Sunny Joseph (@advsunnyjoseph) 's Twitter Profile
Sunny Joseph

@advsunnyjoseph

Member of Indian National Congress | Member of Legislative Assembly for Peravoor Constituency

ID: 1273851607218700288

calendar_today19-06-2020 05:37:07

12 Tweet

86 Takipçi

16 Takip Edilen

Sunny Joseph (@advsunnyjoseph) 's Twitter Profile Photo

ദീർഘവീക്ഷണവും, രാജ്യത്തോടുള്ള കരുതലും, രാജ്യത്തിന്റെ ഭാവിയെ കുറിച്ചുള്ള കാഴ്ചപ്പാടും ആണ് രാഹുൽ ഗാന്ധിയെ ഇന്ത്യയുടെ അനിവാര്യത ആക്കുന്നത്. #HappyBirthdayRahulGandhi

ദീർഘവീക്ഷണവും, രാജ്യത്തോടുള്ള കരുതലും, രാജ്യത്തിന്റെ ഭാവിയെ കുറിച്ചുള്ള കാഴ്ചപ്പാടും ആണ് രാഹുൽ ഗാന്ധിയെ ഇന്ത്യയുടെ അനിവാര്യത ആക്കുന്നത്.

#HappyBirthdayRahulGandhi
Sunny Joseph (@advsunnyjoseph) 's Twitter Profile Photo

കേരള സർക്കാർ മനുഷ്യത്വമില്ലാത്ത നിലപാട് തിരുത്തണം.പ്രവാസികളെ ജന്മ നാട്ടിലേക്ക് കൊണ്ട് വരുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണം. #പ്രവാസികൾക്കൊപ്പം

കേരള സർക്കാർ മനുഷ്യത്വമില്ലാത്ത നിലപാട് തിരുത്തണം.പ്രവാസികളെ ജന്മ നാട്ടിലേക്ക് കൊണ്ട് വരുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണം.

#പ്രവാസികൾക്കൊപ്പം
Sunny Joseph (@advsunnyjoseph) 's Twitter Profile Photo

പ്രവാസികളോട് പ്രതികാരബുദ്ധിയോടെ സമീപിക്കുന്ന സർക്കാരായി മാറുകയാണ് കേരളത്തിലെ LDF സർക്കാർ. ഈ നീതിനിഷേധം മലയാളിസമൂഹം ഒന്നടങ്കം എതിർക്കുകതന്നെ ചെയ്യും.!! #പ്രവാസികളോടൊപ്പം

പ്രവാസികളോട് പ്രതികാരബുദ്ധിയോടെ സമീപിക്കുന്ന സർക്കാരായി മാറുകയാണ് കേരളത്തിലെ LDF സർക്കാർ. ഈ നീതിനിഷേധം മലയാളിസമൂഹം ഒന്നടങ്കം എതിർക്കുകതന്നെ ചെയ്യും.!!

#പ്രവാസികളോടൊപ്പം
Sunny Joseph (@advsunnyjoseph) 's Twitter Profile Photo

#വായനാദിനം കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിനു നേതൃത്വം നൽകിയ പി.എൻ പണിക്കരുടെ അനുസ്മരണ ദിനമായ ഇന്ന്,ജൂൺ-19; വായനാ ദിനം. ഒരുവന്റെ വ്യക്തിത്വത്തെ രൂപപെടുത്തുന്നത് അയാളുടെ ചിന്തകളാണ്.ആ ചിന്തകളെ മനോഹരമാക്കാൻ പുസ്തകങ്ങൾക്ക്‌ കഴിയും.വായന തുടരുക. #NationalReadingDay

#വായനാദിനം 
കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിനു നേതൃത്വം നൽകിയ പി.എൻ പണിക്കരുടെ അനുസ്മരണ ദിനമായ ഇന്ന്,ജൂൺ-19; വായനാ ദിനം. ഒരുവന്റെ വ്യക്തിത്വത്തെ രൂപപെടുത്തുന്നത് അയാളുടെ ചിന്തകളാണ്.ആ ചിന്തകളെ മനോഹരമാക്കാൻ പുസ്തകങ്ങൾക്ക്‌ കഴിയും.വായന തുടരുക.
#NationalReadingDay
Sunny Joseph (@advsunnyjoseph) 's Twitter Profile Photo

രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എ.ഐ.സി.സി ജനറൽ സെക്രട്ടറി ശ്രീ കെ സി വേണുഗോപാലിന് അഭിനന്ദനങൾ K C Venugopal

രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എ.ഐ.സി.സി ജനറൽ സെക്രട്ടറി ശ്രീ കെ സി വേണുഗോപാലിന് അഭിനന്ദനങൾ <a href="/kcvenugopalmp/">K C Venugopal</a>
Sunny Joseph (@advsunnyjoseph) 's Twitter Profile Photo

#പ്രവാസികൾക്കൊപ്പം ഇന്നത്തെ മാധ്യമം ദിനപത്രത്തിലെ കരളലിയിക്കുന്ന വാർത്ത. കേരള സർക്കാർ നിലപാട് തിരുത്തണം, പ്രവാസികളെ ജന്മ നാട്ടിലേക്ക് കൊണ്ട് വരുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണം.

#പ്രവാസികൾക്കൊപ്പം 

ഇന്നത്തെ മാധ്യമം ദിനപത്രത്തിലെ കരളലിയിക്കുന്ന  വാർത്ത. കേരള സർക്കാർ നിലപാട് തിരുത്തണം, പ്രവാസികളെ ജന്മ നാട്ടിലേക്ക് കൊണ്ട് വരുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണം.
Sunny Joseph (@advsunnyjoseph) 's Twitter Profile Photo

മലബാറിൽ നിന്നും16സീറ്റ്‌ UDFന് ലഭിക്കുമെന്നതാണ് ഏഷ്യാനെറ്റ്‌ സർവ്വേ. നിലവിൽ UDFനുള്ള23സീറ്റിൽ നിന്നും കൂടുതൽ സീറ്റുകൾ നേടി,35സീറ്റ്‌ വരെ അടുത്ത തിരഞ്ഞെടുപ്പിൽ നേടാൻ യുഡിഎഫിന് സാധിക്കും എന്നതാണ് മലബാറിൽ നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യം.⁦⁦Congress Kerala facebook.com/54559750885655…

Sunny Joseph (@advsunnyjoseph) 's Twitter Profile Photo

മലയോര വികസനത്തിന്റെ സുപ്രധാന നാഴികക്കല്ലുകൾ. 24 ന്യൂസ് MLA Reporter എന്ന പരിപാടിയില്‍. facebook.com/54559750885655…

Sunny Joseph (@advsunnyjoseph) 's Twitter Profile Photo

ത്യാഗനിർഭരമായ സന്ദേശം നൽകി വീണ്ടും ഒരു ബലി പെരുന്നാൾ കൂടി. ഈ പുണ്യനാളിൽ, ഈ കോവിഡ് കാലത്ത്, പരസ്പര സഹായത്തിനും ത്യാഗോജ്വലമായ പ്രവർത്തനങ്ങൾക്കും നമുക്ക് മുൻഗണന നൽകാം. ഏവർക്കും ബലി പെരുന്നാൾ ആശംസകൾ

ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳 #HappyIndependenceDay2020