Ajith Thomas (@advajithpt) 's Twitter Profile
Ajith Thomas

@advajithpt

Lawyer who appreciate anything from automotive to arts. Except wretched politcal braggers

ID: 1453032253890580497

calendar_today26-10-2021 16:14:38

1,1K Tweet

149 Takipçi

471 Takip Edilen

Ajith Thomas (@advajithpt) 's Twitter Profile Photo

ഓർമകൾ പലപ്പോഴും കുത്തി നോവിക്കും എന്നാണ് തോന്നിയിരുന്നത് പക്ഷെ ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഹൃദയം നുറുങ്ങിയ വേദന നൽകിയ പലതും ഓർക്കുമ്പോൾ ഒരു നിസംഗമായ പുഞ്ചിരി മാത്രമെ ഉണ്ടാകുന്നുള്ളു.

Ajith Thomas (@advajithpt) 's Twitter Profile Photo

നല്ല ചൂടുള്ള ഇന്നേ ദിനം Ac യും ഫാനും ഉപയോഗിക്കാൻ പറ്റാത്ത വോൾട്ടേജിൽ സർവ്വീസ് .തുടർന്ന് നൽകി പോരുന്ന കെ.എസ്. ഇ. ബിക്ക് നന്ദി....!

Ajith Thomas (@advajithpt) 's Twitter Profile Photo

രാവിലെ തന്നെ വന്ദേ ഭാരതിനൊപ്പം നിലവിൽ ഉള്ള സംവിധാനങ്ങളുടെ വേഗതയുടെ താരതമ്യ പഠനം കണ്ടു. തിരുവനന്തപുരത്ത് നിന്നും തൃശ്ശൂർ എത്താൻ വന്ദേഭാരതും മിന്നലും തമ്മിൽ 1 1/2 മണിക്കൂർ വ്യത്യാസമേ ഉള്ളൂ.റോഡ് നന്നാക്കി ആറ് വരിയാക്കി രാജ്യ നിലവാരത്തിൽ വേഗത നിയന്ത്രണം ഉയർത്തിയാൽ പോരെ ?

Ajith Thomas (@advajithpt) 's Twitter Profile Photo

തിങ്കളാഴ്ചയും വെക്കേഷനും, കോട്ട് ഡ്രൈക്ലീൻ ചെയ്യാൻ കൊടുത്ത് വിശ്രമിക്കുമ്പോൾ ആയിരിക്കും ഓരോരുത്തന്മാർ കേസ് കൊടുക്കണം ബെയിൽ എടുക്കണമെന്നൊക്കെ പറഞ്ഞ് വരുന്നത്..... അല്ലാത്ത സമയത്ത് ഈ കക്ഷികൾ എവിടെ ആണോ എന്തോ .....😅

Ajith Thomas (@advajithpt) 's Twitter Profile Photo

കേരളത്തിലെ ഡോക്ടർമാരെ തുടർച്ചയായി അകാരണമായി രോഗികൾ ആക്രമം തുടരുന്നത് വല്ല അട്ടിമറി ഓക്കെ ആയി ഇനി ചിത്രീകരിക്കുമൊ ആവൊ ? സംരക്ഷണം നൽകാൻ കഴിയാത്ത മന്ത്രിമാരും പിരിക്കാൻ മാത്രമറിയുന്ന പോലീസും . #keralamodel #doctorattack #Kerala #keralapolitics

Ajith Thomas (@advajithpt) 's Twitter Profile Photo

സംസ്ഥാന സർക്കാരിനെയും മന്ത്രിമാരെയും പ്രതിക്കൂട്ടിൽ നിറുത്താൻ ഇടയുള്ള കേസുകളിലെ തെളിവുകൾ ഉള്ള ഫയലുകൾ, രേഖകൾ, അനുബന്ധ വസ്തുവഹകൾ സൂക്ഷിച്ചിരുന്ന സെക്രട്ടറിയേറ്റിലെ ഓഫീസുകൾ ഗോഡൗണുകൾ എന്നിവ തുടർച്ചയായി തീ പിടിക്കുന്നു. തെളിവ് നശിപ്പിക്കാനുള്ള തന്ത്രം വല്ലതും ആണൊ ആവോ ... #keralamodel

ഒരു കോടിക്ക് മുകളിൽ മൂന്ന് വർഷം കൊണ്ട് ഒരു റിമോട്ട് വില്ലേജിലെ വില്ലേജ് അസിസ്റ്റന്റ് അനധികൃതമായി ഉണ്ടാക്കിയിട്ട് ഉണ്ടേൽ ബാക്കി ഉയർന്ന ഉദ്യോഗസ്ഥരും മന്ത്രിമാരുമൊക്കെ എത്ര ഉണ്ടാക്കുന്നുണ്ടൊ എന്തൊ ?...😅 #keralamodel #keralapolitics #KeralaBlasters

ഒരു കോടിക്ക് മുകളിൽ മൂന്ന് വർഷം കൊണ്ട് ഒരു റിമോട്ട് വില്ലേജിലെ വില്ലേജ് അസിസ്റ്റന്റ് അനധികൃതമായി ഉണ്ടാക്കിയിട്ട് ഉണ്ടേൽ ബാക്കി ഉയർന്ന ഉദ്യോഗസ്ഥരും മന്ത്രിമാരുമൊക്കെ എത്ര ഉണ്ടാക്കുന്നുണ്ടൊ എന്തൊ ?...😅
 #keralamodel #keralapolitics #KeralaBlasters
Ajith Thomas (@advajithpt) 's Twitter Profile Photo

ഇന്ന് രാവിലെ MVD വക കാമറയുടെ ദർശനം കിട്ടിയ ഉടൻ പതിവ് പോലെ വേഗത കുറച്ചു ഞാൻ കുറച്ചു. ജനം വേഗതയിൽ വാഹനം ഓടിച്ചാൽ അപകടം ഉണ്ടാകുമെന്ന് പറയുന്ന സർക്കാർ അല്ല സ്പീഡ് ലിമിറ്റിന് മുകളിൽ വേഗതയുള്ള വാഹനങ്ങൾ നിരത്തിൽ ഇറക്കാൻ അനുവദിക്കുന്നത്. അപ്പോൾ സർക്കാരിനെ അല്ലെ ആദ്യം പ്രതി ആക്കണ്ടത് ?

Ajith Thomas (@advajithpt) 's Twitter Profile Photo

The leadership of Syro Malabar Church in Kerala who's showing fondness towards "Sangh" "BJP" idea's and ideology have the moral duty to explain to a believer, wat the hell,if they have no plan to do that, they should resign from their post . #PopeFrancis #Kerala #UttarPradesh

Ajith Thomas (@advajithpt) 's Twitter Profile Photo

വീട്ടുകാർ എല്ലാരും ചേർന്ന് ഒരു പ്രമുഖ മാട്രിമോണിയിൽ എന്റെ പ്രൊഫൈൽ ഇട്ടു. ഏതായാലും പെട്ടു ചുമ്മാ വായിൽ നോക്കാം എന്നു കരുതി ഒന്നു നോക്കി. വേണ്ടായിരുന്നു. ചില പ്രത്യേക പ്രൊഫൈലുകൾ കണ്ട് പേടിച്ച എനിക്ക് പനി പിടിക്കാൻ ഉള്ള വിദൂര സധ്യത ഉണ്ട്.

Ajith Thomas (@advajithpt) 's Twitter Profile Photo

മരണം കൊണ്ടൊരു വ്യകലമായ വിടവ് സൃഷ്ടിച്ച്, അനവസരത്തിൽ പ്രാക്ക് കേട്ട് പിരിഞ്ഞു പോകാൻ വെമ്പുന്ന മനസ് ഒരു മറ മാത്രം.

Ajith Thomas (@advajithpt) 's Twitter Profile Photo

പഠനയാത്ര ഒക്കെ കഴിഞ്ഞതു കൊണ്ടാണെന്ന് തോന്നുന്നു. വെള്ളപ്പൊക്കവും കടൽക്ഷോപവും ഇല്ലാതെ എല്ലാം ശരിയാക്കി തന്ന പിണാറായി മന്ത്രിസഭക്ക് അഭിവാദ്യങ്ങൾ #kerlala #keralaflood #keralapolitics #communistparty #cpim

Ajith Thomas (@advajithpt) 's Twitter Profile Photo

അവസാനം സമ്മതിച്ചു. ആ മഹാന്റെ മരണം വേണ്ടി വന്നു സത്യം പുറത്തു വരാൻ...... സകല കള്ളൻമാർക്കും സംസ്ഥാന സർക്കാർ കൊടുത്ത ഗാർഡ് ഓഫ് ഓണർ വേണ്ടെന്ന് വച്ചത് അദ്ധേഹത്തിന്റെ ലാളിത്യം ആണൊ മധുര പ്രതികാരമോ ? മരണത്തിലും ഒരു കുഞ്ഞുഞ്ഞ് ടച്ച്.

ക്രിമിനൽ കോടതികളിലെ സ്ഥിരം വഴക്കുകൾക്ക് ഇടയിലും പതിവ് പോലെ എന്നെ ചൊറിയുന്ന ഞങ്ങളുടെ ചങ്ക് App യെ തിരിച്ചു മാന്തുമ്പോഴും കാണിക്കുന്ന വീറും വൈരാഗ്യവും വൈകീട്ട് ഒരുമിച്ച് കുടിക്കുന്ന ചായയിൽ അലിഞ്ഞില്ലാതാകുന്ന സൗഹൃദങ്ങളാണ് ഇന്നും എന്നെ ക്രിമിനൽ കോടതിയിൽ ഇടക്ക് വരുത്തുന്നത്.

Ajith Thomas (@advajithpt) 's Twitter Profile Photo

വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഒരു പെണ്ണ് കാണാൻ പോയി. താത്പര്യം ഇല്ല എന്ന് പറയാൻ പോയ എന്റെ ഏറ്റവും പ്രിയപ്പെട്ടവൾ ഇപ്പോൾ അവളാണ്. ഞാൻ എന്ന imperfectionന്റെ completion. Am in love.😌😍😍😍

Ajith Thomas (@advajithpt) 's Twitter Profile Photo

മുഖ്യന്റെ മകൾക്ക് ആകാം എങ്കിൽ ആരോഗ്യ മന്ത്രിയുടെ സ്റ്റാഫിനും ആകാം.... #Kerala #KeralaNews #keralapolitics #makalkoppam #kappal #kappithan