ANlL.S.VETTAKKAL (@anllkumar2) 's Twitter Profile
ANlL.S.VETTAKKAL

@anllkumar2

മധുരം നിറഞ്ഞ ജീവിതം

ID: 1040511024829489153

linkhttp://swisschocoworld.com calendar_today14-09-2018 08:02:14

24,24K Tweet

8,8K Followers

7,7K Following

ANlL.S.VETTAKKAL (@anllkumar2) 's Twitter Profile Photo

സത്യസന്ധമായി ജീവിച്ചാലെ ആൾക്കാർ കല്ലെറിയൂ കാരണം എന്നേക്കാൾ നല്ലവനാകണ്ട നീ. ശുഭദിനം🙏🏽❤️

ANlL.S.VETTAKKAL (@anllkumar2) 's Twitter Profile Photo

അന്ധമായ അനുയായികളും ആത്മ വിശ്വാസമില്ലാത്ത ജനതയുമാണ് അഹങ്കാരികളായ അധികാരികളെ സൃഷ്ടിക്കുന്നത് ശുഭദിനം🙏🏽❤️

ANlL.S.VETTAKKAL (@anllkumar2) 's Twitter Profile Photo

ധീരനും വീരനുമാക്കി കൈയ്യടിക്കാൻ പലരുമുണ്ടാകും, ഇതു കണ്ട് ആവേശം മൂത്ത് കിണറ്റിൽ ചാടിയാൽ കരയ്ക്കുകയറാൻ പാടുപെടും. ശുഭദിനം🙏🏽❤️

ANlL.S.VETTAKKAL (@anllkumar2) 's Twitter Profile Photo

ആരും അറിയരുതെന്ന് വാശിപിടിക്കുന്ന ബന്ധങ്ങളിലാണ് നിങ്ങളെങ്കിൽ, സൂക്ഷിക്കുക! നടക്കാൻ പാടില്ലാത്ത പല അരുതായമകളിലും നിങ്ങൾ പങ്കാളിയാകും. ശുഭദിനം🙏🏽❤️

ANlL.S.VETTAKKAL (@anllkumar2) 's Twitter Profile Photo

വീണുപോകുമ്പോളും ഉയർന്ന് പറക്കുമ്പോളും കൂടെ ഉണ്ടാകുമോ എന്ന് വിശ്വാസിക്കാൻ കഴിയാത്ത ബന്ധങ്ങളാണ് പലതും ശുഭദിനം❤️🙏🏽

ANlL.S.VETTAKKAL (@anllkumar2) 's Twitter Profile Photo

സ്നേഹത്തിന്റെ വിളിക്കേൾക്കാതെ പോയ ഞാൻ ഇന്ന് സ്നേഹത്തിന്റെ ഒരു തരി വിളിക്കായ് കാതോർക്കുന്നു. ശുഭദിനം❤️🙏🏽

ANlL.S.VETTAKKAL (@anllkumar2) 's Twitter Profile Photo

ചിലവാക്കുകൾക് കാലം ആഴത്തിലുള്ള അഭിമാനംതോന്നുന്ന അർത്ഥം പകർന്നു തരാൻ കഴിയും അങ്ങനയൊരു വാക്കാണ് സിന്ദൂരം ശുഭദിനം🙏🏽❤️

ANlL.S.VETTAKKAL (@anllkumar2) 's Twitter Profile Photo

ഒരു ചെറുപുഞ്ചിരിയിൽ തീരാവുന്ന പരിഭവം നീ ഇത്ര ദൂരം അകലേയ്ക്ക് സഞ്ചരിക്കുമെന്ന് വിശ്വസിക്കാൻ താമസിച്ചു പോയ്. ശുഭദിനം🙏🏽❤️

ANlL.S.VETTAKKAL (@anllkumar2) 's Twitter Profile Photo

എല്ലാം ഉണ്ടായിട്ടും അത് ഉപയോഗിക്കാൻ കഴിയാത്ത കാവൽകാരനായ പഴ്ജന്മമാക്കരുത് ജീവിതം ശുഭദിനം❤️🙏🏽

ANlL.S.VETTAKKAL (@anllkumar2) 's Twitter Profile Photo

ഈ ജന്മം നിന്റെ സൂക്ഷിപ്പുകാരനായ് കൂടെ ഞാൻ ചേർന്നോട്ടെ. ശുഭദിനം❤️🙏🏽

ANlL.S.VETTAKKAL (@anllkumar2) 's Twitter Profile Photo

മനസ്സ് നിറയെ അഴുക്കാണെങ്കിലും ജനങ്ങളുടെ മുന്നിൽ ചിരിച്ച് അഭിനയിക്കാൻ കഴിയണം, അവരാണ് ജനങ്ങൾക്ക് നല്ലവർ ശുഭദിനം🙏🏽❤️

ANlL.S.VETTAKKAL (@anllkumar2) 's Twitter Profile Photo

ഇന്ന് ജാതിയുടെ അവഗണന ഒരിടത്തും കാണാറില്ല. പിന്നെന്തിനാണ്, പാർശ്വവൽക്കരിക്കപ്പെട്ടവർ എന്ന് പാട്ടുപാടിയും, പറയനും പുലയനും വേടനും എന്ന് വേർതിരിവുണ്ടാക്കുന്നത് ശുഭദിനം❤️🙏🏽

ANlL.S.VETTAKKAL (@anllkumar2) 's Twitter Profile Photo

കടൽ കടന്നുവന്ന രാവൺ നീ ആടിയും പാടിയും നാട്ടിൽ വിഷം വിതറാൻ നോക്കേണ്ട നീ നീയാരാണേലും എനിയ്ക്ക് ഒരു ഡാഷുമല്ല നീ. ശുഭദിനം❤️🙏🏽

ANlL.S.VETTAKKAL (@anllkumar2) 's Twitter Profile Photo

എനിയ്ക്ക് സ്വന്തം എന്നതിന്, അവസാന ശ്വാസം വരെ അവകാശമുള്ളു എന്ന തിരിച്ചറിവു മറക്കാതിരിക്കു ശുഭദിനം✌🏽🙏🏽

ANlL.S.VETTAKKAL (@anllkumar2) 's Twitter Profile Photo

തനിക്ക് ഉപകാരപെടാത്ത സമ്പാദ്യങ്ങൾക്കായ് ജീവിതം ജീവിക്കുന്നവരാകാതിരിക്കുക. ശുഭദിനം❤️🙏🏽

ANlL.S.VETTAKKAL (@anllkumar2) 's Twitter Profile Photo

ഇല കൊഴിഞ്ഞ ഈ മരത്തിനു കീഴിൽ തണലേകാൻ കൂടി കഴിവില്ലാത്ത നിസ്സഹായനാണ് ഞാൻ ശുഭദിനം❤️🙏🏽

ANlL.S.VETTAKKAL (@anllkumar2) 's Twitter Profile Photo

തിരുത്താൻ തയാറാകാത്ത നിന്റെ തെറ്റുകളെ ഏത് അറ്റം വരെ പോയ് ന്യായികരിക്കുന്ന നിന്റെകൂട്ടായ്മയുമാണ് നാശത്തിന്റെ പടു കഴിയിലേയ്ക്ക് നിന്നെയെത്തിച്ചത് ശുഭദിനം💕🙏🏽

ANlL.S.VETTAKKAL (@anllkumar2) 's Twitter Profile Photo

സ്വന്തം ഇഷ്ടങ്ങളിലേയ്ക്കു മാത്രം പാർട്ട്ണറെ കൂട്ടുന്നതില്ല, അവരുടെ ഇഷ്ടങ്ങളിലേക്കു കൂടി സഞ്ചരിക്കാൻ കഴിയുന്നതിലാണ് സന്തോഷം കുടിയിരിക്കുന്നത് ശുഭദിനം❤️🙏🏽

ANlL.S.VETTAKKAL (@anllkumar2) 's Twitter Profile Photo

സ്വയം തീരുമാനമെടുക്കാനുള്ള ശേഷി വർദ്ധിപ്പിക്കുകയും, ഭയത്തെ അതിജീവിക്കാനാകുകയും ചെയ്യുമ്പോൾ മാത്രമേ നമ്മളുടെ സ്വപ്നം പൂവണിയ്യൂ ശുഭദിനം🙏🏽❤️

ANlL.S.VETTAKKAL (@anllkumar2) 's Twitter Profile Photo

കഴിവുകൾ മാത്രമല്ല,ബലഹീനതയും നിന്റെ കൂടപിറപ്പാണ് ശുഭദിനം🙏🏽💕