TG Mohandas
@mohandastg
Official Handle. Views are personal. RTs are not automatic endorsements
ID: 92904612
https://www.facebook.com/TGMohandas 27-11-2009 04:49:02
63,63K Tweet
73,73K Takipçi
970 Takip Edilen
youtu.be/1WGJoMBB5xM ദി ഹിന്ദു എന്ന ഇംഗ്ലീഷ് ദേശാഭിമാനിയും, അവിടുള്ള കുലംകുത്തിയും, കാശ് മേടിക്കുന്ന പി ആർ ഏജൻസിയും ചേർന്ന് പിണറായിക്കിട്ടു പാര വെച്ചു? കേരളം ഒരു വെള്ളരിക്കാ പട്ടണം തന്നെ എന്ന് വീണ്ടും ഓർമിപ്പിച്ചു. നമ്മളെ ഈശ്വരൻ രക്ഷിക്കട്ടെ. TG Mohandas
youtu.be/Ouk9_LeClk8 ഭാരതത്തിൽ നരേന്ദ്ര മോദിയും യോഗിയും അമിത് ഷായും ചേർന്ന ഒരു കോമ്പിനേഷൻ ഉണ്ടെങ്കിൽ അതിന്റെ പേരാണ് ഹിമന്ത ബിശ്വ ശർമ്മ. ആസാമിന്റെ പതിനഞ്ചാമത്തെ മുഖ്യമന്ത്രി. ഭാരതത്തിൽ ഒരുപാടു മോദികൾ, യോഗികൾ , അമിത്ഷാകൾ ഉണ്ടാകുന്നു. TG Mohandas
കേണൽ പവിത്രൻ രാജൻ പറയുന്നത് കേൾക്കാം.. ഇസ്രയേൽ vs ഇറാൻ. Listen Strategic Perspectives Foundation
youtu.be/X7zbtT5wuJI ഈ ഹരാസ്സ്മെന്റ് കണ്ടു കഴിഞ്ഞാൽ കേരള മലയാളികളോട് ചെയ്യുന്ന ദ്രോഹമാണ്. ഇങ്ങനെ അടിമവേല ചെയ്ത് പിണറായി വിജയന് പത്ത് വോട്ടു മുസ്ലിങ്ങളുടെ കിട്ടില്ല.ഏതു മുസ്ലീമും ഈ കഥ കേട്ട് കഴിഞ്ഞാൽ ആ സ്ത്രീയുടെ ഒപ്പമായിരിക്കും പിണറായി പോലീസിനൊപ്പം ആയിരിക്കില്ല TG Mohandas
Few years back China engineered a power outage in Mumbai!😮 Cc Strategic Perspectives Foundation
Nothing can be more informative than this discussion ❤️ Thank you Strategic Perspectives Foundation
youtu.be/rdcdnA0ct3o മോശം കാര്യങ്ങൾ ചെയ്യുന്നതായി വനിതാ കമ്മീഷൻ റിപ്പോർട്ടർ ചാനലിനെ കോടതിയിൽ എടുത്ത് പറഞ്ഞു. ക്രൂരത ഒരു മനുഷ്യനോട് കാട്ടിയതു പോലെ ഒരു ചാനലും ഇങ്ങനെ ചെയ്യാൻ പാടില്ല. മാനം ഏവർക്കും ജീവനേക്കാൾ വലുതാണ്. TG Mohandas
youtu.be/zX0IVc-WGwQ ഇറാനെ നെതന്യാഹു കുറച്ചുകാണുന്നില്ല. അതിനു ചില സാങ്കേതിക ലോജിസ്റ്റിക് കാരണങ്ങൾ ഉണ്ട്. അതുപോലെ മോദി ആരെ കെട്ടിപിടിച്ചാലും ഭാരതത്തിന്റെ ആവശ്യം ആണ് മുഖ്യം. എന്നാൽ ലോക ജിയോപോളിറ്റിക്സ് ഇതിനൊക്കെ അപ്പുറം അപകടകരാം വിധം പൊയ്കൊണ്ടിരിക്കുന്നു. TG Mohandas