Ajuzzz (@ajaykrishnak_k) 's Twitter Profile
Ajuzzz

@ajaykrishnak_k

Teacher
cinephile

Mohanlal♥️
Messi♥️
ABD♥️

ID: 1585090912241307651

calendar_today26-10-2022 02:08:31

487 Tweet

241 Followers

222 Following

Havi (@havi63962923) 's Twitter Profile Photo

Before elections every vijay fan must have 3K followers Follow Havi and comment your ID I’ll follow back and i will promote your ID

𝘼𝙅𝘼𝙔 𝙆𝙍𝙄𝙎𝙃𝙉𝘼 (@ajaykrishnakk1) 's Twitter Profile Photo

പറഞ്ഞത് പൊലെ തന്നെ സംഭവിക്കും🙌🏻 #AshakalAayiram getting positive responses from audience 🙌🏻 ഇനി Family audience നോക്കിക്കോളും⚡😁

പറഞ്ഞത് പൊലെ തന്നെ സംഭവിക്കും🙌🏻

#AshakalAayiram getting positive responses from audience 🙌🏻 

ഇനി Family audience നോക്കിക്കോളും⚡😁
Ajuzzz (@ajaykrishnak_k) 's Twitter Profile Photo

മലയാളികളുടെ സ്വന്തം Evergreen hero #Jayaram ഏട്ടൻ is back🥺. പടം അടിപൊളി വേറെ ഒന്നും പറയാൻ ഇല്ല🙌🏻 അച്ഛനും-മോനും തമ്മിൽ ഉള്ള combination scenes ഒക്കെ കിടിലം♥️Vintage ജയറാം ഏട്ടനെ തിരിച്ച് കിട്ടിയ പോലെ 🥺🙌🏻 #AshakalAayiram #Jayaram #KalidasJayaram

മലയാളികളുടെ സ്വന്തം Evergreen hero #Jayaram ഏട്ടൻ is back🥺. പടം അടിപൊളി വേറെ ഒന്നും പറയാൻ ഇല്ല🙌🏻
അച്ഛനും-മോനും തമ്മിൽ ഉള്ള combination scenes ഒക്കെ കിടിലം♥️Vintage ജയറാം ഏട്ടനെ തിരിച്ച് കിട്ടിയ പോലെ 🥺🙌🏻

#AshakalAayiram #Jayaram #KalidasJayaram
AmarNath (@tommyshelb2255) 's Twitter Profile Photo

റിലീസിന് മുന്നെ വലിയ hype ഇല്ലാഞ്ഞിട്ടും ഈ കുഞ്ഞു പടത്തിന് ഇത്ര booking വരാൻ കാരണം അറിയണം എങ്കിൽ തീയേറ്ററിലേക്ക് വിട്ടോ🥺🙌🏻 Kidu movie 🎥 ആദ്യ പകുതി അടിപൊളി ആണെങ്കിൽ രണ്ടാം പകുതി അതിലും നന്നായി♥️ Kali-Jayaram combo worked well❤️‍🩹 #AshakalAayiram #Jayaram #KalidasJayaram

റിലീസിന് മുന്നെ വലിയ hype ഇല്ലാഞ്ഞിട്ടും ഈ കുഞ്ഞു പടത്തിന് ഇത്ര booking വരാൻ കാരണം അറിയണം എങ്കിൽ തീയേറ്ററിലേക്ക് വിട്ടോ🥺🙌🏻
Kidu movie 🎥 ആദ്യ പകുതി അടിപൊളി ആണെങ്കിൽ രണ്ടാം പകുതി അതിലും നന്നായി♥️ Kali-Jayaram combo  worked well❤️‍🩹 

#AshakalAayiram #Jayaram #KalidasJayaram
Ajay Krishna KK Backup (@ajaykrishnakk99) 's Twitter Profile Photo

ഒരുപാട് നാളുകൾക്ക് ശേഷം ഒരു "ജയറാം" പടം കണ്ട feel കിട്ടണം എങ്കിൽ എന്തായാലും #AshakalAayiram കണ്ടോ guys 🥺♥️ What a feelgood movie. Dad-Son combo was📈 പിന്നെ ഷറഫുദ്ദീൻ കൂടി വന്നപ്പോ പടം📈😂 സകല ടെൻഷനും മാറ്റി വച്ചിട്ട് നേരേ തീയേറ്ററിലേക്ക് വിട്ടോ guys🙌🏻 #Jayaram #KalidasJayaram

ഒരുപാട് നാളുകൾക്ക് ശേഷം ഒരു "ജയറാം" പടം കണ്ട feel കിട്ടണം എങ്കിൽ എന്തായാലും #AshakalAayiram കണ്ടോ guys 🥺♥️
What a feelgood movie.
Dad-Son combo was📈 
പിന്നെ ഷറഫുദ്ദീൻ കൂടി വന്നപ്പോ പടം📈😂
സകല ടെൻഷനും മാറ്റി വച്ചിട്ട് നേരേ തീയേറ്ററിലേക്ക് വിട്ടോ guys🙌🏻
 #Jayaram #KalidasJayaram
𝘼𝙅𝘼𝙔 𝙆𝙍𝙄𝙎𝙃𝙉𝘼 (@ajaykrishnakk1) 's Twitter Profile Photo

Anaswara shines as Monisha, bringing energy and honesty that makes rom-coms work. Her natural timing lights up the screen, adding depth to every scene.Watching her in With Love is effortless. #AnaswaraRajan #Withlove

Anaswara shines as Monisha, bringing energy and honesty that makes rom-coms work. Her natural timing lights up the screen, adding depth to every scene.Watching her in With Love is effortless.
#AnaswaraRajan 
#Withlove
𝘼𝙅𝘼𝙔 𝙆𝙍𝙄𝙎𝙃𝙉𝘼 (@ajaykrishnakk1) 's Twitter Profile Photo

#TheRaajaSaab is a film that shows what a film should not be like. Thanks to Maruthi🙏🏻 He has made a horrible film instead of a horror film😂😂 #Prabhas

𝘼𝙅𝘼𝙔 𝙆𝙍𝙄𝙎𝙃𝙉𝘼 (@ajaykrishnakk1) 's Twitter Profile Photo

ഇറങ്ങിയിട്ട് 9th day ആയിട്ടുപോലും പുതിയ ഇറങ്ങിയ പടങ്ങളെക്കാൾ Box office performance 🥵⚡ രോമാഞ്ചത്തിന് ശേഷം വന്ന പക്കാ Horror comedy entertainer❤️😌 അപ്പൊ മോളിവുഡിൻ്റെ 2026 ലെ രണ്ടാമത്തെ hit പിള്ളേർ തൂക്കി🔥 KBO 10cr loading......⚡ #Prakambanam

ഇറങ്ങിയിട്ട് 9th day ആയിട്ടുപോലും പുതിയ ഇറങ്ങിയ പടങ്ങളെക്കാൾ Box office performance 🥵⚡

രോമാഞ്ചത്തിന് ശേഷം വന്ന പക്കാ Horror comedy entertainer❤️😌

അപ്പൊ മോളിവുഡിൻ്റെ 2026 ലെ രണ്ടാമത്തെ hit പിള്ളേർ തൂക്കി🔥

KBO 10cr loading......⚡

#Prakambanam
Ajay Krishna KK Backup (@ajaykrishnakk99) 's Twitter Profile Photo

ITS PROMOTION TIME🔥 Everyone must have atleast 1K followers🤗 Follow -STARLORD - Drop your IDs in replies - Follow everyone in replies - Follow back everyone who follows U എല്ലാ മലയാളീസിനും followers വേണം🙌🏻 #Mohanlal #Mammootty #NivinPauly x.com/bunny_holic77/…

TrendSphere✨🗡️ (@trendsphere99) 's Twitter Profile Photo

📢 PROMOTION TIME 🔥 I WILL PROMOTE YOUR ID'S 💯% 🔰Just do one thing Follow me TrendSphere✨🗡️ & drop your 🆔 s 💬👇 ⚠️ NOTE : RT this post 🔁 & Linke 👍 🔰No RETWEET 🤛 🤜 No PROMOTION remeber everyone..👀

𝘼𝙅𝘼𝙔 𝙆𝙍𝙄𝙎𝙃𝙉𝘼 (@ajaykrishnakk1) 's Twitter Profile Photo

ടോക്സിക് അല്ല അതിൻ്റെ അപ്പുറത്തെ ഹൈപ്പോടെ വരുന്ന ദുരന്ധർ വന്നാലും കേരളത്തിലെ കപ്പ് പാപ്പനും പിള്ളേരും കൊണ്ടുപോകും😌🙌🏻 Dear #Dhurandar and #Toxic fans, You won't have any upperhand in Kerala 😌🙌🏻 because our Shaji pappan and team is coming on this March 19😁 #Aadu3

ടോക്സിക് അല്ല അതിൻ്റെ അപ്പുറത്തെ ഹൈപ്പോടെ വരുന്ന ദുരന്ധർ വന്നാലും കേരളത്തിലെ കപ്പ് പാപ്പനും പിള്ളേരും കൊണ്ടുപോകും😌🙌🏻

Dear #Dhurandar and #Toxic fans,
You won't have any upperhand in Kerala 😌🙌🏻 because our Shaji pappan and team is coming on this March 19😁
#Aadu3
𝘼𝙅𝘼𝙔 𝙆𝙍𝙄𝙎𝙃𝙉𝘼 (@ajaykrishnakk1) 's Twitter Profile Photo

രാജേഷ് മാധവൻ്റെ ആദ്യത്തെ സംവിധാന സംരംഭം.Trailer കണ്ടിട്ട് കിടുക്കും എന്നാ തോന്നുന്നത്🙌🏻😁 #PennumPorattum ▶️ Trailer: youtu.be/VIPJzawlKrY

രാജേഷ് മാധവൻ്റെ ആദ്യത്തെ സംവിധാന സംരംഭം.Trailer കണ്ടിട്ട് കിടുക്കും എന്നാ തോന്നുന്നത്🙌🏻😁

#PennumPorattum

▶️ Trailer: youtu.be/VIPJzawlKrY
𝘼𝙅𝘼𝙔 𝙆𝙍𝙄𝙎𝙃𝙉𝘼 (@ajaykrishnakk1) 's Twitter Profile Photo

Suressh Gopi Sir ദയവ് ചെയ്ത് മോനോട് പറയണം അഭിനയം ഇങ്ങേർക്ക് പറ്റിയ പണിയല്ല എന്ന്🙌🏻🙂 ഗോകുലിന് കഴിവുണ്ട് പക്ഷേ ഇത്😁 മുഖത്ത് tomato ketchup തേച്ച് കോലു മുട്ടായി കടിച്ച് പിടിച്ചത് പോലുണ്ട്😂😂😂

<a href="/TheSureshGopi/">Suressh Gopi</a> Sir ദയവ് ചെയ്ത് മോനോട് പറയണം അഭിനയം ഇങ്ങേർക്ക് പറ്റിയ പണിയല്ല എന്ന്🙌🏻🙂

ഗോകുലിന് കഴിവുണ്ട് പക്ഷേ ഇത്😁

മുഖത്ത് tomato ketchup തേച്ച് കോലു മുട്ടായി കടിച്ച് പിടിച്ചത് പോലുണ്ട്😂😂😂
𝘼𝙅𝘼𝙔 𝙆𝙍𝙄𝙎𝙃𝙉𝘼 (@ajaykrishnakk1) 's Twitter Profile Photo

𝗔 𝗺𝗼𝘃𝗶𝗲 𝘄𝗵𝗶𝗰𝗵 𝗱𝗲𝘀𝗲𝗿𝘃𝗲𝘀 𝗮 𝗯𝗲𝘁𝘁𝗲𝗿 𝗵𝗲𝗿𝗼🙌🏻 I will start 🙌🏻

𝗔  𝗺𝗼𝘃𝗶𝗲 𝘄𝗵𝗶𝗰𝗵 𝗱𝗲𝘀𝗲𝗿𝘃𝗲𝘀 𝗮 𝗯𝗲𝘁𝘁𝗲𝗿 𝗵𝗲𝗿𝗼🙌🏻

I will start 🙌🏻