Mallu Comrade (@ameenvengoor) 's Twitter Profile
Mallu Comrade

@ameenvengoor

Leftist
Albiceleste Cule

ID: 274389176

calendar_today30-03-2011 06:54:07

18,18K Tweet

5,5K Takipçi

1,1K Takip Edilen

Mallu Comrade (@ameenvengoor) 's Twitter Profile Photo

നിങ്ങളിവിടെ കിടന്ന് സമരം ചെയ്യ്...ഞാനൊന്ന് ദുബായ് വരെ പോയിട്ട് വരാം... കൺവിൻസിംഗ് സ്റ്റാർ വി ഡി 😆

Mallu Comrade (@ameenvengoor) 's Twitter Profile Photo

🥰എൽഡിഎഫ് സർക്കാരിന്റെ ❤️❤️ഓണസമ്മാനം എത്തി 🥰🥰🥰 ഇനി പാതാളത്തിൽ നിന്ന് മാവേലി കൂടി വന്നാൽ ഓണം കളറായി😬❤️❤️

🥰എൽഡിഎഫ് സർക്കാരിന്റെ ❤️❤️ഓണസമ്മാനം എത്തി 🥰🥰🥰
 ഇനി പാതാളത്തിൽ നിന്ന് മാവേലി കൂടി വന്നാൽ ഓണം കളറായി😬❤️❤️
Mallu Comrade (@ameenvengoor) 's Twitter Profile Photo

പിരിയ്ക്കുക, മുക്കുക, നക്കുക. കേരളത്തിൽ പ്രകൃതി ദുരന്തത്തേക്കാൾ വളരെയഥികം സൂക്ഷിക്കേണ്ടത് അധികാരമില്ലാത്ത, അഴിമതി വീരൻമാരായ കോൺഗ്രസ്സ് നേതാക്കളെയാണ്. ഭയം വേണ്ട.. ജാഗ്രത മതി.

പിരിയ്ക്കുക, മുക്കുക, നക്കുക.

കേരളത്തിൽ പ്രകൃതി ദുരന്തത്തേക്കാൾ വളരെയഥികം സൂക്ഷിക്കേണ്ടത്  അധികാരമില്ലാത്ത, അഴിമതി വീരൻമാരായ  കോൺഗ്രസ്സ് നേതാക്കളെയാണ്.
ഭയം വേണ്ട.. ജാഗ്രത മതി.
Mallu Comrade (@ameenvengoor) 's Twitter Profile Photo

സാമൂഹിക നീതിയിൽ അധിഷ്ഠിതമായ സർവതല സ്പർശിയായ വികസനം 📈📈📈 പ᭄ണറꪆയ᭄ സർക്കꪆർ

Mallu Comrade (@ameenvengoor) 's Twitter Profile Photo

യൂത്തന്മാരെ നിലത്ത് നിർത്തുന്നില്ലല്ലോ..😁 🚀🚀🚀🚀🚀🚀🚀

Mallu Comrade (@ameenvengoor) 's Twitter Profile Photo

അത്തപ്പൂക്കളത്തിൽ പൂക്കളിട്ടും, സദ്യയും പായസവും ഒക്കെ തട്ടി നാലഞ്ച് റീലുമിട്ട് വിലസേണ്ടവനാണ്. ഇപ്പോ പൂക്കളത്തിന് പകരം തലയിൽ മുണ്ടിട്ടാണ് നടത്തവും കിടത്തവും. കയ്യിലിരിപ്പ് കൊണ്ട് ഇങ്ങനെ ഒരു അവസ്ഥ ആയി, പാലക്കാട്ടെ ജനത അർഹിക്കുന്ന "സ്വീകരണം" തന്നെ നൽകും എന്ന് പ്രതീക്ഷിക്കുന്നു.

അത്തപ്പൂക്കളത്തിൽ പൂക്കളിട്ടും, സദ്യയും പായസവും ഒക്കെ തട്ടി നാലഞ്ച് റീലുമിട്ട് വിലസേണ്ടവനാണ്.

ഇപ്പോ പൂക്കളത്തിന് പകരം തലയിൽ മുണ്ടിട്ടാണ് നടത്തവും കിടത്തവും.

കയ്യിലിരിപ്പ് കൊണ്ട് ഇങ്ങനെ ഒരു അവസ്ഥ ആയി, പാലക്കാട്ടെ ജനത അർഹിക്കുന്ന  "സ്വീകരണം" തന്നെ നൽകും എന്ന് പ്രതീക്ഷിക്കുന്നു.
Mallu Comrade (@ameenvengoor) 's Twitter Profile Photo

ഇന്നലെ മനോരമ...!! ഇന്ന് മാതൃഭൂമി..!!! കുത്തിതിരിച്ചവർ തന്നെ തിരുത്തി പറയുന്നു😍 ❤️ 🔥💪 ഈ ഓണക്കാലത്തു സപ്ലൈകോ ❤️

ഇന്നലെ മനോരമ...!! 
ഇന്ന് മാതൃഭൂമി..!!! കുത്തിതിരിച്ചവർ തന്നെ തിരുത്തി പറയുന്നു😍  ❤️ 🔥💪  
ഈ ഓണക്കാലത്തു സപ്ലൈകോ ❤️
Mallu Comrade (@ameenvengoor) 's Twitter Profile Photo

നവ കേരളത്തിനൊരു പുതിയ കവാടം പണിയാൻ നാളെ 31 ന് ഞായറാഴ്ച തുടക്കമാകും....

നവ കേരളത്തിനൊരു പുതിയ കവാടം പണിയാൻ നാളെ 31 ന് ഞായറാഴ്ച തുടക്കമാകും....
Mallu Comrade (@ameenvengoor) 's Twitter Profile Photo

പ്രതിഷേധിക്കുന്നു.... വളരെ മോശമായിപ്പോയി... പൈച്ചാചികം 🤣

പ്രതിഷേധിക്കുന്നു....
വളരെ മോശമായിപ്പോയി...

പൈച്ചാചികം 🤣
Mallu Comrade (@ameenvengoor) 's Twitter Profile Photo

ഒരാളെപ്പോലും ദേഹോപദ്രവം ഏൽപ്പിക്കുന്നത് ശരിയല്ല. പക്ഷേ കറിയാച്ചൻ്റെ കാര്യമാവുമ്പോൾ കുറഞ്ഞു പോയോ എന്നൊരു തോന്നൽ.... DYFI 🔥🔥🔥

ഒരാളെപ്പോലും ദേഹോപദ്രവം ഏൽപ്പിക്കുന്നത് ശരിയല്ല. 
പക്ഷേ കറിയാച്ചൻ്റെ കാര്യമാവുമ്പോൾ കുറഞ്ഞു പോയോ എന്നൊരു തോന്നൽ.... DYFI 🔥🔥🔥
Mallu Comrade (@ameenvengoor) 's Twitter Profile Photo

പ്രതിപക്ഷ നേതാവ് എതിർത്ത ഒരു പദ്ധതി കൂടി യാഥാർഥ്യമാവുന്നു. വയനാട് ജില്ലയിലേക്ക് ചുരം ഒഴിവാക്കി പോവാൻ പറ്റുന്ന ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്ക പാതയുടെ നിർമ്മാണ പ്രവർത്തനം ഇന്ന് ആരംഭിക്കും. ഇന്ത്യയിലെ ദൈർഘ്യമേറിയ മൂന്നാമത്തെ തുരങ്കപാതയാണ് ഇത്. K റെയിലും വരും കേട്ടോ 👍

പ്രതിപക്ഷ നേതാവ് എതിർത്ത ഒരു പദ്ധതി കൂടി യാഥാർഥ്യമാവുന്നു.

വയനാട് ജില്ലയിലേക്ക് ചുരം ഒഴിവാക്കി പോവാൻ പറ്റുന്ന ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി  തുരങ്ക പാതയുടെ നിർമ്മാണ പ്രവർത്തനം ഇന്ന് ആരംഭിക്കും. 

ഇന്ത്യയിലെ ദൈർഘ്യമേറിയ മൂന്നാമത്തെ തുരങ്കപാതയാണ് ഇത്.

K റെയിലും വരും കേട്ടോ 👍
Mallu Comrade (@ameenvengoor) 's Twitter Profile Photo

സഖാക്കളെ സംഘിയാക്കാൻ ഓടി നടക്കുന്നതിനിടയിൽ ഇങ്ങനെയും ചില വേലി ചാട്ടങ്ങൾ നടക്കുന്നു.... എന്തോന്നെടേയ് ഇതൊക്കെ

സഖാക്കളെ സംഘിയാക്കാൻ ഓടി നടക്കുന്നതിനിടയിൽ ഇങ്ങനെയും ചില വേലി ചാട്ടങ്ങൾ നടക്കുന്നു....

എന്തോന്നെടേയ് ഇതൊക്കെ
Mallu Comrade (@ameenvengoor) 's Twitter Profile Photo

സങ്കികള് വിവരദോഷികളാണ്, പൊട്ടൻമാരാണ്, ചൈന ഇന്ത്യയോട് കൈവിടരുതെന്ന് കെഞ്ചി പോലും..!😀 ഉത്തരേന്ത്യൻ ചാണകങ്ങളോട് പറ അവർ വിശ്വസിക്കും. ചൈന എന്ന് കേട്ടാൽ ചൊറിച്ചിലായിരുന്നല്ലോ മോദിക്കും സംഘികൾക്കും. ചൈനയുടെ കാല് പിടിച്ചിട്ട് സംഘിചാനൽ വാർത്ത തിരിച്ചു കൊടുത്ത് ആശ്വാസം കൊള്ളുന്നു....

സങ്കികള് വിവരദോഷികളാണ്, പൊട്ടൻമാരാണ്, ചൈന ഇന്ത്യയോട് കൈവിടരുതെന്ന്  കെഞ്ചി പോലും..!😀
ഉത്തരേന്ത്യൻ ചാണകങ്ങളോട് പറ അവർ വിശ്വസിക്കും.

ചൈന എന്ന് കേട്ടാൽ ചൊറിച്ചിലായിരുന്നല്ലോ മോദിക്കും സംഘികൾക്കും.
ചൈനയുടെ കാല് പിടിച്ചിട്ട്
സംഘിചാനൽ വാർത്ത തിരിച്ചു കൊടുത്ത് ആശ്വാസം കൊള്ളുന്നു....