🇰🇷ജീ ചാങ് വൂക്ക് (지창욱)🇰🇷 (@jeechangwookk) 's Twitter Profile
🇰🇷ജീ ചാങ് വൂക്ക് (지창욱)🇰🇷

@jeechangwookk

കൊറിയൻ (Seoul കാരൻ)
🥰🥰

❤️ ഒരു CR7 ഫാൻ ❤️
❤️CSK ഫാൻ ❤️

പഠിച്ച പണിക്ക് പോവാത്ത ഇഞ്ചിനീര്....😎
Parody account

secret.viralsachxd.com/bd38ef163

ID: 1879079894

linkhttps://www.instagram.com/invites/contact/?i=1qvjwv1m8vzd3&utm_content=lixl6k8 calendar_today18-09-2013 11:10:20

173,173K Tweet

30,30K Takipçi

20,20K Takip Edilen

Tiyana (@tiyana_tinku) 's Twitter Profile Photo

അങ്ങനെ ആദ്യമായിട്ട് ഇവിടെയുള്ള ഒരു ട്വീപുമായിട്ടുള്ള എന്റെ snap streak 1000 എത്തിയ വിവരം എല്ലാരേം സന്തോഷത്തോടെ അറിയിക്കുന്നു.... 🥳🥳🥳🥳ഞാനുമായി streak ഉള്ള ബാക്കിയുള്ള ട്വീപ്സ് ഇതൊരു motivation ആയി എടുത്ത് എന്നും മുടങ്ങാതെ snap അയക്കണം 😁 🇰🇷ജീ ചാങ് വൂക്ക് (지창욱)🇰🇷 എന്റെ കൊറിയൻ 😘❤️

അങ്ങനെ ആദ്യമായിട്ട് ഇവിടെയുള്ള ഒരു ട്വീപുമായിട്ടുള്ള എന്റെ snap streak 1000 എത്തിയ വിവരം എല്ലാരേം സന്തോഷത്തോടെ അറിയിക്കുന്നു.... 🥳🥳🥳🥳ഞാനുമായി streak ഉള്ള ബാക്കിയുള്ള ട്വീപ്സ് ഇതൊരു motivation ആയി എടുത്ത് എന്നും മുടങ്ങാതെ snap അയക്കണം 😁

<a href="/jeechangwookK/">🇰🇷ജീ ചാങ് വൂക്ക് (지창욱)🇰🇷</a>   എന്റെ കൊറിയൻ 😘❤️
🇰🇷ജീ ചാങ് വൂക്ക് (지창욱)🇰🇷 (@jeechangwookk) 's Twitter Profile Photo

ഇന്നലെ ബേപ്പൂരിൽ പോയപ്പോഴാ വാട്ടർ ഫെസ്റ്റ് മാറ്റിവെച്ചത് അറിയുന്നത്😟

ഇന്നലെ ബേപ്പൂരിൽ പോയപ്പോഴാ വാട്ടർ ഫെസ്റ്റ് മാറ്റിവെച്ചത് അറിയുന്നത്😟
🇰🇷ജീ ചാങ് വൂക്ക് (지창욱)🇰🇷 (@jeechangwookk) 's Twitter Profile Photo

Salary വന്ന് രണ്ട് ദിവസം ആകുമ്പോഴേക്കും വീണ്ടും കടക്കാരനാകുന്നു 😐

🇰🇷ജീ ചാങ് വൂക്ക് (지창욱)🇰🇷 (@jeechangwookk) 's Twitter Profile Photo

ഇന്നത്തെ കാലത്ത് ബസ്സിലെ പാട്ടിന് പ്രാധാന്യം ഉണ്ടോ... ബസിൽ കാണുന്ന മിക്കവരും ഹെഡ്സെറ്റ് use ചെയ്യുന്നത് കാണാം

🇰🇷ജീ ചാങ് വൂക്ക് (지창욱)🇰🇷 (@jeechangwookk) 's Twitter Profile Photo

ഇന്നലെ മംഗളവനം പക്ഷി സങ്കേതത്തിൽ പോയി.. സത്യം പറയാലോ ഇതൊക്കെ എങ്ങനെ ഒരു പക്ഷി സങ്കേതം ആയി എന്നതാണ്.. ഒരു വൃത്തികെട്ട മണവും, സ്ഥലവും, ഭയങ്കര കൊതുകും ഉണ്ട്.. NB: പക്ഷികളെ കണ്ടില്ലെങ്കിലും കൊതുകിൻ്റെ കടിയും കൊണ്ട് കുറുകുന്ന വേറെ കുറെ കിളികളെ കണ്ട്