വിശാഖ് (@__visakh_) 's Twitter Profile
വിശാഖ്

@__visakh_

लोका समस्ता सुखिनो भवन्तु | ✈️ 🇮🇳 🇦🇲 🇦🇹 🇭🇷 🇨🇿 🇫🇷 🇬🇪 🇩🇪 🇮🇹 🇲🇾 🇳🇵 🇸🇬 🇪🇸 🇨🇭 🇦🇪 🇬🇧 | എന്തേലുമൊക്കെ സംസാരിച്ചിരിക്കാം

ID: 1595410693939171328

calendar_today23-11-2022 13:35:38

14,14K Tweet

439 Followers

413 Following

വിശാഖ് (@__visakh_) 's Twitter Profile Photo

ഈ കാര്യം ഞാൻ chatgpt യോട് പറഞ്ഞപ്പോ വരച്ചു തന്നതാണ് , ഏതാണ്ട് ഒപ്പിച്ചിട്ടുണ്ട് .

ഈ കാര്യം ഞാൻ chatgpt യോട് പറഞ്ഞപ്പോ വരച്ചു തന്നതാണ് , ഏതാണ്ട് ഒപ്പിച്ചിട്ടുണ്ട് .
വിശാഖ് (@__visakh_) 's Twitter Profile Photo

ആ ഗാവ് വാലയെ കാണണമെന്ന് പറഞ്ഞത് മാത്രേ ഓര്മയുള്ളൂ , എന്നെ എല്ലാരും കൂടേ റൊട്ടി അടിക്കുന്നു 😅🤭😝 എനിക്ക് എന്തിൻറെ കേടായിരുന്നു . മിണ്ടാതിരുന്നാ മതിയായിരുന്നു 🙂

USD 100 രൂപ ആവുമ്പൊ US ഡോളറുമായി PEG ചെയുന്നതാണ് നല്ലത് എന്നാണ് ഒരു സാമ്പത്തിക വിദഗ്ധൻ എന്ന നിലയ്ക്ക് എന്റെ അഭിപ്രായം 😎. കണക്ക് കൂട്ടാനും എളുപ്പമുണ്ട് . കാരണം കഴിഞ്ഞ 40 കൊല്ലമായി ഇത് ഒരിക്കലും താഴോട്ട് പോയിട്ടില്ല

Calicut 400 kms in 2.5 hours . കണ്ടിട്ട് കൊള്ളാം . എല്ലാ 5 മിനിറ്റിലും ട്രെയിൻ ഉണ്ടാവുമെന്ന് . പിന്നെ കാസർഗോഡ് വരെ വേണം . അങ്ങനാണേൽ ksrtc ഒക്കെ പകുതി long സർവീസ് നിർത്താൻ പറ്റും . അവുടുന്നു സ്റ്റാഫിനെ ഇങ്ങോട്ട് മാറ്റിയാൽ നല്ല decision ആയിരിക്കുക . manoramanews.com/kerala/latest/…

വിശാഖ് (@__visakh_) 's Twitter Profile Photo

മോദിയെ സ്വീകരിക്കാൻ പൊതു സ്ഥലത്തു കൊടിയും ബാനറും വെച്ചതിനു ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം പിഴ . സ്വന്തം പാർട്ടിക്കാർ ആണേലും മുഖം നോക്കാതെ നടപടി .ഇതൊക്കെ നമ്മൾ ആദ്യം ആയിട്ടാണ് കാണുന്നെ. പൊളി 🔥 എല്ലാ കാലത്തും പക്ഷ ഭേദം ഇല്ലാതെ പ്രവർത്തിക്കട്ടെ

മോദിയെ സ്വീകരിക്കാൻ പൊതു സ്ഥലത്തു കൊടിയും ബാനറും  വെച്ചതിനു ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം പിഴ . 

സ്വന്തം പാർട്ടിക്കാർ ആണേലും മുഖം നോക്കാതെ നടപടി .ഇതൊക്കെ നമ്മൾ ആദ്യം ആയിട്ടാണ് കാണുന്നെ. പൊളി 🔥 

എല്ലാ കാലത്തും പക്ഷ ഭേദം ഇല്ലാതെ പ്രവർത്തിക്കട്ടെ
വിശാഖ് (@__visakh_) 's Twitter Profile Photo

പ്രിയ വായനക്കാരെ , ചില സാങ്കേതിക കാരണങ്ങളാൽ ഫോട്ടോ മാറി പ്രസിദ്ധീകരിച്ചതിന് നിർവ്യാജം ഖേദിക്കുന്നു . ശെരിയായ ചിത്രം ചുവടെ ചേർക്കുന്നു 🤭😅 𝟏𝟗𝟗𝟔

പ്രിയ വായനക്കാരെ , ചില സാങ്കേതിക കാരണങ്ങളാൽ ഫോട്ടോ മാറി പ്രസിദ്ധീകരിച്ചതിന് നിർവ്യാജം ഖേദിക്കുന്നു .  ശെരിയായ ചിത്രം ചുവടെ ചേർക്കുന്നു 🤭😅

𝟏𝟗𝟗𝟔
വിശാഖ് (@__visakh_) 's Twitter Profile Photo

പെൺകുട്ടികൾ ആയാൽ ഇങ്ങനെ സ്മാർട്ട് ആയിരിക്കണം . ഒരബദ്ധം ഒക്കെ ഏത് പോലീസുകാരനും പറ്റും 😊

വിശാഖ് (@__visakh_) 's Twitter Profile Photo

ഓർത്തു വയ്ക്കാൻ ട്രെയിനിൽ ഒരു RAC യാത്ര പോലുമില്ല 🙂 എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ . ഇപ്പഴും RAC ഉണ്ടെന്നതാണ് ആകെ പ്രതീക്ഷ 🙂

സ്മിത്ത് (@mith_002) 's Twitter Profile Photo

നാട്ടിൽ എവിടേലും ഒരു ഡ്രൈവർ ജോബ്, home കെയർ അങ്ങനെ എന്തേലും ഉണ്ടേൽ പറയണേ... ☺️