിരിയാണിയാണ് സുമോ ഡെഡ്ലിഫ്റ്റ്

ധീരജ് പപ്പു (@oldkutty) 's Twitter Profile Photo

എന്റെ വാഷിങ് മെഷ്യൻ ലോസ് ഓഫ് ലോജിക് നെ മൈൻഡ് ചെയ്യാറില്ല

ധീരജ് പപ്പു (@oldkutty) 's Twitter Profile Photo

നിങ്ങൾക്ക് അറിയാവുന്ന ഏറ്റവും വല്യ പ്രൈം നമ്പർ ഏതാ? എനിക്ക് മൂന്ന്

ധീരജ് പപ്പു (@oldkutty) 's Twitter Profile Photo

വാപ്പച്ചിയുടെ ലെഗസിയെ ഗൂഗിൾ ക്ലൗഡിലേക്ക് മൈഗ്രേറ്റ് ചെയ്യുന്ന പ്രോജക്ട് ചെയ്യുവാണ്

ധീരജ് പപ്പു (@oldkutty) 's Twitter Profile Photo

റേഷൻ കടേന്ന് ഇപ്രാവശ്യം അഞ്ചു കിലോ പച്ചരി കൂടുതൽ കിട്ടി. ചോദിച്ചപ്പോ ഐടിയിൽ അല്ലേ AI ഒക്കെ വരുവല്ലേ എന്ന്

ധീരജ് പപ്പു (@oldkutty) 's Twitter Profile Photo

സന്തോഷന്തിന്റെ പുറകേ ഒടാനല്ല സന്തോഷത്തിനു വേണ്ടി ഓടാനാണ് എനിക്കിഷ്ടം

ധീരജ് പപ്പു (@oldkutty) 's Twitter Profile Photo

ഇന്നലെ കുടിച്ച നാല് ചായക്കും ഫൈവ് സ്റ്റാർ കൊടുത്തു.

ധീരജ് പപ്പു (@oldkutty) 's Twitter Profile Photo

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന പഴഞ്ചൊല്ല് എലികൾക്കിടയിലും പ്രചാരത്തിൽ ഉണ്ട്

ധീരജ് പപ്പു (@oldkutty) 's Twitter Profile Photo

അരമണിക്കൂറിൽ അഞ്ച് കിലോമീറ്റർ ഓടിയിട്ട് വേണം കൈ ഇല്ലാത്ത ടിഷർട്ട് വാങ്ങാൻ

ധീരജ് പപ്പു (@oldkutty) 's Twitter Profile Photo

ഒരു ജിം ബാഗും, ബാഗിൽ ഇടാൻ ഒരു ഇരുന്നൂറ് പേജ് നോട്ട്ബുക്കും വാങ്ങി

ധീരജ് പപ്പു (@oldkutty) 's Twitter Profile Photo

ചായയിൽ ഇഞ്ചി ഇടാൻ തുടങ്ങിയത് ആണ് ഈ വർഷത്തെ മികച്ച തീരുമാനം

ധീരജ് പപ്പു (@oldkutty) 's Twitter Profile Photo

ഓടുന്ന ദിവസം പത്ത് പേജ് അധികം വായിക്കുന്നുണ്ട്. ഒടാത്ത ദിവസം പത്ത് ഇഡലി അധികം കഴിക്കുന്നുണ്ട്

ധീരജ് പപ്പു (@oldkutty) 's Twitter Profile Photo

വിളിച്ചാൽ വിളികേട്ടിരുന്ന അലക്സക്ക് വയസ്സായി. ഇന്ന് നേഴ്സറി റൈം ചോദിച്ചപ്പോ ഡാഡി മമ്മി വീട്ടിൽ ഇല്ലെ പാടുന്നു