Withan (@harisankarc2) 's Twitter Profile
Withan

@harisankarc2

We all have fought too many silent battles to worry about their noise.
#LifeGetsBetterTogether🦄
instagram.com/hariewithan_e/…

ID: 1306268656989401089

calendar_today16-09-2020 16:28:23

71 Tweet

11,11K Takipçi

67 Takip Edilen

Withan (@harisankarc2) 's Twitter Profile Photo

എല്ലാ മനുഷ്യൻ്റെ ജീവിതത്തിലേക്കും ഒരാള് വരും.. ഒരാൾ.. ജീവിതത്തെ ആകെ മാറ്റി മറിക്കുന്ന ഒരാള്.. അയാള് ചില കൊത്ത് പണികൾ ഒക്കെ ചെയ്തിട്ട് പോവും. ജീവിതത്തിൽ ഒരിക്കലും പിന്നെ നമ്മൾ അയാളെ കണ്ടില്ലെന്നു വരും. പക്ഷേ, അങ്ങനെ ഒരാള് ഉണ്ടാവും.

പക്ഷേ ഇപ്പോൾ മറ്റൊരാളുടേയും വിലയിരുത്തലുകൾ ആവശ്യമില്ലാതെ എനിക്ക് എന്നെ സ്നേഹിക്കാൻ, അംഗീകരിക്കാൻ കഴിയുന്നുണ്ട്. ഒരു ബന്ധത്തിൽ എനിക്ക് എന്തൊക്കെ വേണ്ട എന്നതിൽ ഇപ്പോൾ നല്ല തീർച്ചയുണ്ട്.

മനസ്സിലാക്കേണ്ട സമയത്ത് മനസ്സിലാക്കണം! ചേർത്ത് പിടിക്കേണ്ട സമയത്ത് ചേർത്ത് തന്നെ പിടിക്കണം! സ്നേഹിക്കേണ്ട സമയത്ത് സ്നേഹിക്കണം!

മനസ്സിലാക്കേണ്ട സമയത്ത് മനസ്സിലാക്കണം!
ചേർത്ത് പിടിക്കേണ്ട സമയത്ത് ചേർത്ത് തന്നെ പിടിക്കണം! സ്നേഹിക്കേണ്ട സമയത്ത് സ്നേഹിക്കണം!