ജോലി ഒരുപാടു കൂടി തലപെരുക്കുമ്പോൾ ലാലേട്ടൻ പറഞ്ഞത് ഓർക്കും
" മോനേ എത്രയേ ആളുകൾ ജോലി ഇല്ലാണ്ട് ഇരിക്കുന്നു. അപ്പൊ ഇത്തിരി ജോലി കൂടുതൽ ഉള്ളത് നമ്മടെ ഭാഗ്യം അല്ലെ "
പ്രിയമുള്ളവരെ...
വീണ്ടും ഒരു നവാഗത സംവിധായകനൊടോപ്പം ഞാൻ എത്തുകയാണ്.
' ഡിനോ ഡെന്നിസ് ' അദ്ദേഹം തന്നെയാണ് കഥയും, തിരക്കഥയും...
ഏപ്രിൽ 10ന് (നാളെ) 'ബസൂക്ക' തിയേറ്ററുകളിൽ എത്തും..
ഗെയിമിംഗ് പ്രമേയമായതും വളരെ പുതുമ തോന്നിയതും ആയ കഥ ; ആദ്യ കേൾവിയിൽ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു..