K.Subash Kannoth (@kannothsubhash1) 's Twitter Profile
K.Subash Kannoth

@kannothsubhash1

Social Worker - Kerala

ID: 2883124928

calendar_today30-10-2014 09:22:49

4,4K Tweet

4,4K Takipçi

2,2K Takip Edilen

K.Subash Kannoth (@kannothsubhash1) 's Twitter Profile Photo

🚩🚩🚩 ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത് ഏറണാകുളം-പിറവം ആദിശങ്കര നിലയത്തിൽ എത്തിയപ്പോൾ... ചിന്മയ ഫൗണ്ടേഷൻ ആചാര്യൻ സ്വാമി ശാരദാനന്ദ, ചിന്മയ മിഷൻ കേരള സംയോജകൻ സ്വാമി വിവിക്താനന്ദ, ചിന്മയ മിഷൻ നോയിഡ ആചാര്യൻ സ്വാമി ചിദ് രൂപാനന്ദ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു...

K.Subash Kannoth (@kannothsubhash1) 's Twitter Profile Photo

🇮🇳🇮🇳🇮🇳 സ്വാതന്ത്ര്യദിനാശംസകൾ.... 🎈🎈🎈 #HappyIndependenceDay

K.Subash Kannoth (@kannothsubhash1) 's Twitter Profile Photo

🚩🚩🚩ന്യൂഡൽഹി ചെങ്കോട്ടയിലെ 79 th സ്വാതന്ത്ര്യദിന പ്രസംഗത്തിൽ #100_വർഷം പൂർത്തിയാകുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തനത്തെ കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിലെ ഭാഗങ്ങൾ ....

K.Subash Kannoth (@kannothsubhash1) 's Twitter Profile Photo

🟩🟩🟩 ഇന്ന് ചിങ്ങം 1... #കർഷക_ദിനം ... മലയാളം പുതുവർഷം ആരംഭം ..🌴🌾☘️🌱🪴

K.Subash Kannoth (@kannothsubhash1) 's Twitter Profile Photo

🚩🚩🚩രാജ്യസഭാഗമായ ശ്രീ സി.സദാനന്ദൻ മാസ്റ്റർ രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര കേരളം പ്രാന്ത കാര്യാലയമായ കോഴിക്കോട് മാധവകൃപയിൽ എത്തിച്ചേർന്നപ്പോൾ ...

K.Subash Kannoth (@kannothsubhash1) 's Twitter Profile Photo

🚩🚩🚩 #സംഘ_ശതാബ്ദി_വ്യാഖ്യാന_മാല 100 വർഷത്തെ സംഘയാത്ര... പൂജനീയ സർസംഘചാലക് ഡോ. മോഹൻ ഭാഗവത് സംസാരിക്കുന്നു... 2025 ആഗസ്ത് 26, 27, 28 തീയതികളിൽ .... ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ ...

🚩🚩🚩 #സംഘ_ശതാബ്ദി_വ്യാഖ്യാന_മാല 
100 വർഷത്തെ സംഘയാത്ര... പൂജനീയ സർസംഘചാലക് ഡോ. മോഹൻ ഭാഗവത് സംസാരിക്കുന്നു... 2025 ആഗസ്ത് 26, 27, 28 തീയതികളിൽ .... ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ ...