~angelic_doctor~ (@nm_jomal) 's Twitter Profile
~angelic_doctor~

@nm_jomal

🄼🄰🄽 ➡️ 🄿🄷🄸🄻🄾🅂🄾🄿🄷🄴🅁

ID: 1309144525235986432

calendar_today24-09-2020 14:56:07

9 Tweet

3,3K Takipçi

3,3K Takip Edilen

~angelic_doctor~ (@nm_jomal) 's Twitter Profile Photo

ഒരുപാട് കാലം മനസ്സിൽ കൊണ്ടു നടന്ന പ്രണയം അവളോട് തുറന്ന് പറഞ്ഞപ്പോൾ? " എനിക്ക് ഒന്നു വേണ്ട ഈ കറുത്ത ചെറുക്കനെ എന്നവൾ പറഞ്ഞിട്ടുണ്ടാ"

~angelic_doctor~ (@nm_jomal) 's Twitter Profile Photo

കൊതിച്ചത് നഷ്ടപ്പെടുമ്പോൾ വിധിച്ചത് നമ്മെ തേടി വരും...

~angelic_doctor~ (@nm_jomal) 's Twitter Profile Photo

എന്തേ നിനക്കായി വിരിഞ്ഞ പൂക്കൾ നീ കാണാതെ പോയി ..... എന്തേ നിനക്കായി പെയ്ത മഴ നീ നനയാതെ പോയി ...... എന്തേ നിനക്കായി തെളിഞ്ഞ സൂര്യനെ നീ നോക്കാതെ പോയി ...... എന്തേ അതെല്ലാം എൻറെ സ്നേഹമാണെന്ന് നീ അറിയാതെ പോയി .......

~angelic_doctor~ (@nm_jomal) 's Twitter Profile Photo

കാലങ്ങളായി മന്ത്രവാധം ഉണ്ടങ്കിലും ഇത് വരേ ഇവരുടെ പേരിൽ ഒരു നരബലി പോലും ഇല്ല .

കാലങ്ങളായി മന്ത്രവാധം ഉണ്ടങ്കിലും  ഇത് വരേ ഇവരുടെ പേരിൽ ഒരു നരബലി പോലും ഇല്ല .
~angelic_doctor~ (@nm_jomal) 's Twitter Profile Photo

X....... ഇത് കാണുമ്പോൾ പഴയ ഗേൾ ഫ്രണ്ടിനെ ഓർമ്മ വന്നവർ ഉണ്ടോ