
ആ ഒരു ഇത്
@aa_oru_ith
എന്താ പറയുക, ആ ഒരു ഇത്...
ID: 1239105482876321792
15-03-2020 08:26:27
3,3K Tweet
301 Followers
636 Following
















സുഗ്രീവസഖ്യം കഥനം നടക്കുമ്പോൾ ഭക്തിയുടെ മൂർത്തിമദ്ദ് ഭാവം ആയ ആഞ്ജനേയസ്വാമിക്ക് അങ്ങോട്ടേക്ക് വരാതിരിക്കാൻ ആകുമോ? ഇന്ന് നമ്മൾ സ്വാമിയോടൊപ്പം കേൾക്കുന്നത് ശ്രീ Kavalam Srikumar ജി യുടെ ശ്രവണമധുരമായ പാരായണം ആണ് . മലയാള രാമായണം മാസത്തിന്റെ ഐശ്വര്യമായ പാരായണ ശീലുകൾ കേൾക്കാൻ ഏവരും വരിക




