Vettichira Dimon (Parody) (@vettichiradimon) 's Twitter Profile
Vettichira Dimon (Parody)

@vettichiradimon

ആന്റി കമ്മി. ഇന്ത്യക്കാരൻ. കേരളീയൻ. എല്ലാ മതങ്ങളോടും പുച്ഛം മാത്രം പ്രമുഖരോട് പ്രത്യേകിച്ച്. 🥳

ID: 1535595961573167105

calendar_today11-06-2022 12:13:23

4,4K Tweet

196 Takipçi

103 Takip Edilen

Vettichira Dimon (Parody) (@vettichiradimon) 's Twitter Profile Photo

എകെജിയും ദാമോദരനും സ്വന്തം പേരിൽ നിന്ന് ജാതി വാല് നീക്കം ചെയ്തപ്പോൾ ജാതി വാൽ ഭൂഷണമായി കൊണ്ട് നടന്ന സവർണ്ണ തെണ്ടി ആയിരുന്നു ഇഎംഎസ്. നമ്പൂതിരി യുവതിയെ തന്നെ തേടി പിടിച്ചു മാതാചാര പ്രകാരം കല്യാണം കഴിച്ചു സ്ത്രീധനവും വാങ്ങി കള്ള നമ്പൂതിരി. 💩 വെറും കമ്മ്യുണിസ്റ്റ് ഫ്രോഡ് 💩

Vettichira Dimon (Parody) (@vettichiradimon) 's Twitter Profile Photo

💊1 : ഗോവിന്ദചാമി സംഘിയാ ഇപ്പോൾ ജയിൽ ചാടി മൊത്തം കണക്കുകളും മാധ്യമങ്ങളെ കൊണ്ട് അന്വേഷിപ്പിച്ചു പുറത്ത് കൊണ്ട് വരുകയാണ്. 🥳 💊2: ഗോവിന്ദചാമി കനഗോലുവിന്റെ ഏജന്റ്. സർക്കാരിനെ കരിവാരി തേക്കുന്നു 🥳 സഖാക്കൾ നോക്കിയും കണ്ടും വിതരണം ചെയ്യേണ്ടതാണ്. 💩

💊1 : ഗോവിന്ദചാമി സംഘിയാ ഇപ്പോൾ ജയിൽ ചാടി മൊത്തം കണക്കുകളും മാധ്യമങ്ങളെ കൊണ്ട് അന്വേഷിപ്പിച്ചു പുറത്ത് കൊണ്ട് വരുകയാണ്. 🥳

💊2: ഗോവിന്ദചാമി കനഗോലുവിന്റെ ഏജന്റ്. സർക്കാരിനെ കരിവാരി തേക്കുന്നു 🥳

സഖാക്കൾ നോക്കിയും കണ്ടും വിതരണം ചെയ്യേണ്ടതാണ്. 💩
Vettichira Dimon (Parody) (@vettichiradimon) 's Twitter Profile Photo

ഭാര്യയുടെ കുടുംബത്തിലെ ഒരു കുട്ടിയെ കല്യാണം കഴിച്ചു കൊണ്ട് പോയവനെ MDMA കേസിൽ പൊക്കി അത്രേ. 🤦🏻‍♂️ ഗൾഫിൽ ആയിരുന്നു. ജോലി ഇല്ലാതെ നാട്ടിൽ വന്നു ഇതായിരുന്നു പണി പോലും. Love marriage ആയിരുന്നു. ഇറങ്ങി പോകും എന്ന് ഭീഷണിപ്പെടുത്തി കല്യാണം കഴിപ്പിച്ചു കൊടുത്തതാ.

Vettichira Dimon (Parody) (@vettichiradimon) 's Twitter Profile Photo

കണ്ണൂരുകാർ സുവർണ്ണാവസരം ആണ് പാഴാക്കിയത്. ഏതെങ്കിലും പാർട്ടി ഓഫീസിൽ പോയി ഒരു രണ്ട് ബോംബ് സംഘടിപ്പിച്ചു കിണറ്റിൽ ഇട്ട് പൊട്ടിച്ചു ഈസി ആയി ആ ഞരമ്പ് സൈക്കോയെ തീർക്കണമായിരുന്നു 🤦🏻‍♂️

Vettichira Dimon (Parody) (@vettichiradimon) 's Twitter Profile Photo

വനിതാ നേതാവിന്റെ പേര് കിട്ടീ. കുലാ കുലാ വാഴക്കുല. 🤣 ചിന്ത ജെറോം അല്ലാതെ മാറ്റാരാകാൻ ആണ്. 💩 എന്തായാലും വിഎസ് ജീവിച്ചിരുന്നെങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാകില്ലയിരുന്നു എന്ന് വിചാരിക്കുന്നുണ്ടാകും പിണറായി 🤣 പിണറായി പക്ഷത്തെ മരിച്ച വിഎസ് ആക്രമിക്കുന്നു 🙏🏻

വനിതാ നേതാവിന്റെ പേര് കിട്ടീ. 

കുലാ കുലാ വാഴക്കുല. 🤣

ചിന്ത ജെറോം അല്ലാതെ മാറ്റാരാകാൻ ആണ്. 💩

എന്തായാലും വിഎസ് ജീവിച്ചിരുന്നെങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാകില്ലയിരുന്നു എന്ന് വിചാരിക്കുന്നുണ്ടാകും പിണറായി 🤣

പിണറായി പക്ഷത്തെ മരിച്ച വിഎസ് ആക്രമിക്കുന്നു 🙏🏻
Vettichira Dimon (Parody) (@vettichiradimon) 's Twitter Profile Photo

ഗോവിന്ദചാമി ജയിൽ ചാടുന്ന ദൃശ്യങ്ങൾ പുറത്ത്. എല്ലാ ന്യൂസ്‌ ചാനലുകളുടെയും തലക്കെട്ട് ഇതായിരുന്നു. പക്ഷേ ഗോവിന്ദചാമി മതിലിൽ വലിഞ്ഞു കയറുന്നതിന്റെയോ ഇറങ്ങുന്നതിന്റെയോ ദൃശ്യങ്ങൾ ആരെങ്കിലും കണ്ടോ? അതെന്താ ആ വീഡിയോ വരാത്തത്? ചോദ്യങ്ങൾ അവശേഷിക്കുന്നു 🙏🏻

Vettichira Dimon (Parody) (@vettichiradimon) 's Twitter Profile Photo

2012 ൽ തന്നെ ബലക്ഷയം ഉണ്ടായിരുന്നെന്നുള്ള റിപ്പോർട്ട്‌ ഉണ്ടെന്ന് ആരോഗ്യ മന്ത്രി പത്ര സമ്മേളനത്തിൽ പറഞ്ഞതാണ്. പക്ഷേ കളക്ടർ പറയുന്നു അങ്ങനെ ഒന്നില്ല എന്ന്. ഒന്നുകിൽ വീണ ജോർജ് കള്ളം പറഞ്ഞു. അല്ലെങ്കിൽ കളക്ടർക്ക് ഏറ്റവും നല്ല പണി എകെജി സെന്റിൽ കക്കൂസ് കഴുകി കൊടുക്കൽ ആണ്. 💩

2012 ൽ തന്നെ ബലക്ഷയം ഉണ്ടായിരുന്നെന്നുള്ള റിപ്പോർട്ട്‌ ഉണ്ടെന്ന് ആരോഗ്യ മന്ത്രി പത്ര സമ്മേളനത്തിൽ പറഞ്ഞതാണ്. പക്ഷേ കളക്ടർ പറയുന്നു അങ്ങനെ ഒന്നില്ല എന്ന്. 

ഒന്നുകിൽ വീണ ജോർജ് കള്ളം പറഞ്ഞു. 

അല്ലെങ്കിൽ കളക്ടർക്ക് ഏറ്റവും നല്ല പണി എകെജി സെന്റിൽ കക്കൂസ് കഴുകി കൊടുക്കൽ ആണ്. 💩
Vettichira Dimon (Parody) (@vettichiradimon) 's Twitter Profile Photo

കോട്ടയം കളക്ടർ ജോൺ വി സാമുവൽ. കെട്ടിടത്തിന് ബലക്ഷയമുണ്ടായിരുന്നതായി മുൻ റിപ്പോർട്ടുകൾ ഇല്ല എന്നാണ് കണ്ടെത്തിയത്. ഒന്നുകിൽ ഇയാൾ പറഞ്ഞത് സത്യമാണ്. വീണ ജോർജ് പറഞ്ഞത് കള്ളവും. മറിച്ചാണെങ്കിൽ എകെജി സെന്ററിൽ കക്കൂസ് പണിക്കാരനായി നിൽക്കുന്നതാ സാറേ ഇതിലും ഭേദം 🙏🏻💩

കോട്ടയം കളക്ടർ ജോൺ വി സാമുവൽ. 

കെട്ടിടത്തിന് ബലക്ഷയമുണ്ടായിരുന്നതായി മുൻ റിപ്പോർട്ടുകൾ ഇല്ല എന്നാണ് കണ്ടെത്തിയത്. 

 ഒന്നുകിൽ ഇയാൾ പറഞ്ഞത് സത്യമാണ്. വീണ ജോർജ് പറഞ്ഞത് കള്ളവും. 

മറിച്ചാണെങ്കിൽ എകെജി സെന്ററിൽ കക്കൂസ് പണിക്കാരനായി നിൽക്കുന്നതാ സാറേ ഇതിലും ഭേദം 🙏🏻💩
Vettichira Dimon (Parody) (@vettichiradimon) 's Twitter Profile Photo

സ്റ്റീൽ ഡോറുകളുടെ വില ഡോർ + കട്ടില + ഇൻസ്റ്റലേഷൻ + കുറ്റികൾ + വിജാഗിരി + ലോക്ക് എല്ലാം ഉൾപ്പെടെ ആണെന്ന് പോലും അറിയാതെ ന്യായീകരണ 💊 ഇറക്കുന്ന ബീഡീഷ്. കൂപ്പർ ബാലൻ കുത്തിയാൽ ബിനീഷും ബിനോയും അല്ലാതെ പിന്നെ വേറെ എന്ത് മുളക്കാൻ ആണ്? 🤣💩

സ്റ്റീൽ ഡോറുകളുടെ വില ഡോർ + കട്ടില + ഇൻസ്റ്റലേഷൻ + കുറ്റികൾ + വിജാഗിരി + ലോക്ക് എല്ലാം ഉൾപ്പെടെ ആണെന്ന് പോലും അറിയാതെ ന്യായീകരണ 💊 ഇറക്കുന്ന ബീഡീഷ്. 

കൂപ്പർ ബാലൻ കുത്തിയാൽ  ബിനീഷും ബിനോയും അല്ലാതെ പിന്നെ വേറെ എന്ത് മുളക്കാൻ ആണ്? 🤣💩
Vettichira Dimon (Parody) (@vettichiradimon) 's Twitter Profile Photo

എണ്ണക്കറുപ്പിയേ, നിന്റെ കണ്ണിൽകുരുങ്ങി ഞാൻ മരിച്ചു, രണ്ടാം പിറവിയെ, ഇത് രണ്ടാംപിറവിയേ',!!! വീണ്ടും കുരുക്കിലായി ഗുയ്സ്‌ 😝

എണ്ണക്കറുപ്പിയേ, നിന്റെ കണ്ണിൽകുരുങ്ങി ഞാൻ മരിച്ചു, രണ്ടാം പിറവിയെ, ഇത് രണ്ടാംപിറവിയേ',!!!

വീണ്ടും കുരുക്കിലായി ഗുയ്സ്‌ 😝
Vettichira Dimon (Parody) (@vettichiradimon) 's Twitter Profile Photo

അപ്പോൾ 85% ത്തോളം അഡ്വാൻസ് കൈമാറി. ലോകത്തെവിടെ കിട്ടും നിർമ്മാണത്തിന് മുന്നേ 85% അഡ്വാൻസ്. അതാണ് പിണറായി സർക്കാറിന്റെ ഊരാളുങ്കൽ പാസം 🥳

അപ്പോൾ 85% ത്തോളം അഡ്വാൻസ് കൈമാറി. ലോകത്തെവിടെ കിട്ടും നിർമ്മാണത്തിന് മുന്നേ 85% അഡ്വാൻസ്. 

അതാണ് പിണറായി സർക്കാറിന്റെ ഊരാളുങ്കൽ പാസം 🥳
Vettichira Dimon (Parody) (@vettichiradimon) 's Twitter Profile Photo

എറണാകുളം കളമശ്ശേരിയിൽ നിപ്പോൺ ടൊയോട്ട ഒരു AC ബസ് ഷെൽട്ടർ പണിഞ്ഞു. ഉടൻ എത്തി പി രാജീവിന്റെ ഫ്ലെക്സ് 🤣 യൂ ടേൺ വരെ ഉത്ഘാടനം ചെയ്യുന്ന എട്ടുകാലി മമ്മൂഞ്ഞ് രാജീവിന്റെ മറ്റൊരു ഉളുപ്പില്ലായ്മ പ്രകടനം 🥳 P Rajeev ലെ കണ്ടാമൃഗം : അച്ഛാ എന്ന് വിളിച്ചോട്ടെ നിങ്ങളെ? 🙏🏻

എറണാകുളം കളമശ്ശേരിയിൽ നിപ്പോൺ ടൊയോട്ട ഒരു AC ബസ് ഷെൽട്ടർ പണിഞ്ഞു. 

ഉടൻ എത്തി പി രാജീവിന്റെ ഫ്ലെക്സ് 🤣

യൂ ടേൺ വരെ ഉത്ഘാടനം ചെയ്യുന്ന എട്ടുകാലി മമ്മൂഞ്ഞ് രാജീവിന്റെ മറ്റൊരു ഉളുപ്പില്ലായ്മ പ്രകടനം 🥳

<a href="/PRajeevOfficial/">P Rajeev</a> 

ലെ കണ്ടാമൃഗം : അച്ഛാ എന്ന് വിളിച്ചോട്ടെ നിങ്ങളെ? 🙏🏻
Vettichira Dimon (Parody) (@vettichiradimon) 's Twitter Profile Photo

കയ്യേറ്റഭൂമിയിൽ കമ്മ്യുണിസ്റ്റ് തീവ്രവാദി ക്യാമ്പ്. ബുൾഡോസർ ഇറക്കി പൊളിക്കണം ഈ മലരൊക്കെ

കയ്യേറ്റഭൂമിയിൽ കമ്മ്യുണിസ്റ്റ് തീവ്രവാദി ക്യാമ്പ്.

ബുൾഡോസർ ഇറക്കി പൊളിക്കണം ഈ മലരൊക്കെ
Vettichira Dimon (Parody) (@vettichiradimon) 's Twitter Profile Photo

കമ്മി സംഘടനയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ആയിരുന്നു. പീഡനം വന്നപ്പോൾ ഒഴിവാക്കി. എന്നാലും എറണാകുളത്തെ കമ്മി ഫാക്റ്ററി മഹാരാജാസ് കോളേജിൽ അസോസിയേറ്റ് പ്രൊഫസർ ആണ് ഈ ഞരമ്പ്. അവിടുത്തെ പുരോഗമന കമ്മി കുഞ്ഞുങ്ങൾക്ക് ഗുൽമോഹർ പൂക്കുന്നത് പഠിപ്പിക്കുന്ന ആൾ ആയിരിക്കും 💩

കമ്മി സംഘടനയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ആയിരുന്നു. പീഡനം വന്നപ്പോൾ ഒഴിവാക്കി. 

എന്നാലും എറണാകുളത്തെ കമ്മി ഫാക്റ്ററി മഹാരാജാസ് കോളേജിൽ അസോസിയേറ്റ് പ്രൊഫസർ ആണ് ഈ ഞരമ്പ്. 

അവിടുത്തെ പുരോഗമന കമ്മി കുഞ്ഞുങ്ങൾക്ക് ഗുൽമോഹർ പൂക്കുന്നത് പഠിപ്പിക്കുന്ന ആൾ ആയിരിക്കും 💩
Vettichira Dimon (Parody) (@vettichiradimon) 's Twitter Profile Photo

402 ൽ 105 പേർക്ക് വീട് വേണ്ട അപ്പോൾ വീട് വേണ്ടവർ 297. സർക്കാർ ഉണ്ടാക്കുന്നത് 410 വീടുകൾ. അപ്പോൾ അധികം ഉണ്ടാക്കുന്ന 113 വീടുകൾ ആർക്ക് വേണ്ടിയാണ്? മൊത്തം കൺഫ്യൂഷൻ ആയല്ലോ 🙏🏻🤦🏻‍♂️

402 ൽ 105 പേർക്ക് വീട് വേണ്ട 
അപ്പോൾ വീട് വേണ്ടവർ 297.

സർക്കാർ ഉണ്ടാക്കുന്നത് 410 വീടുകൾ. 

അപ്പോൾ അധികം ഉണ്ടാക്കുന്ന 113 വീടുകൾ ആർക്ക് വേണ്ടിയാണ്?

മൊത്തം കൺഫ്യൂഷൻ ആയല്ലോ 🙏🏻🤦🏻‍♂️
Vettichira Dimon (Parody) (@vettichiradimon) 's Twitter Profile Photo

ഈ അവാർഡിന് ഷാരൂഖാൻ എത്ര കോടി സംഭാവന കൊടുത്തു എന്ന് മാത്രേ അറിയാൻ ഉള്ളൂ.

Vettichira Dimon (Parody) (@vettichiradimon) 's Twitter Profile Photo

മരുമോൻ റിയാസിന്റെ പാലം പൊളിഞ്ഞു വീണിട്ട് രണ്ടാളുകൾ മരിച്ചു. ആർക്കും സങ്കടമില്ല പരാതിയില്ല.മന്ത്രി റിയാസ് രാജിയും വെക്കേണ്ട. മരുമോൻ റിയാസ് മന്ത്രി മിണ്ടില്ല. ഇബ്രാഹിം കുഞ്ഞ് ആയിരുന്നെങ്കിൽ കാണിച്ചു കൊടുക്കാമായിരുന്നു എന്ന് കമ്മിത്തീട്ടങ്ങൾ 💩

മരുമോൻ റിയാസിന്റെ പാലം പൊളിഞ്ഞു വീണിട്ട് രണ്ടാളുകൾ മരിച്ചു. 

ആർക്കും സങ്കടമില്ല പരാതിയില്ല.മന്ത്രി റിയാസ് രാജിയും വെക്കേണ്ട. 

 മരുമോൻ റിയാസ് മന്ത്രി മിണ്ടില്ല.  

ഇബ്രാഹിം കുഞ്ഞ് ആയിരുന്നെങ്കിൽ കാണിച്ചു കൊടുക്കാമായിരുന്നു എന്ന് കമ്മിത്തീട്ടങ്ങൾ 💩
Vettichira Dimon (Parody) (@vettichiradimon) 's Twitter Profile Photo

കേന്ദ്രസർക്കാർ കൊടുക്കുന്ന സബ്സിഡി വെച്ച് പുരപ്പുറ സോളാർ പദ്ധതി മാർക്കറ്റ് ചെയ്യുക. ഇത് KSEB യുടെ നേട്ടമായി കാണിക്കുക. പിന്നീട് ബാധ്യത ആണെന്ന് പറഞ്ഞു സോളാർ വെച്ചവരെയും വെക്കാത്തവരെയും പിഴിയുക. അങ്ങനെ എന്തൊക്കെയോ സൈക്കോ പരിപാടികൾ ആണ് KSEB യുടെയും പിണറായി സർക്കാരിന്റെയും. 💩