Anarkali 🍇 (@anarkali2000) 's Twitter Profile
Anarkali 🍇

@anarkali2000

ഇവിടെ പറ
secret.viralsachxd.com/5f4d7a599

ID: 1476635014150320138

calendar_today30-12-2021 19:23:42

2,2K Tweet

2,2K Takipçi

467 Takip Edilen

Anarkali 🍇 (@anarkali2000) 's Twitter Profile Photo

എന്തിന് നമ്മൾ തമ്മിലടിക്കണം സ്നേഹിച്ച് ജീവിച്ച് സമാധാനത്തോടെ മരിക്കണം

Afnitha_ 🦋 (@its_afni_) 's Twitter Profile Photo

പുസ്തകങ്ങൾ വായിക്കുമ്പോൾ അവയിലെ വാക്കുകൾ മാത്രമല്ല, അവക്കിടയിലെ വെളുത്ത വിടവുകൾ പോലും നമ്മോട് സംസാരിക്കും. എം. ടി

Anarkali 🍇 (@anarkali2000) 's Twitter Profile Photo

ബീറ്റ്റൂട്ട് ഉപ്പിലിട്ടതിനെ മറികടക്കാൻ ഒന്നിനുമാവില്ല

Anarkali 🍇 (@anarkali2000) 's Twitter Profile Photo

Stock market, crypto എന്നൊക്കെ പറഞ്ഞ് മെസ്സേജ് അയക്കുന്നവരൊക്കെ ആരാ? Good morning, Good night മെസ്സേജ് അയക്കുന്ന ആരെയും ഇപ്പോൾ കാണാറില്ല.

Anarkali 🍇 (@anarkali2000) 's Twitter Profile Photo

ഇനി ആരെങ്കിലും അറിയാൻ ബാക്കിയുണ്ടോ? ശരിക്കും ഞാൻ തന്നെയാണ് അവൾ

Anarkali 🍇 (@anarkali2000) 's Twitter Profile Photo

നീയാണോ നസ്‌ലൻ്റെ കാമുകി എന്ന് ചോദിച്ച് മെസ്സേജ് അയക്കുന്നവരോട്. അധികം ബുദ്ധിമുട്ടിച്ചാൽ എനിക്കാ സത്യം പുറത്തു വിടേണ്ടി വരും

Anarkali 🍇 (@anarkali2000) 's Twitter Profile Photo

പെണ്ണൊരുമ്പെട്ടാൽ എന്നൊക്കെ വെറുതെ പറയുന്നതാ. ഞാൻ ഒരുമ്പെട്ടിട്ട് ഒന്നും നടന്നില്ല😁

Anarkali 🍇 (@anarkali2000) 's Twitter Profile Photo

ടട റ്ററ്റ ടട്ട ടട ട ട്ട ട ട്ട ടട ടട്ട ടട്ട ട ട ടാ 🫠

Anarkali 🍇 (@anarkali2000) 's Twitter Profile Photo

ശരിക്കും എന്തുകൊണ്ടാണ് പോസ്റ്റ് കാണുന്നവർ ആരും ഫോളോ ചെയ്യാത്തത് 🤔 ഞാൻ അത്രക്ക് ബോറാണോ🫣

Anarkali 🍇 (@anarkali2000) 's Twitter Profile Photo

സ്ഥിരമായി ഇവിടെ കാണാറുള്ള പലരെയും ഇപ്പോൾ കാണാറില്ല. എന്തു പറ്റി? മടുത്തോ?